ഗാവി ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒന്നായി മാറും

Picsart 22 11 24 13 49 16 285

ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായി മാറാൻ പോകുന്ന താരമാണ് സ്പെയിനിന്റെ യുവതാരം ഗാവി എന്ന് സ്പാനിഷ് പരിശീലകൻ ലൂയി എൻറികെ. ഗാവി ഒരു അതുല്യ പ്രതിഭയാണ്, ഗാവി വളരെ വ്യത്യസ്തനായ കളിക്കാരനാണ് എന്നാണ് ഞാൻ പറയുക, 18 വയസ്സിൽ തന്നെ ഒ പരിചയസമ്പന്നനായ ഒരു കളിക്കാരന്റെ വ്യക്തിത്വം ഗവിക്ക് ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹം ടീമിലുള്ളതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, അദ്ദേഹം ലോക ഫുട്ബോളിലെ മികച്ച താരങ്ങളിൽ ഒരാളാകുമെന്ന് ഞങ്ങൾ കരുതുന്നു എന്നും ലൂച പറഞ്ഞു.

ഗാവി 22 11 23 23 13 47 712

അവൻ ഓരോ തവണയും നന്നായി കളിക്കുമെന്നു ഉറപ്പിണ്ട്. പന്ത് ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും അഗ്രസീവ് ആയാണ് ഗവി കളിക്കുന്നത്. അവർ അത് തുടരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നും ലൂയിസ് എൻറികെ പറഞ്ഞു.