ഇന്ത്യക്ക് എതിരായ പരമ്പരക്ക് ആയുള്ള ഓസ്ട്രേലിയൻ സ്ക്വാഡ് പ്രഖ്യാപിച്ചു

Picsart 22 11 22 11 41 11 823

ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള 15 അംഗ വനിതാ ടീമിനെ ക്രിക്കറ്റ് ഓസ്‌ട്രേലിയ (സിഎ) പ്രഖ്യാപിച്ചു. അലിസ്സ ഹീലി ആകും ടീമിനെ നയിക്കുക. ഓൾറൗണ്ടർ തഹ്‌ലിയ മഗ്രാത്ത് ആണ് വൈസ് ക്യാപ്റ്റൻ. ഫോബ് ലിച്ച്ഫീൽഡ്, കിം ഗാർത്ത്, ഹെതർ ഗ്രഹാം എന്നിവർ ആദ്യമായാണ് ഓസ്ട്രേലിയയുയ്യെ ടി20 ഐ ടീമിലെത്തുന്നത്.

ഡിസംബർ 9 ന് ആണ് പരമ്പര ആരംഭിക്കുന്നത്. ഡിസംബർ 4 ന് ഓസ്ട്രേലിയ ഇന്ത്യയിലേക്ക് പുറപ്പെടും

Picsart 22 11 22 11 41 00 514

Squad: Alyssa Healy (c), Tahlia McGrath, Darcie Brown, Nicola Carey, Ashleigh Gardner, Kim Garth, Heather Graham, Grace Harris, Jess Jonassen, Alana King, Phoebe Litchfield, Beth Mooney, Ellyse Perry, Megan Schutt, Annabel Sutherland