ഗോള്‍ ടെസ്റ്റിൽ ടോസ് വൈകും

Gallerain

ഗോളിലെ ശ്രീലങ്കയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടെസ്റ്റിൽ ടോസ് വൈകും. മഴകാരണമാണ് രണ്ടാം ടെസ്റ്റിലെ ടോസ് വൈകിയത്. ആദ്യ ടെസ്റ്റിൽ കൂറ്റന്‍ ജയം സ്വന്തമാക്കുവാന്‍ ശ്രീലങ്കയ്ക്ക് സാധിച്ചിരുന്നു.

ദിമുത് കരുണാരത്നേയുടെ ബാറ്റിംഗ് മികവിനൊപ്പം ശ്രീലങ്കന്‍ സ്പിന്നര്‍മാരുടെ മികവ് കൂടിയായപ്പോള്‍ വിന്‍ഡീസ് തകര്‍ന്നടിയുകയായിരുന്നു ആദ്യ ടെസ്റ്റിൽ.

Previous articleവിനീഷ്യസിന്റെ മാരക ഗോൾ!!! സെവിയ്യയെ തിരിച്ചു വന്നു തോൽപ്പിച്ചു റയൽ മാഡ്രിഡ്
Next articleഇന്ത്യ ചിലിയോടും പരാജയപ്പെട്ടു