ഫവദ് അലമിന് ശതകം, ലീഡ് ഇരുനൂറിന് രണ്ട് റണ്‍സ് അകലെ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് 198 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ്. ഫവദ് അലം തന്റെ ശതകം പൂര്‍ത്തിയാക്കി ക്രീസില്‍ നില്‍ക്കുമ്പോള്‍ പാക്കിസ്ഥാന്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 374 റണ്‍സാണ് നേടിയത്.

അലം 108 റണ്‍സും ഹസന്‍ അലി 21 റണ്‍സും ആണ് നേടിയിട്ടുള്ളത്. സിംബാബ്‍വേയ്ക്ക് വേണ്ടി ഡൊണാള്‍ഡ് ടിരിപാനോ 3 വിക്കറ്റ് നേടി.