Browsing Tag

Cricket Australia

കൂടുതല്‍ വിവരങ്ങള്‍ കൈമാറുവാന്‍ ബാന്‍ക്രോഫ്ടിനോട് ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ

തന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ കാമറണ്‍ ബാന്‍ക്രോഫ്ടിനോട് കൂടുതല്‍ വിവരങ്ങള്‍ കൈമാറുവാന്‍ ആവശ്യപ്പെട്ട് ക്രിക്കറ്റ് ഓസ്ട്രേലിയ. കേപ്ടൗണില്‍ നടന്ന സാന്‍ഡ്പേപ്പര്‍ ഗേറ്റ് വിവാദത്തില്‍ ബൗളര്‍മാര്‍ക്കും സംഭവത്തെക്കുറിച്ച്…

പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ ആ വിവരം കൈമാറണമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

കാമറണ്‍ ബാന്‍ക്രോഫ്ടിന്റെ വെളിപ്പെടുത്തലിന് ശേഷം പുതിയ വിവരം ആരുടയെങ്കിലും കൈവശമുണ്ടെങ്കില്‍ അത് ഗവേണിംഗ് ബോഡിയ്ക്ക് കൈമാറണമെന്ന് പറഞ്ഞ് ക്രിക്കറ്റ് ഓസ്ട്രേലിയ. ബാന്‍ക്രോഫ്ടിന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് അന്വേഷണം പുനരാരംഭിക്കാന്‍…

ഓസ്ട്രേലിയയ്ക്ക് പുതിയ ബാറ്റിംഗ് കോച്ചെത്തും

ആഷസിന് മുമ്പായി ക്രിക്കറ്റ് ഓസ്ട്രേലിയ തങ്ങളുടെ പുരുഷ ടീമിന് പുതിയ ബാറ്റിംഗ് കോച്ചിനെ നിയമിക്കുമെന്ന് സൂചന. ഇന്ത്യയ്ക്കെതിരെയുള്ള മോശം ബാറ്റിംഗ് പ്രകടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. ബാറ്റിംഗ് കോച്ചിന്റെ സ്ഥാനത്തേക്ക് ആര് വരുമെന്നതില്‍…

ഓസ്ട്രേലിയയുടെ കേന്ദ്ര കരാര്‍ ലഭിച്ച വനിത താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ചു

2021-22 സീസണിന് വേണ്ടിയുള്ള ഓസ്ട്രേലിയയുടെ വനിത ക്രിക്കറ്റ് താരങ്ങളുടെ പട്ടിക പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. 15 താരങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. റിട്ടയര്‍ ചെയ്ത ഡെലീസ്സ കിമ്മിന്‍സിന് പകരം ആദ്യമായി ഡാര്‍സി ബ്രൗണിന്…

ഐപിഎലില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ പേരുകള്‍ പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി ക്രിക്കറ്റ്…

ഐപിഎലിനിടെ ഓസ്ട്രേലിയന്‍ താരങ്ങളുടെ പേരുകള്‍ പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നല്‍കിയ നിര്‍ദ്ദേശത്തില്‍ ആണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ ഉപാധികള്‍ മുന്നോട്ട് വെച്ചുവെന്ന് അറിയിച്ചത്.…

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്മാറ്റം, ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍…

ദക്ഷിണാഫ്രിക്കയിലെ പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയുടെ തീരുമാനത്തില്‍ ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വിഷയം സൂചിപ്പിച്ച് ഐസിസിയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഔദ്യോഗികമായി…

സ്മിത്തിന് അലന്‍ ബോര്‍ഡര്‍ മെഡല്‍

സ്റ്റീവ് സ്മിത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അലന്‍ ബോര്‍ഡര്‍ മെഡല്‍. ബെത്ത് മൂണിയ്ക്ക് ബെലിന്‍ഡ് ക്ലാര്‍ക്ക് അവാര്‍ഡ് ലഭിച്ചു. പാറ്റ് കമ്മിന്‍സിനെ പിന്തള്ളിയാണ് സ്മിത്തിന്റെ നേട്ടം. 126 വോട്ടുകള്‍ സ്മിത്തിന് ലഭിച്ചപ്പോള്‍ പാറ്റ്…

ലിസ സ്തലേക്കറിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ

മുന്‍ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ലിസ സ്തലേക്കറിനെ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്ട്രേലിയ. എട്ട് ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 54 ടി20 അന്താരാഷ്ട്ര മത്സരങ്ങളിലും കളിച്ചിട്ടുള്ള താരം വനിത ക്രിക്കറ്റിലെ തന്നെ മികച്ച…

ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപം നേരിട്ടുവെന്ന് സമ്മതിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ

ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ ഇന്ത്യന്‍ താരങ്ങള്‍ വംശീയാധിക്ഷേപത്തിനു വിധേയരായിയെന്ന് സ്ഥിരീകരിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ഐസിസിയ്ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഡ്നിയിലെ സംഭവം സത്യമാണെന്ന് തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ടെന്ന് ഇന്ന്…

കൂടുതല്‍ നിയന്ത്രണങ്ങളെങ്കില്‍ ബ്രിസ്ബെയിനിലേക്ക് നാലാം ടെസ്റ്റിന് യാത്രയാകുവാന്‍ ഇന്ത്യയ്ക്ക്…

ബ്രിസ്ബെയിനില്‍ നാലാം ടെസ്റ്റിന് പോകുവാന്‍ തങ്ങള്‍ക്ക് വിമുഖതയുണ്ടെന്ന് അറിയിച്ച് ഇന്ത്യന്‍ ടീം. ബ്രിസ്ബെയിനില്‍ ഇന്ത്യന്‍ ടീമിനു മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കാമെന്ന തരത്തിലുള്ള വാര്‍ത്ത പുറത്ത് വന്നതോടെയാണ് ഇന്ത്യന്‍ ടീം ഈ…