Browsing Tag

Emerson

എമേഴ്സൺ വെസ്റ്റ് ഹാം താരമായി

ചെൽസിയുടെ ഫുൾബാക്കായിരുന്ന എമേഴ്സൺ പൽമെരി ഇനി വെസ്റ്റ് ഹാം യുണൈറ്റഡിൽ. 28കാരനായ താരം നാലു വർഷത്തെ കരാർ വെസ്റ്റ് ഹാമിൽ ഒപ്പുവെച്ചു. 12 മില്യൺ യൂറോ ആണ് ട്രാൻസ്ഫർ തുക. 2018ൽ ആയിരുന്നു എമേഴ്സൺ ചെൽസിയിൽ എത്തിയത്. കഴിഞ്ഞ സീസണിൽ താരം ലിയോണിൽ…

ചെൽസിയുടെ എമേഴ്സണായുള്ള ശ്രമങ്ങൾ വെസ്റ്റ് ഹാം അവസാനിപ്പിച്ചു

ചെൽസി എമേഴ്സണെ ലോണിൽ മാത്രമേ വിട്ടു നൽകു ചെൽസിയുടെ ഫുൾബാക്കായ എമേഴ്സൺ പൽമെരിക്കായുള്ള ശ്രമങ്ങൾ വെസ്റ്റ് ഹാം യുണൈറ്റഡ് അവസാനിപ്പിച്ചു. വെസ്റ്റ് ഹാം യുണൈറ്റഡും ചെൽസിയും തമ്മിൽ ഏകദേശ ധാരണ ആയിരുന്നു എങ്കിലും വേതനത്തിന്റെ കാര്യത്തിൽ താരവുമായി…

ചെൽസിയുടെ എമേഴ്സണായി വെസ്റ്റ് ഹാം രംഗത്ത്

ചെൽസിയുടെ ഫുൾബാക്കായ എമേഴ്സൺ പൽമെരിക്കായി വെസ്റ്റ് ഹാം യുണൈറ്റഡ് രംഗത്ത്. വെസ്റ്റ് ഹാം യുണൈറ്റഡ് 13 മില്യൺ യൂറോയുടെ ബിഡ് എമേഴ്സണായി സമർപ്പിച്ചതായാണ് വാർത്തകൾ. എമേഴ്സണെ സ്വന്തമാക്കാൻ ചില ഇറ്റാലിയ ക്ലബുകൾ ശ്രമിച്ചിരുന്നു എങ്കിലും ലോണിൽ…

എമേഴ്സണെ സ്വന്തമാക്കാൻ ലിയോൺ ചർച്ചകൾ ആരംഭിച്ചു

ചെൽസി ലെഫ്റ് ബാക് എമേഴ്സൺ പൽമിയേറിയെ സ്വന്തമാക്കാനുള്ള ചർച്ചകൾ ആരംഭിച്ച് ഫ്രഞ്ച് ലീഗ് ക്ലബായ ലിയോൺ. ചെൽസിയിൽ അവസരങ്ങൾ കുറഞ്ഞതോടെ താരം ടീം വിടാനുള്ള ശ്രമങ്ങൾ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ചെൽസിയിൽ കഴിഞ്ഞ സീസണിൽ ടീമിൽ എത്തിയ ചിൽവെല്ലിനും

എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാന് താല്പര്യം ഉണ്ടെന്ന് താരത്തിന്റെ ഏജന്റ്

ചെൽസി ലെഫ്റ്റ് ബാക്ക് എമേഴ്സണെ സ്വന്തമാക്കാൻ ഇന്റർ മിലാന് താല്പര്യം ഉണ്ടെന്ന് താരത്തിന്റെ ഏജന്റ് ഫെർണാണ്ടോ ഗാർസിയ. എമേഴ്സൺ ഈ സീസണിൽ തന്നെ ചെൽസി വിടാനുള്ള സാധ്യതയുണ്ടെന്നും താരത്തിന്റെ ഏജന്റ് വെളിപ്പെടുത്തി. ചെൽസിയിൽ സ്ഥിരമായി അവസരങ്ങൾ