Browsing Tag

Darren Lehmann

ഡാരന്‍ ലീമാന്‍ നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ് മുഖ്യ കോച്ച് പദവിയിൽ നിന്ന രാജിവെച്ചു

ദി ഹണ്ട്രെഡിലെ ഫ്രാഞ്ചൈസിയായ നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന്റെ മുഖ്യ കോച്ച് പദവി ഒഴിഞ്ഞ് ഡാരന്‍ ലീമാന്‍. ലീമാന്‍ ബിഗ് ബാഷിൽ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ മുഖ്യ കോച്ച് പദവിയിൽ നിന്ന് പിന്മാറി അടുത്തിടെയാണ് അസിസ്റ്റന്റ് റോളിലേക്ക് മാറിയത്.…

വാര്‍ണര്‍ക്കൊപ്പം ഓപ്പണ്‍ ചെയ്യുവാന്‍ താന്‍ തിരഞ്ഞെടുക്കുക ആരെയെന്ന് വെളിപ്പെടുത്തി ഡാരെന്‍ ലേമാന്‍

വില്‍ പുകോവസ്കിയ്ക്ക് പകരം ജോ ബേണ്‍സിനെയാവണം ഓസ്ട്രേലിയ ഇന്ത്യയ്ക്കെതിരെ ഓപ്പണറായി പരീക്ഷിക്കേണ്ടതെന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലേമാന്‍. വാര്‍ണര്‍ക്ക് ഒപ്പം ഓപ്പണറായി ആരെ ഇറക്കുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ ഓസ്ട്രേലിയന്‍…

ഡാരെന്‍ ലേമാന്‍, ഷെയിന്‍ വോണ്‍, എംഎസ് ധോണി, ക്രിക്കറ്റ് കണ്ട് ഏറ്റവും ബുദ്ധിമാന്മാര്‍ – സൈമണ്‍…

തന്റെ അമ്പയറിംഗ് കരിയറില്‍ ക്രിക്കറ്റിംഗ് ബ്രെയിനില്‍ ഏറ്റവും മികച്ചവരായി മൂന്ന് താരങ്ങളെ തിരഞ്ഞെടുത്ത് സൈമണ്‍ ടൗഫല്‍. ഇന്ത്യയുടെ എംഎസ് ധോണിയും ഓസ്ട്രേലിയയുടെ ഡാരെന്‍ ലേമാനും ഷെയിന്‍ വോണുമാണ് തന്റെ അഭിപ്രായത്തില്‍ ആദ്യ മൂന്ന്…

താന്‍ ജീവിച്ചിരിക്കുമെന്ന് കരുതിയിരുന്നില്ല, 50ാം വയസ്സിലെ ട്രിപ്പിള്‍ ബൈപ്പാസ്…

തന്റെ 50ാമത്തെ പിറന്നാളിന്റെ അന്ന് തനിക്ക് ചെയ്യേണ്ടി വന്ന ട്രിപ്പിള്‍ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് ശേഷം താന്‍ ജീവിതത്തിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചതല്ല എന്ന് പറഞ്ഞ് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരന്‍ ലേമാന്‍. താന്‍ അതിന് ശേഷം…

ബിഗ് ബാഷിലേക്ക് ആദ്യത്തെ വനിത കോച്ച് എത്തുന്നു

ബിഗ് ബാഷിന്റെ പുരുഷ പതിപ്പില്‍ ആദ്യമായി ഒരു വനിത കോച്ച്. മുന്‍ ഓസ്ട്രേലിയന്‍ വിക്കറ്റ് കീപ്പര്‍ ജൂലിയ പ്രൈസ് ആണ് ബിഗ് ബാഷിലെ ആദ്യ വനിത കോച്ചായി മാറുന്നത്. ബ്രിസ് ബെയിന്‍ ഹീറ്റിന്റെ സഹ പരിശീലകയായാണ് ജൂലിയ എത്തുന്നത്. താരം ഡാരന്‍ ലേമാന്റെ…

ലീഡ്സിന്റെ കോച്ചായി ലീമാന്‍ ദി ഹണ്ട്രെഡിനെത്തുന്നു

മുന്‍ ഓസ്ട്രേലിയന്‍ താരവും കോച്ചുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഡാരെന്‍ ലീമാന്‍ ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റില്‍ ലീഡ്സ് കേന്ദ്രമായിട്ടുള്ള ഫ്രാഞ്ചൈസിയുടെ പുരുഷ കോച്ചായി എത്തുന്നു. ഫ്രാഞ്ചൈസിയുടെ വനിത ടീമിനെ ഡാനിയേല്‍ ഹേസല്‍ പരിശീലിപ്പിക്കും.…

ഓസ്ട്രേലിയയില്‍ പുതിയ കോച്ചിംഗ് ദൗത്യവുമായി ലേമാന്‍

ഓസ്ട്രേലിയയില്‍ പുതിയ കോച്ചിംഗ് ദൗത്യവുമായി മുന്‍ ദേശീയ കോച്ച് ഡാരെന്‍ ലേമാന്‍. അടുത്ത രണ്ട് വര്‍ഷത്തേക്ക് ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ കോച്ചായുള്ള ദൗത്യമാണ് ലേമാന്‍ ഏറ്റെടുക്കുന്നത്. നിലവിലെ കോച്ച് ഡാനിയേല്‍…

വാര്‍ണറുടെ ആവശ്യം തങ്ങളെ അറിയിക്കണമായിരുന്നു: ഡാരെന്‍ ലേമാന്‍

പന്ത് ചുരണ്ടുവാന്‍ തന്നോട് ഡേവിഡ് വാര്‍ണര്‍ ആവശ്യപ്പെട്ടിരുന്നുവെന്ന കാമറൂണ്‍ ബാന്‍ക്രോഫ്ടിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ച് മുന്‍ ഓസ്ട്രേലിയന്‍ കോച്ച് ഡാരെന്‍ ലേമാന്‍. താരം കോച്ചിംഗ് സ്റ്റാഫിനെയായിരുന്നു ആദ്യം…

ഓസ്ട്രേലിയയെ ഞെട്ടിച്ച് ലേമാന്‍, പരിശീലക സ്ഥാനം ഒഴിയാന്‍ തീരൂമാനിച്ചു

പന്തില്‍ കൃത്രിമം കാണിച്ച വിവാദങ്ങൾക്ക് ഇടയിൽ നടപടികളൊന്നും നേരിടാതിരുന്ന ഓസ്ട്രേലിയൻ പരിശീലകൻ ഡാരെൻ ലേമാൻ പരിശീലക സ്ഥാനം രാജിവെക്കാൻ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള അവസാന ടെസ്റ്റിനു ശേഷം പരിശീലക സ്ഥാനം ഒഴിയുമെന്നാണ് ലേമാൻ ഇന്ന്…

വിവാദത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഡാരെന്‍ ലേമാന്‍

സാന്‍ഡ്പേപ്പര്‍ ഗേറ്റ് വിവാദത്തിനു ശേഷം ആദ്യമായി പ്രതികരിച്ച് ഡാരെന്‍ ലേമാന്‍. കഴിഞ്ഞ മൂന്ന് നാല് ദിവസമായി ഓസ്ട്രേലിയന്‍ ക്രിക്കറ്റില്‍ കൊടുങ്കാറ്റായി വിവാദം ആഞ്ഞടിച്ചപ്പോളും ലേമാന്‍ മൗനം ആചരിക്കുകയായിരുന്നു. താരങ്ങള്‍ ചെയ്തത് കടുത്ത…