ഡാരന്‍ ലീമാന്‍ നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സ് മുഖ്യ കോച്ച് പദവിയിൽ നിന്ന രാജിവെച്ചു

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ദി ഹണ്ട്രെഡിലെ ഫ്രാഞ്ചൈസിയായ നോര്‍ത്തേൺ സൂപ്പര്‍ചാര്‍ജേഴ്സിന്റെ മുഖ്യ കോച്ച് പദവി ഒഴിഞ്ഞ് ഡാരന്‍ ലീമാന്‍. ലീമാന്‍ ബിഗ് ബാഷിൽ ബ്രിസ്ബെയിന്‍ ഹീറ്റിന്റെ മുഖ്യ കോച്ച് പദവിയിൽ നിന്ന് പിന്മാറി അടുത്തിടെയാണ് അസിസ്റ്റന്റ് റോളിലേക്ക് മാറിയത്.

കോവിഡും ക്വാറന്റീനും നിയന്ത്രണങ്ങളുമാണ് തന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും ഈ തീരുമാനം എടുക്കേണ്ടി വന്നതിൽ ദുഖമുണ്ടെന്നും ലീമാന്‍ വ്യക്തമാക്കി.