Browsing Tag

Dawid Malan

ബൗളിംഗിൽ മര്‍ച്ചന്റ് ഡി ലാംഗ്, ബാറ്റിംഗിലും ഷോര്‍ട്ടും മലനും ട്രെന്റ് റോക്കറ്റ്സിന് മികച്ച വിജയം

ദി ഹണ്ട്രെഡിന്റെ പുരുഷ വിഭാഗത്തിൽ 9 വിക്കറ്റ് വിജയവുമായി ട്രെന്റ് റോക്കറ്റ്സ്. ഇന്ന് പുരുഷ വിഭാഗത്തിൽ സത്തേൺ ബ്രേവിനെ പരാജയപ്പെടുത്തിയാണ് ട്രെന്റ് റോക്കറ്റ്സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബ്രേവ് 126 റൺസാണ് 8 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.…

ശ്രീലങ്കയുടെ നാണക്കേട് തുടരുന്നു, മൂന്നാം ടി20യിലും കനത്ത തോല്‍വി

ഇംഗ്ലണ്ടിനെതിരെ കൂറ്റന്‍ തോല്‍വിയേറ്റുവാങ്ങി ശ്രീലങ്ക. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലുംം ചെറുത്ത്നില്പ് പോലുമില്ലാതെയാണ് ശ്രീലങ്ക കീഴടങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തിൽ 180 റൺസ് നേടിയപ്പോള്‍ ശ്രീലങ്ക 18.5 ഓവറിൽ 91…

ശ്രീലങ്കയ്ക്കെതിരെയുള്ള മത്സരങ്ങളിൽ ജോസ് ബട്‍ലര്‍ കളിക്കില്ല

ശ്രീലങ്കയ്ക്കെതിരെയുള്ള പരിമിത ഓവര്‍ പരമ്പരയിൽ ഇംഗ്ലണ്ട് സൂപ്പര്‍ താരം ജോസ് ബട്‍ലര്‍ കളിക്കില്ല. കാല്‍വണ്ണയ്ക്കേറ്റ പരിക്ക് കാരണം രണ്ടാം ടി20യിൽ താരം കളിച്ചിരുന്നില്ല. ഇപ്പോള്‍ പരമ്പരയിൽ തന്നെ താരം കളിക്കില്ലെന്നാണ് ഇംഗ്ലണ്ട് ബോര്‍ഡ്…

സാം കറന്റെ വീരോചിത ഇന്നിംഗ്സിനെ മറികടന്ന് ഇന്ത്യ, പരമ്പര സ്വന്തം

പൂനെയിലെ മൂന്നാം ഏകദിനത്തില്‍ 7 റണ്‍സ് ജയം സ്വന്തമാക്കി ഇന്ത്യ. വിജയത്തോടെ പരമ്പര 2 - 1 ന് ഇന്ത്യ കൈക്കലാക്കി. സാം കറന്റെ ഒറ്റയാള്‍ പോരാട്ടത്തെ മറികടന്നാണ് ഇന്ത്യ പരമ്പര വിജയം സ്വന്തമാക്കിയത്. 83 പന്തില്‍ നിന്ന് 95 റണ്‍സാണ് നേടി പുറത്താകാതെ…

ടി20യില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമായി ദാവിദ് മലന്‍

ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ വേഗത്തില്‍ ആയിരം റണ്‍സ് തികയ്ക്കുന്ന താരമായി ഇംഗ്ലണ്ടിന്റെ ദാവിദ് മലന്‍. നിലവില്‍ ടി20 ബാറ്റ്സ്മാന്മാരില്‍ ഒന്നാം സ്ഥാനത്താണ് താരത്തിന്റെ സ്ഥാനം. 24 ഇന്നിംഗ്സുകളില്‍ നിന്നാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്.…

നിര്‍ണ്ണായക പ്രഹരങ്ങളുമായി ഭുവിയും താക്കൂറും, ഇന്ത്യയ്ക്ക് അഞ്ചാം ടി20യില്‍ മിന്നും വിജയം

ഇംഗ്ലണ്ടിനെതിരെ അഞ്ചാമത്തെയും അവസാനത്തെയും ടി20യില്‍ 36 റണ്‍സ് വിജയം നേടി ഇന്ത്യ. ഇന്ത്യ നേടിയ 224 റണ്‍സ് ചേസ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ജേസണ്‍ റോയിയെ നഷ്ടമായിരുന്നു. പിന്നീട് രണ്ടാം വിക്കറ്റില്‍ 130 റണ്‍സ്…

നിസ്സാരം, ഇന്ത്യയെ ആദ്യ ടി20യില്‍ പരാജയപ്പെടുത്തി ഇംഗ്ലണ്ട്

ഇന്ത്യ നല്‍കിയ 125 റണ്‍സ് വിജയ ലക്ഷ്യം അധികം ബുദ്ധിമുട്ടില്ലാതെ മറികടന്ന് ഇംഗ്ലണ്ട്. ജേസണ്‍ റോയിയും ജോസ് ബട്‍ലറും നല്‍കിയ മിന്നും തുടക്കത്തിന്റെ ആനുകൂല്യം മുതലാക്കി ഇംഗ്ലണ്ട് 8 വിക്കറ്റ് ജയം കരസ്ഥമാക്കുകയായിരുന്നു. 15.3 ഓവറില്‍ രണ്ട്…

ലോകേഷ് രാഹുലിനെ മറികടന്ന് ആരോണ്‍ ഫിഞ്ച്, ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക്

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ മികച്ച ഫോമിന്റെ ബലത്തില്‍ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. 2 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കെ എല്‍ രാഹുലിനെ മറികടന്നാണ് ഫിഞ്ചിന്റെ ഈ നേട്ടം. 830…

ലോക ഒന്നാം നമ്പര്‍ ടി20 താരത്തെ അടിസ്ഥാന വിലയില്‍ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്

ടി20യിലെ ഒന്നാം നമ്പര്‍ താരമായ ദാവിദ് മലാനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ഇംഗ്ലണ്ട് താരത്തിന് വേണ്ടി മറ്റൊരു ഫ്രാഞ്ചൈസിയും രംഗത്തെത്തിയില്ല. അടിസ്ഥാന വിലയായ ഒരു കോടി 50 ലക്ഷത്തിനാണ് മലാനെ പഞ്ചാബ് സ്വന്തമാക്കിയത്.

ടി20യില്‍ ഏറ്റവും അധികം റേറ്റിംഗ് പോയിന്റ് നേടുന്ന താരമായി ദാവിദ് മലന്‍

ടി20 റാങ്കിംഗിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം റേറ്റിംഗ് പോയിന്റ് ലഭിയ്ക്കുന്ന താരമായി മാറി ദാവിദ് മലന്‍. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള മലന്‍ 913 പോയിന്റാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയള്ള പരമ്പരയില്‍ നിന്ന് 173…