Browsing Tag

Gavi

“ബാഴ്‌സയിൽ കരിയർ പടുത്തുയർത്തുക തന്റെ ചിരകാലാഭിലാശം” ഗവി

ബാഴ്‌സയിൽ തന്നെ തുടരാൻ ആണ് തീരുമാനം എന്നും മാറ്റ് സാധ്യതകളെ പരിഗണിക്കുന്നില്ലെന്നും ഗവി. ടീമുമായുള്ള തന്റെ പുതിയ കരാറിൽ ഒപ്പിട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു യുവതാരം. നാല് വർഷത്തെ കരാർ ആണ് ഗവിക്ക് ബാഴ്‌സ നൽകിയിരിക്കുന്നത്. "ഇന്ന് താൻ വളരെ…

ഔദ്യോഗിക പ്രഖ്യാപനം വന്നു, ഗവിക്ക് ബാഴ്സലോണയിൽ പുതിയ കരാർ

യുവതാരം ഗവിക്ക് ബാഴ്സലോണയിൽ പുതിയ കരാർ. മുൻപ് കോമാന്റെയും നിലവിൽ സാവിയുടെയും ടീമിൽ നിർണായക താരമായ ഗവിക്ക് നാല് വർഷത്തെ കരാർ ആണ് ബാഴ്‌സ നൽകിയിരിക്കുന്നത്. റിലീസ് ക്ലോസ് ആയി ഒരു ബില്യൺ യൂറോയും ചേർത്തിട്ടുണ്ട്. സാലറിയും ആനുപാതികമായി വർധിക്കും.…

ഗവി ബാഴ്‌സലോണയിൽ അത്ഭുതങ്ങൾ കാണിക്കുന്നത് തുടരും, പുതിയ കരാർ ഉടൻ ഒപ്പുവെക്കും

യുവതാരം ഗവി അടുത്തു തന്നെ ബാഴ്‌സലോണയിൽ കരാർ പുതുക്കും. താരവുമായി ക്ലബ്ബ് നേരത്തെ തന്നെ ചർച്ചകൾ പൂർത്തിയാക്കിയിരുന്നു. എന്നാൽ ക്ലബ്ബിലെ സാമ്പത്തിക പ്രശ്‌നങ്ങൾ കാരണവും മറ്റ് താര കൈമാറ്റങ്ങളിൽ ശ്രദ്ധിക്കേണ്ടത് കാരണവും കരാർ പുതുക്കുന്നത് നീട്ടി…

ഗവിക്ക് പുതിയ കരാർ നൽകാനായി ബാഴ്‌സലോണ ചർച്ചകൾ

ബാഴ്‌സലോണയുടെ യുവ സെൻസേഷൻ ഗവിക്ക് ബാഴ്‌സലോണ പുതിയ കരാർ നൽകും. യുവ മധ്യനിര താരത്തിന് നാലു വർഷത്തെ കരാർ നൽകാൻ ആണ് ബാഴ്‌സലോണ ആലോചിക്കുന്നത്. താരവുമായ ബാഴ്‌സലോണ ചർച്ചകൾ ആരംഭിച്ചു കഴിഞ്ഞു. 1 ബില്യണ് മേലെയുള്ള റിലീസ് ക്ളോസ് ഗവിക്ക് ബാഴ്‌സലോണ…