Home Tags Cricket Australia

Tag: Cricket Australia

വിവാദ താരങ്ങള്‍ക്ക് ലോകകപ്പില്‍ ഇടം മാത്രമല്ല, 2019-20 സീസണിലേക്കുള്ള കരാര്‍ കൂടി നല്‍കി ക്രിക്കറ്റ്...

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ കരാറിനും അര്‍ഹരായി ഓസ്ട്രേലിയയുടെ വിവാദ താരങ്ങളായ ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും. ഇരുവരെയും ക്രിക്കറ്റ് ഓസ്ട്രേലിയ ലോകകപ്പിനുള്ള 15 അംഗ സ്ക്വാഡില്‍ ഉള്‍പ്പെടുത്തിയിരുന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടര്‍ന്ന് ഒരു വര്‍ഷത്തെ...

വാര്‍ണറെയും സ്മിത്തിനെയും പുറത്തിരുത്തുവാനുള്ള തീരുമാനം അബദ്ധം

ഡേവിഡ് വാര്‍ണറെയും സ്റ്റീവ് സ്മിത്തിനെയും പാക്കിസ്ഥാനെതിരെയുള്ള പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്ത് മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ഇയാന്‍ ഹീലി. മാര്‍ച്ച് 29നു ഇരു താരങ്ങളുടെയും വിലക്ക്...

സ്മിത്ത്-വാര്‍ണര്‍ എന്നിവരോട് ചോദിച്ച ശേഷം മാത്രമുള്ള തീരുമാനം

ഡേവിഡ് വാര്‍ണറെയും സ്റ്റീവന്‍ സ്മിത്തിനെയും പാക്കിസ്ഥാന്‍ പരമ്പരയിലെ അവസാന രണ്ട് മത്സരത്തിലേക്ക് പരിഗണിക്കാതിരുന്നത് താരങ്ങളോടു കൂടി കൂടിയാലോചിച്ച ശേഷമെടുത്ത തീരുമാനമാണെന്ന് അറിയിച്ച് ദേശീയ സെലക്ഷന്‍ പാനല്‍ ചെയര്‍മാന്‍ ട്രെവര്‍ ഹോണ്‍സ്. ഗ്രെഗ് ചാപ്പല്‍,...

സിഡ്നി തണ്ടറിന്റെ ആവശ്യം തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ

ബ്രിസ്ബെയിനില്‍ വൈദ്യുതി തടസ്സം മൂലം ഉപേക്ഷിക്കപ്പെട്ട മത്സരത്തില്‍ തങ്ങള്‍ക്ക് അനുകൂലമായി വിജയം വിധിക്കണമെന്ന സിഡ്നി തണ്ടറിന്റെ അപ്പീല്‍ തള്ളി ക്രിക്കറ്റ് ഓസ്ട്രേലിയ. ഷെയിന്‍ വാട്സണ്‍ നേടിയ ശതകത്തിന്റെ മികവില്‍ 186 റണ്‍സ് നേടിയ...

ഗാബയിലെ ഡേ നൈറ്റ് ടെസ്റ്റിനു സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ, ഗുണഭോക്താക്കള്‍ ആരെന്ന്...

ഗാബയില്‍ അടുത്ത ആഴ്ച ആരംഭിക്കുന്ന ‍ഡേ നൈറ്റ് ടെസ്റ്റില്‍ സൗന്യ ടിക്കറ്റുകള്‍ നല്‍കുവാനായി ക്രിക്കറ്റ് ഓസ്ട്രേലിയയും ക്യൂന്‍സ്‍ലാന്‍ഡ് ക്രിക്കറ്റും ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി തടസ്സം മൂലം ഉപേക്ഷിക്കപ്പെട്ട ബ്രിസ്ബെയിന്‍ ഹീറ്റ്-സിഡ്നി തണ്ടര്‍...

മോഹം തുറന്ന് പറഞ്ഞ് ആര്‍ച്ചി, അത് വിരാട് കോഹ്‍ലിയുടെ വിക്കറ്റ്

മെല്‍ബേണ്‍ ടെസ്റ്റില്‍ ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഇടം പിടിച്ച ഏഴ് വയസ്സുകാരന്‍ ആര്‍ച്ചി ഷില്ലര്‍ തന്റെ മോഹം തുറന്ന് പറഞ്ഞു. തന്റെ ലെഗ് സ്പിന്‍ ബൗളിംഗിലൂടെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ വിക്കറ്റ് വീഴ്ത്തണമെന്ന...

7 വയസ്സുകാരന്‍ ആര്‍ച്ചി, ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്ക്വാഡില്‍

7 വയസ്സുകാരന്‍ ആര്‍ച്ചി ഷില്ലറെ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. മേക്ക്-എ-വിഷ് ഓസ്ട്രേലിയ ഫൗണ്ടേഷന്റെ നീക്കത്തിലൂടെയാണ് ഇത് സാധ്യമായത്. ഹൃദയ വാല്‍വിനു തകരാറുള്ള ആര്‍ച്ചി ഇപ്പോള്‍ തന്നെ ഒട്ടനവധി ഹൃദയ...

അഡിലെയ്ഡ് സ്ഥിരം ഡേ നൈറ്റ് ടെസ്റ്റ് വേദിയാക്കുവാനുള്ള ശ്രമവുമായി ഓസ്ട്രേലിയന്‍ ബോര്‍ഡ്

അടുത്ത സീസണ്‍ മുതല്‍ അഡിലെയ്ഡ് ഓവലിനെ സ്ഥിരം ഡേ നൈറ്റ് ടെസ്റ്റ് വേദിയാക്കുവാനുള്ള പ്രതീക്ഷയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ. 2015 മുതല്‍ പിങ്ക്-ബോള്‍ ക്രിക്കറ്റിനു വേദിയായി വരുന്ന അഡിലെയ്ഡില്‍ ഡേ നൈറ്റ് ടെസ്റ്റ് കളിയ്ക്കുന്നതില്‍...

കൂടുതല്‍ ചര്‍ച്ചകള്‍ വേണ്ട, വിലക്ക് തുടരുമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ

വിവാദ ത്രയത്തിനുമേല്‍ അടിച്ചേല്പിച്ച വിലക്കുകള്‍ തുടരുമെന്ന് സ്ഥിതീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസ്സിയേഷന്റെ അപേക്ഷയ്ക്ക് മറുപടിയായാണ് ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ നയം വ്യക്തമാക്കിയത്. കാമറൂണ്‍ ബാന്‍ക്രോഫ്ടിന്റെ വിലക്ക് ഡിസംബര്‍ 29നു അവസാനിക്കുവാനിരിക്കുമ്പോള്‍...

വിലക്കപ്പെട്ട താരങ്ങള്‍ക്ക് പിന്തുണയുമായി കളിക്കാരുടെ സംഘടന

സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്ട് എന്നിവരുടെ വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രെഗ് ഡയര്‍. താരങ്ങള്‍ ആവശ്യത്തിനു ശിക്ഷ അനുഭവിച്ച് കഴിഞ്ഞുവെന്നും വിലക്കുകള്‍ നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്നുമാണ് ഓസ്ട്രേലിയന്‍ ക്രിക്കറ്റേര്‍സ് അസോസ്സിയേഷന്‍ പ്രസിഡന്റ്...

ജെയിംസ് സത്തര്‍ലണ്ടിനു ശേഷം കെവിന്‍ റോബര്‍ട്സ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് തലപ്പത്ത്

ജെയിംസ് സത്തര്‍ലണ്ടിനു ശേഷം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സിഇഒ ആയി കെവിന്‍ റോബര്‍ട്സ് സ്ഥാനം ഏറ്റെടുക്കും. ന്യൂ സൗത്ത് വെയില്‍സിന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററായിരുന്നു റോബര്‍ട്സ് ജെയിംസ് സത്തര്‍ലണ്ട് ഇക്കഴിഞ്ഞ ജൂണില്‍ സ്ഥാനം ഒഴിയുവാന്‍...

മോയിന്‍ അലിയുടെ ആരോപണം, അന്വേഷണത്തിനു ഉത്തരവിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ

മോയിന്‍ അലിയുടെ ആത്മകഥയിലെ പരാമര്‍ശത്തില്‍ അന്വേഷണത്തിനു ഉത്തരവിട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. 2015 ആഷസ് പരമ്പരയ്ക്കിടെ തനിക്കെതിരെ ഒരു ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം വംശീയ അധിക്ഷേപം നടത്തിയെന്നാണ് തന്റെ ആത്മകഥയില്‍ മോയിന്‍ അലി പരാമര്‍ശിക്കുന്നത്....

ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും പാക്കിസ്ഥാന്‍ പരമ്പരയ്ക്കില്ല

പാക്കിസ്ഥാനെതിരെ യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ പേസ് ബൗളര്‍മാരായ ജോഷ് ഹാസല്‍വുഡും പാറ്റ് കമ്മിന്‍സും കളിക്കില്ലെന്നറിയിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. പരിക്കില്‍ നിന്ന് പൂര്‍ണ്ണമായും ഇരു താരങ്ങളും ഭേദമായില്ലെന്നതിനാലാണ് ഈ തീരുമാനം....

ടി20യില്‍ ഇനി ഓസ്ട്രേലിയന്‍ മുഖ്യ സെലക്ടറുടെ ചുമതല കൂടി ജസ്റ്റിന്‍ ലാംഗര്‍ക്ക്

ഓസ്ട്രേലിയന്‍ മുഖ്യ കോച്ച് ജസ്റ്റിന്‍ ലാംഗര്‍ ടി20യില്‍ പ്രധാന സെലക്ടറുടെ ചുമതല കൂടി വഹിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനം. മാര്‍ക്ക് വോ തിരഞ്ഞെടുപ്പ് പാനലില്‍ നിന്ന് വിരമിച്ചതിനു ശേഷം സെലക്ഷന്‍ പാനല്‍ അംഗങ്ങളുടെ...

ഇംഗ്ലണ്ടിലേക്ക് പോണ്ടിംഗും, ഓസ്ട്രേലിയന്‍ സപ്പോര്‍ട്ട് സ്റ്റാഫില്‍ മുന്‍ നായകനും

ജസ്റ്റിന്‍ ലാംഗറിന്റെ സപ്പോര്‍ട് സ്റ്റാഫില്‍ റിക്കി പോണ്ടിംഗും. ഓസ്ട്രേലിയയുടെ ഇംഗ്ലണ്ട് ടൂറില്‍ മുന്‍ നായകനും ടീമിന്റെ കോച്ചിംഗ് സ്റ്റാഫായിയുണ്ടാകുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിക്കുകയായിരുന്നു. ഇംഗ്ലണ്ടുമായി അഞ്ച് ഏകദിനങ്ങള്‍ ഓസ്ട്രേലിയ കളിക്കുന്നുണ്ട്. ഡാരെന്‍ ലേമാനൊപ്പം...
Advertisement

Recent News