Tag: Dawid Malan
ലോക ഒന്നാം നമ്പര്‍ ടി20 താരത്തെ അടിസ്ഥാന വിലയില്‍ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്
ടി20യിലെ ഒന്നാം നമ്പര്‍ താരമായ ദാവിദ് മലാനെ സ്വന്തമാക്കി പഞ്ചാബ് കിംഗ്സ്. ഇംഗ്ലണ്ട് താരത്തിന് വേണ്ടി മറ്റൊരു ഫ്രാഞ്ചൈസിയും രംഗത്തെത്തിയില്ല. അടിസ്ഥാന വിലയായ ഒരു കോടി 50 ലക്ഷത്തിനാണ് മലാനെ പഞ്ചാബ് സ്വന്തമാക്കിയത്.
ടി20യില്‍ ഏറ്റവും അധികം റേറ്റിംഗ് പോയിന്റ് നേടുന്ന താരമായി ദാവിദ് മലന്
ടി20 റാങ്കിംഗിന്റെ ചരിത്രത്തില്‍ ഏറ്റവും അധികം റേറ്റിംഗ് പോയിന്റ് ലഭിയ്ക്കുന്ന താരമായി മാറി ദാവിദ് മലന്. ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തുള്ള മലന് 913 പോയിന്റാണ് സ്വന്തമാക്കിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെയള്ള പരമ്പരയില്‍ നിന്ന് 173...
താനെന്ത് കൊണ്ട് ടി20യിലെ ഒന്നാം നമ്പര്‍ താരമെന്ന് വീണ്ടും തെളിയിച്ച് മലന്, 47 പന്തില്‍...
ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിന്റെ അവസാനത്തോടു കൂടി റാസ്സി വാന്‍ ഡെര്‍ ഡൂസ്സെനും ഫാഫ് ഡു പ്ലെസിയും നല്കിയ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനത്തിന് സമാനമായ പ്രകടനം ഇംഗ്ലണ്ട് തുടക്കം മുതല്‍ തുടങ്ങിയപ്പോള്‍ 192 റണ്‍സെന്ന കൂറ്റന്‍...
ഇംഗ്ലണ്ടിന് രണ്ടാം ജയം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യിലും വിജയം നേടി ഇംഗ്ലണ്ട്. 147 റണ്‍സ് വിജയ ലക്ഷ്യം തേടി ഇറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി ദാവിദ് മലന് ആണ് അര്‍ദ്ധ ശതകവുമായി മികച്ച പ്രകടനം പുറത്തെടുത്തത്. കൃത്യമായി വിക്കറ്റുകള്‍...
ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരനായ താരവുമായി കരാറിലെത്തി ബിഗ് ബാഷ് ഫ്രാഞ്ചൈസി
ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ഹോബര്‍ട്ട് ഹറികെയന്‍സുമായി 2020-21 വര്‍ഷത്തേക്ക് കരാറിലെത്തി ഇംഗ്ലണ്ട് താരം ദാവിദ് മലന്. നിലവില്‍ ലോക ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനമുള്ള താരമാണ് ദാവിദ് മലന്. ഇംഗ്ലണ്ട് താരങ്ങള്‍ ഇത്തവണത്തെ...
സുരേഷ് റെയ്നയ്ക്ക് പകരക്കാരനെ തേടുന്നുവെന്ന വാര്‍ത്ത അസത്യം – ചെന്നൈ സൂപ്പര്‍ കിംഗ്സ്
ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പ് വിട്ട സുരേഷ് റെയ്നയ്ക്ക് തങ്ങള്‍ പകരക്കാരനെ തേടുന്നില്ലെന്ന് അറിയിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ. ദാവിദ് മലനെ ടീമിലെത്തിക്കുവാന്‍ ചെന്നൈ ശ്രമം ആരംഭിച്ചുവെന്ന വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് വിശദീകരണവുമായി...
ബാബര്‍ അസമിനെ പിന്തള്ളി ദാവിദ് മലന് ടി20 റാങ്കിംഗില്‍ ഒന്നാമത്
ഐസിസിയുടെ ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം നേടി ദാവിദ് മലന്. പാക്കിസ്ഥാന് താരം ബാബര്‍ അസമിനെ പിന്തള്ളിയാണ് മലന്റെ മുന്നേറ്റം. പാക്കിസ്ഥാനും ഓസ്ട്രേലിയയ്ക്കുമെതിരെയുള്ള പരമ്പരകളിലെ മികവിന്റെ ബലത്തിലാണ് നാല് സ്ഥാനം മെച്ചപ്പെടുത്തി...
പവര്‍ ഹിറ്റിംഗുമായി ജോസ് ബട്ലര്, ഇംഗ്ലണ്ടിന് 6 വിക്കറ്റ് വിജയം
ഓസ്ട്രേലിയയ്ക്കെതിരെ 6 വിക്കറ്റ് വിജയുമായി ഇംഗ്ലണ്ട്. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ഇംഗ്ലണ്ട് ഇതോടെ പരമ്പര സ്വന്തമാക്കകുയായിരുന്നു. 158 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ടീം 18.5 ഓവറില്‍ 4...
തിളങ്ങിയത് ജോസ് ബട്ലറും ദാവീദ് മലനും മാത്രം, ഇംഗ്ലണ്ടിന് 162 റണ്‍സ് മാത്രം
ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ടി20യില്‍ ഇംഗ്ലണ്ടിന് മോശം ബാറ്റിംഗ് പ്രകടനം. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റ് ചെയ്യാനാവശ്യപ്പെട്ട ശേഷം നാലോവറിനുള്ളില്‍ ജോസ് ബട്ലറുടെ മികവില്‍ 43 റണ്‍സിലേക്ക് ഇംഗ്ലണ്ട് കുതിച്ചുവെങ്കിലും ജോണി ബൈര്‍സ്റ്റോയെ(8) ടീമിന്...
മോര്ഗന് നയിച്ചു ഇംഗ്ലണ്ട് ജയിച്ചു, ദാവീദ് മലനും അര്‍ദ്ധ ശതകം
പാക്കിസ്ഥാന് നല്കിയ 196 റണ്‍സ് വിജയ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് ഓപ്പര്‍മാര്‍ ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിചേര്‍ത്ത ശേഷം ഷദബ് ഖാന് തന്റെ ഓവറിലെ തുടരെയുള്ള പന്തുകളില്‍ ജോണി...
അവസരം മുതലാക്കാത്തത് ജെയിംസ് വിന്സിന് തിരിച്ചടിയായി – എഡ് സ്മിത്ത്
എഡ് സ്മിത്തിനെ ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഒഴിവാക്കിയത് താരം തനിക്ക് ലഭിച്ച അവസരം ഉപയോഗിക്കാത്തതെന്ന് പറഞ്ഞ് മുഖ്യ സെലക്ടര്‍ എഡ് സ്മിത്ത്. ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ടി20 സ്ക്വാഡില്‍ നിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. ദാവിദ്...
വെടിക്കെട്ട് ശതകവുമായി ദാവിദ് മലന്, ഒപ്പം കൂടി ഓയിന്‍ മോര്ഗന്, ഇംഗ്ലണ്ടിന് വമ്പന്‍ സ്കോര്‍
ന്യൂസിലാണ്ടിനെതിരെയുള്ള നാലാം ടി20 മത്സരത്തില്‍ പടുകൂറ്റന്‍ സ്കോര്‍ നേടി ഇംഗ്ലണ്ട്. ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും ദാവിദ് മലന്റെയും വെടിക്കെട്ട് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍...
ജേസണ്‍ റോയിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ അവസാനിക്കുന്നുവോ?
ലോകകപ്പില്‍ നിന്ന് ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് പുറത്ത് പോകുവാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച വിന്‍ഡീസിനെതിരായ മത്സരത്തിനിടെ മത്സരത്തിന്റെ എട്ടാം ഓവറില്‍ ഹാംസ്ട്രിംഗില് വേദന അനുഭവപ്പെട്ട താരം കളം വിടുകയായിയിരുന്നു. അതിനു ശേഷം...
പരിക്കേറ്റ് ദാവീദ് മലനു പകരം ഫില്‍ സാള്‍ട്ട്
ഇംഗ്ലണ്ടിന്റെ പാക്കിസ്ഥാനെതിരെയുള്ള ടി20 പരമ്പരയില്‍ നിന്ന് ദാവീദ് മലന് പുറത്ത്. പരിക്കേറ്റ താരത്തിനു പകരം ഫില്‍ സാള്‍ട്ടിനെ ഇംഗ്ലണ്ട് സ്ക്വാഡിലേക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദാവീദ് മലന് കഴിഞ്ഞ ദിവസം അയര്‍ലണ്ടിനെതിരെയുള്ള മത്സരത്തില്‍ കളിച്ച് 30...
അയര്‍ലണ്ട് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം തയ്യാര്‍, ദാവീദ് മലനും ബെന്‍ ഡക്കറ്റും തിരികെ ടീമില്‍
അയര്‍ലണ്ടിനെതിരെയുള്ള ഏക ഏകദിനത്തിനു വേണ്ടിയുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. അയര്‍ലണ്ടിനെതിരെയുള്ള ടീമിനെയും പാക്കിസ്ഥാനെതിരെയുള്ള ടി20യിലെ ആദ്യ മത്സരത്തിലേക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേ സമയം ജെയിംസ് വിന്‍സിനെ പാക്കിസ്ഥാനതിരെയുള്ള അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള...