Home Tags Fawad Alam

Tag: Fawad Alam

മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ആക്കി പാക്കിസ്ഥാന്‍, കരാര്‍ നിരസിച്ച് ഹഫീസ്

പാക്കിസ്ഥാന് വേണ്ട് അടുത്തിടെയായി ടെസ്റ്റിലും പരിമിത ഓവര്‍ ക്രിക്കറ്റിലും മിന്നും പ്രകടനം കാഴ്ചവെച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഹമ്മദ് റിസ്വാന്റെ കേന്ദ്ര കരാര്‍ എ വിഭാഗത്തിലേക്ക് ഉയര്‍ത്തി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബാബര്‍...

പാക്കിസ്ഥാന്റെ തിരിച്ചുവരവിന് തടസ്സം സൃഷ്ടിച്ച് മഴ

22/3 എന്ന നിലയില്‍ നിന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയ പാക്കിസ്ഥാന്റെ പ്രകടനത്തിന് തടസ്സം സൃഷ്ടിച്ച് മഴ. റാവല്‍പിണ്ടിയില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ തുടക്കം പാളിയെങ്കിലും ബാബര്‍ അസവും ഫവദ് അഹമ്മദും ചേര്‍ന്ന് പാക്കിസ്ഥാനെ മത്സരത്തില്‍ തിരിച്ചുകൊണ്ടു...

ശതകം പൂര്‍ത്തിയാക്കി ഫവദ് അലം, ഫഹീം അഷ്റഫിനും അര്‍ദ്ധ ശതകം, പാക്കിസ്ഥാന് ലീഡ്

കറാച്ചി ടെസ്റ്റില്‍ രണ്ടാം ദിവസം ലീഡ് പിടിച്ചെടുത്ത് പാക്കിസ്ഥാന്‍. രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ 308/8 എന്ന നിലയില്‍ ആണ്. നേരത്തെ ആദ്യ സെഷനില്‍ 33/4 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍...

ഫവദ് അലമിനും അസ്ഹര്‍ അലിയ്ക്കും അര്‍ദ്ധ ശതകം, പാക്കിസ്ഥാന് ഭേദപ്പെട്ട സ്കോര്‍

കറാച്ചി ടെസ്റ്റിന്റെ രണ്ടാം ദിവസം ബാറ്റിംഗ് പുരോഗമിക്കുമ്പോള്‍ പാക്കിസ്ഥാന്‍ മികച്ച നിലയില്‍. 33/4 എന്ന നിലയില്‍ നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച പാക്കിസ്ഥാന്‍ അഞ്ചാം വിക്കറ്റില്‍ നേടിയ 94 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ 121...

അവസാന നിമിഷം പാക്കിസ്ഥാന്‍ പ്രതിരോധം തകര്‍ത്ത് ന്യൂസിലാണ്ടിന് വിജയം, ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഒന്നാം...

ബേ ഓവറില്‍ 101 റണ്‍സിന്റെ തോല്‍വിയാണ് പാക്കിസ്ഥാന് ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാല്‍ ടീമിന് തലയയുര്‍ത്തി മടങ്ങാം. അവസാന ദിവസം ബാറ്റിംഗിനിറങ്ങുമ്പോള്‍ പാക്കിസ്ഥാന് ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിപ്പിക്കണമെങ്കില്‍ അത്ഭുത പ്രകടനം കാഴ്ചവയ്ക്കണമെന്ന് നിലയില്‍...

സമ്മര്‍ദ്ദമുണ്ടെങ്കിലും പാക്കിസ്ഥാന് സൗത്താംപ്ടണ്‍ ടെസ്റ്റില്‍ മികവ് പുലര്‍ത്താനാകുമെന്ന് പ്രതീക്ഷ – ഫവദ് അലം

ഇംഗ്ലണ്ടിന്റെ പടുകൂറ്റന്‍ സ്കോര്‍ ചേസ് ചെയ്യാനിറങ്ങി മൂന്ന് വിക്കറ്റ് നഷ്ടമായ പാക്കിസ്ഥാന് ഇനിയും മത്സരത്തില്‍ തിരിച്ചുവരവിന്റെ പ്രതീക്ഷയുണ്ടെന്നാണ് ഓള്‍റൗണ്ടര്‍ ഫവദ് അലം പറയുന്നത്. ഫോമിലുള്ള താരങ്ങളായ ആബിദ് അലിയും ബാബര്‍ അസമും പുറത്തായെങ്കിലും...

മാരത്തണ്‍ കൂട്ടുകെട്ടിന് ശേഷം സാക്ക് ക്രോളിയും ജോസ് ബട്‍ലറും മടങ്ങി, ഡിക്ലറേഷന്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

സൗത്താംപ്ടണ്‍ ടെസ്റ്റില്‍ പാക്കിസ്ഥാനതിരെ പടുകൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്ത് ഇംഗ്ലണ്ട്. ഇംഗ്ലണ്ടിന്റെ സ്കോര്‍ 583/8 എന്ന നിലയില്‍ നില്‍ക്കുമ്പോളാണ് നായകന്‍ ജോ റൂട്ട് ഡിക്ലയര്‍ ചെയ്യുവാന്‍ തീരുമാനിച്ചത്. നേരത്തെ അഞ്ചാം...

ഇംഗ്ലണ്ടിനെതിരെ ഫവദ് അലമിന് ഒരു അവസരം ലഭിയ്ക്കണം – റമീസ് രാജ

ഇംഗ്ലണ്ടിനെതിരെെയുള്ള ടെസ്റ്റ് പരമ്പരയില്‍ തീര്‍ച്ചയായും ഒരു അവസമെഹ്കിലും ഫവദ് അലമിന് നല്‍കേണ്ടതുണ്ടെന്ന് അഭിപ്രായപ്പെട്ട് മുന്‍ താരം റമീസ് രാജ. 2009ല്‍ കൊളംബോയില്‍ ശ്രീലങ്കയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ മൂന്ന് ടെസ്റ്റുകളില്‍ മാത്രമാണ്...

ഫവദ് അലം ടീമിന്റെ ഭാഗം, അവസരം ലഭിക്കുമ്പോളെല്ലാം താരം മികവ് പുലര്‍ത്തുമെന്നാണ് കരുതുന്നത് –...

പാക്കിസ്ഥാന് വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ മികവ് പുലര്‍ത്തിയിട്ടും ദേശീയ ടീമില്‍ അധികം അവസരം ലഭിക്കാതിരുന്ന താരമാണ് ഫവദ് അലം. താരം 2009ല്‍ കൊളംബോയില്‍ ശതകം നേടിയെങ്കിലും താരത്തിന്റെ പ്രകടനം പന്നീട് ടീമില്‍ ഇടം...

ഫവദ് അലമിനെ ഒഴിവാക്കി പാക്കിസ്ഥാന്‍ ടെസ്റ്റ് സ്ക്വാഡ് പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിലേക്കും അയര്‍ലണ്ടിലേക്കുമുള്ള പാക്കിസ്ഥാന്‍ ടെസ്റ്റ് സ്ക്വാഡിനെ പ്രഖ്യാപിച്ചു. ഫവദ് അലമിനെ ഉള്‍പ്പെടുത്താതെ പ്രഖ്യാപിച്ച ടീമില്‍ ഇമാദ് വസീമിനു ഇടം നല്‍കിയതിനെ പാക്കിസ്ഥാനിലെ ക്രിക്കറ്റ് നിരൂപകരും ആരാധകരും സമൂഹ മാധ്യമങ്ങളില്‍ ചോദ്യം ചെയ്ത് തുടങ്ങീട്ടുണ്ട്....
Advertisement

Recent News