ഗോളില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ശ്രീലങ്ക. ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷം നാട്ടിലേക്ക് എത്തുന്ന ശ്രീലങ്കയ്ക്ക് ക്യാപ്റ്റന്‍ ദിമുത് കരുണാരത്നേയുടെ സേവനം ലഭ്യമാകില്ല. പകരം ദിനേശ് ചന്ദിമല്‍ ആണ് ടീമിനെ നയിക്കുന്നത്. അതേ സമയം പല പ്രമുഖ താരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് ഇംഗ്ലണ്ട് പരമ്പരയ്ക്ക് എത്തുന്നത്.

Danlawrence

ഇംഗ്ലണ്ടിന് വേണ്ടി ഡൊമിനിക് ലോറന്‍സ് അരങ്ങേറ്റം കുറിയ്ക്കുകയാണ് മത്സര്തില്‍.

ശ്രീലങ്ക : Lahiru Thirimanne, Kusal Perera, Kusal Mendis, Dinesh Chandimal(c), Angelo Mathews, Niroshan Dickwella(w), Dasun Shanaka, Wanindu Hasaranga, Dilruwan Perera, Lasith Embuldeniya, Asitha Fernando

ഇംഗ്ലണ്ട് : Zak Crawley, Dominic Sibley, Jonny Bairstow, Joe Root(c), Daniel Lawrence, Jos Buttler(w), Sam Curran, Dominic Bess, Jack Leach, Mark Wood, Stuart Broad