Tag: Galle
ഗോളില്‍ ലങ്കാദഹനം നടത്തി ഇംഗ്ലണ്ട്, ഡൊമിനിക് ബെസ്സിന് അഞ്ച് വിക്കറ്റ്
ഗോള്‍ ടെസ്റ്റിന്റെ ആദ്യ ദിവസം രണ്ടാം സെഷനില്‍ തന്നെ ഓള്‍ഔട്ട് ആയി ശ്രീലങ്ക. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ടീം 46.1 ഓവറില്‍ 135 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഡൊമിനിക് ബെസ്സും...
ഗോളില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം നാട്ടിലേക്ക് എത്തുന്ന ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ സേവനം ലഭ്യമാകില്ല. പകരം...
2020ല്‍ ഇംഗ്ലണ്ടിനെ ആതിഥേയത്വം വഹിക്കാന്‍ ഗോളും കൊളംബോയും
മാര്‍ച്ച് 2020ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ ഇംഗ്ലണ്ടും ശ്രീലങ്കയും ഏറ്റുമുട്ടും. മാര്‍ച്ച് 19ന് ഗോളിലാണ് ആദ്യ മത്സരം. രണ്ടാം മത്സരം കൊളംബോയിലെ ആര് പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കും....
ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടപ്പെട്ട് ന്യൂസിലാണ്ട്, സ്കോറുകള്‍ തുല്യം
ഗോള്‍ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ചഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ഇരു ടീമുകളുടെയും സ്കോറുകള്‍ തുല്യം. 18 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് കരസ്ഥമാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാണ്ട്...
ഗോളില്‍ ഒന്നാം ദിവസം ഇനി കളിയില്ല, വില്ലനായത് മഴ
ഒന്നാം ദിവസം രണ്ടാം സെഷന് ശേഷം കാര്യമായി കളി നടക്കാതെ ഗോള്‍ ടെസ്റ്റ്. 86 റണ്‍സ് നേടിയ റോസ് ടെയിലറിന്റെ ബലത്തില്‍ ന്യൂസിലാണ്ട് 203/5 എന്ന നിലയിലാണ് സ്ഥിതി ചെയ്യുന്നത്. ഓപ്പണര്‍മാര്‍ നല്കിയ...
200 കടന്ന് ന്യൂസിലാണ്ട്, കളി മുടക്കി മഴ, റോസ് ടെയിലര്‍ ശതകത്തിനരികെ
അകില ധനന്‍ജയയുടെ അഞ്ച് വിക്കറ്റുകള്‍ക്കിടയിലും പതറാതെ പൊരുതി നിന്ന റോസ് ടെയിലര്‍ തന്റെ ശതകത്തിനായുള്ള കാത്തിരിപ്പ് തുടരം. 68 ഓവറുകള്‍ ന്യൂസിലാണ്ട് ഇന്നിംഗ്സില്‍ പൂര്‍ത്തിയായപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സാണ് ന്യൂസിലാണ്ട്...
മഴ ലോര്‍ഡ്സില്‍ ടോസ് വൈകും, ഗോള്‍ ടെസ്റ്റും വെളിച്ചക്കുറവ് മൂലം നിര്‍ത്തി വെച്ചു
മഴ മൂലം ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് വൈകി മാത്രമാകം തുടങ്ങുകയെന്നാണ് അറിയുന്നത്. ലോര്‍ഡ്സില്‍ ഇന്ന് ആരംഭിക്കേണ്ട ടെസ്റ്റിന്റെ ടോസ് വരെ വൈകിയിരിക്കുന്ന തരത്തിലാണ് മഴ പെയ്യുന്നത്. നിലവില്‍ മഴ പെയ്യുന്നില്ലെങ്കിലും ഇന്ന്...
മൂന്ന് വിക്കറ്റുമായി അകില ധനന്‍ജയ, ആദ്യ സെഷന് വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുവാനുള്ള ന്യൂസിലാണ്ട് മോഹങ്ങള്‍ക്ക്...
ഗോളില്‍ ശ്രീലങ്കയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം ഒന്നാം സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കാമെന്ന് കരുതിയ ന്യൂസിലാണ്ടിന് തിരിച്ചടി നല്കി ശ്രീലങ്ക. ഇന്നിംഗ്സിലെ 27ാം ഓവറില്‍ അകില ധനന്‍ജയ ടോം ലാഥമിനെ പുറത്താക്കിയതോടെ...
ഫോക്സ് കളിയിലെ താരം, ഇംഗ്ലണ്ടിനു 211 റണ്‍സിന്റെ വിജയം
ഗോള്‍ ടെസ്റ്റില്‍ വമ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ശ്രീലങ്കയ്ക്കെതിരെ 211 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ന് ഇംഗ്ലണ്ട് നേടിയത്. ലക്ഷ്യമായ 462 റണ്‍സ് തേടിയിറങ്ങിയ ശ്രീലങ്ക 250 റണ്‍സിനു നാലാം ദിവസം തന്നെ...
ഗോളില്‍ നൂറ് ടെസ്റ്റ് വിക്കറ്റ്, ചരിത്രം നേട്ടത്തില്‍ ഹെരാത്ത് മുരളീധരനൊപ്പം
ഇംഗ്ലണ്ടിനെതിരെ ഒന്നാം ടെസ്റ്റില്‍ ജോ റൂട്ടിനെ പുറത്താക്കിയപ്പോള്‍ രംഗന ഹെരാത്ത് സ്വന്തമാക്കിയത് ചരിത്ര നേട്ടം. മുത്തയ്യ മുരളീധരനു ശേഷം ഗോളില്‍ 100 ടെസ്റ്റ് വിക്കറ്റ് നേടുന്ന താരമായി രംഗന ഹെരാത്ത് മാറുകയായിരുന്നു. തന്റെ...
ഇംഗ്ലണ്ട് തകര്‍ന്നു, ആദ്യ സെഷനില്‍ നഷ്ടമായത് അഞ്ച് വിക്കറ്റ്
ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനു തകര്‍ച്ച. ആദ്യ സെഷന് അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 113/5 എന്ന നിലയിലാണ്. കീറ്റണ്‍ ജെന്നിംഗ്സ്(46), ജോ റൂട്ട്(35) എന്നിവരൊഴികെ ടോപ് ഓര്‍ഡറില്‍ ആര്‍ക്കും കാര്യമായ ചെറുത്ത് നില്പിനു സാധിക്കാതെ...
കടക്കുമോ ദക്ഷിണാഫ്രിക്ക ഗോള്‍ കടമ്പ? ജയത്തിനായി വേണ്ടത് 352 റണ്‍സ്
ശ്രീലങ്കയ്ക്കെതിരെ ഗോളിലെ ആദ്യ ടെസ്റ്റില്‍ വിജയത്തിനായി ദക്ഷിണാഫ്രിക്ക നേടേണ്ടത് 352 റണ്‍സ്. ആദ്യ ഇന്നിംഗ്സിലെ ടീമിന്റെ പ്രകടനം പരിഗണിക്കുമ്പോള്‍ ഇത് വളരെ പ്രയാസമേറിയ ദൗത്യമാണ്. 2 ദിവസത്തിലധകിം ബാക്കി നില്‍ക്കെ മത്സരത്തില്‍ നിന്ന്...
ഗോളിലെ ടെസ്റ്റ് മത്സരങ്ങള്‍ മാറ്റിയേക്കുമെന്ന് സൂചന
അല്‍ ജസീറ ടെലിവിഷന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ട ഗോള്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളുമായുള്ള ടെസ്റ്റ് മത്സരങ്ങള്‍ വേറെ സ്റ്റേഡിയത്തിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ടിവി ചാനലിന്റെ...
ഗാലേയില്‍ അട്ടിമറി, ശ്രീലങ്കയെ ഞെട്ടിച്ച് സിംബാബ്വേ
17 വര്‍ഷങ്ങള്‍ക്ക് ശേഷം ഗാലേയില്‍ ഒരു ഏകദിനം അരങ്ങേറിയപ്പോള്‍ വിജയം കൊയ്ത് സിംബാബ്വേ. ശ്രീലങ്കയ്ക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ 6 വിക്കറ്റിനാണ് സിംബാബ്വേ വിജയം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ 316 റണ്‍സ് എന്ന കൂറ്റന്‍...