Browsing Tag

ICC

ഗ്രെഗ് ബാര്‍ക്ലേ ഐസിസി ചെയര്‍മാനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു

ഐസിസിയുടെ അടുത്ത ടേം ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലേ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. എതിരാളികളില്ലാതെയാണ് ബാര്‍ക്ലേയെ ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. എതിരാളികളില്ലാതെയാണ് ബാര്‍ക്ലേയുടെ തിര‍ഞ്ഞെടുപ്പ് നടന്നത്. സിംബാബ്‍വേ ക്രിക്കറ്റ് തലവന്‍ ഡോ…

ഗ്രെഗ് ബാര്‍ക്ലേ തന്നെ വീണ്ടും ഐസിസി ചെയര്‍മാന്‍ ആകുമെന്ന് സൂചന

ഐസിസിയുടെ ചെയര്‍മാനായി ഗ്രെഗ് ബാര്‍ക്ലേ തന്നെ തുടരുമെന്ന് സൂചന. ഡിസംബര്‍ 2020ൽ ആണ് ഗ്രെഗ് ആദ്യമായി ചെയര്‍മാനായി ചുമതലയേൽക്കുന്നത്. രണ്ട് വര്‍ഷത്തേക്കായിരുന്നു കരാര്‍. ഒരു ചെയര്‍മാന് മൂന്ന് ടേം വരെ സ്ഥാനത്ത് തുടരാമെന്നാണ് ഐസിസി നിയമം.…

ഐപിഎലില്‍ പുതിയ ടീമുകള്‍ ഉണ്ടാകില്ല – അരുൺ ധുമാൽ

ഐപിഎലിലെ ടീമുകളുടെ എണ്ണം പത്തിൽ തന്നെ തുടരുമെന്ന് അറിയിച്ച് പുതുതായി നിയമിതനായ ഐപിഎൽ ചെയര്‍മാന്‍ അരുൺ ധുമാൽ. ബിസിസിഐയുടെ ട്രഷറര്‍ ആയിരുന്ന അരുണിനെ അടുത്തിടെയാണ് ഐപിഎൽ ചെയര്‍മാനായി നിയമിച്ചത്. ഐസിസിയോട് ദൈര്‍ഘ്യമേറിയ ഐപിഎൽ ജാലകത്തിന്…

ഇന്ത്യയ്ക്കെതിരെയുള്ള മത്സരത്തിലെ അമ്പയറിംഗിലെ പ്രശ്നങ്ങള്‍ ഐസിസിയെ പ്രതിഷേധം അറിയിക്കുമെന്ന് പറഞ്ഞ്…

ഇന്ത്യയ്ക്കെതിരെയുള്ള തങ്ങളുടെ ടീമിന്റെ അഞ്ച് റൺസ് തോൽവിയ്ക്ക് ശേഷം വിരാട് കോഹ്‍ലിയ്ക്കെതിരെ ഫേക്ക് ഫീൽഡിംഗ് ആരോപിച്ച് ബംഗ്ലാദേശ് താരം നൂറുള്‍ ഹസന്‍ എത്തിയിരുന്നു. മത്സരത്തിലെ അമ്പയര്‍മാരായ മറിയസ് എറാസ്മസും ക്രിസ് ബ്രൗണും ഇത്…

കോവിഡാണോ!!! എന്നാലും ലോകകപ്പിൽ കളിക്കാം – ഐസിസി

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിൽ കോവിഡ് പോസിറ്റീവ് ആയ താരങ്ങള്‍ക്കും കളിക്കാം എന്ന് പറഞ്ഞ് ഐസിസി. കോവിഡ് മാനദണ്ഡങ്ങളിലും വലിയ ഇളവ് ഐസിസി പ്രഖ്യാപിച്ചിട്ടുണ്ട്. ഏതെങ്കിലും താരങ്ങള്‍ കോവിഡ് ബാധിച്ചാലും അവര്‍ ക്വാറന്റീന്‍…

സലൈവ ബാന്‍ തുടരും, ഏകദിനത്തിലും ഓവര്‍റേറ്റ് പെനാള്‍ട്ടി, ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ അറിയാം

ഒക്ടോബര്‍ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ക്രിക്കറ്റിലെ പുതിയ നിയമങ്ങള്‍ തീരുമാനിച്ച് ഐസിസി. സൗരവ് ഗാംഗുലി നയിക്കുന്ന പുരുഷ ക്രിക്കറ്റ് കമ്മിറ്റിയാണ് ഈ മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. കോവിഡ് കാലത്ത് കൊണ്ടുവന്ന സലൈവ ബാന്‍ തുടരുവാന്‍ ഐസിസി…

U19 വനിത ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ട് ഐസിസി, ഇന്ത്യയ്ക്ക് എതിരാളികള്‍ സ്കോട്‍ലാന്‍ഡും യുഎഇയും…

അണ്ടര്‍ 19 വനിത ലോകകപ്പ് ഷെഡ്യൂള്‍ പുറത്ത് വിട്ട് ഐസിസി. അടുത്ത വര്‍ഷം ജനുവരി 14ന് ആണ് ടൂര്‍ണ്ണമെന്റ് ആരംഭിയ്ക്കുക. 29ന് ആണ് ഫൈനൽ. 16 ടീമുകളാണ് ടൂര്‍ണ്ണമെന്റിൽ കളിക്കുന്നത്. 11 ഐസിസി മുഴുവന്‍ സമയ അംഗങ്ങളും അഞ്ച് അസോസ്സിയേറ്റ് രാജ്യങ്ങളുമാണ്…

2027 വരെ സ്റ്റാര്‍ സ്പോര്‍ട്സിന് ഐസിസി മീഡിയ അവകാശങ്ങള്‍

ഐസിസിയുടെ അടുത്ത നാല് വര്‍ഷത്തേക്കുള്ള മീഡിയ റൈറ്റ്സ് സ്വന്തമാക്കി സ്റ്റാര്‍ സ്പോര്‍ട്സ്. ഐസിസി മത്സരങ്ങളുടെ ഇന്ത്യയിലെ സംപ്രേക്ഷണാവകാശമാണ് വിയകോം 18, സോണി സ്പോര്‍ട്സ്, സീ നെറ്റ്‍വര്‍ക്ക് എന്നിവരുടെ വെല്ലുവിളി അതിജീവിച്ച് സ്റ്റാര്‍ മീഡിയ …

2025 വനിത ലോകകപ്പ് ഇന്ത്യയിൽ

2025 വനിത ഏകദിന ലോകകപ്പ് ആതിഥേയത്വം ഇന്ത്യ വഹിക്കും. ഐസിസി വനിത ടൂര്‍ണ്ണമെന്റുകളുടെ ഹോസ്റ്റുകളുടെ ബിഡ്ഡിംഗ് തീരുമാനം പുറത്ത് വിട്ട് സംസാരിക്കുകയായിരുന്നു ബോര്‍ഡ് അധികൃതര്‍. 2024 ടി20 ലോകകപ്പ് ബംഗ്ലാദേശിലും 2026ലെ ടൂര്‍ണ്ണമെന്റ്…

ആക്ഷന്‍ ശരിയാക്കി, ഹസ്നൈന് ബൗളിംഗ് തുടരാം

പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഹസ്നൈന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ബൗളിംഗ് തുടരാം എന്നറിയിച്ച് ഐസിസി. ലാഹോറിലെ ഐസിസി അംഗീകൃത കേന്ദ്രത്തിൽ നടത്തിയ സ്വകാര്യ റീ അസ്സെസ്സമെന്റ് വിജയിച്ചതോടെയാണ് താരത്തിന്റെ വിലക്ക് നീക്കിയത്. സിഡ്നി…