Browsing Tag

Comilla Victorians

അവസാന ഓവറിൽ ബാരിഷാലിന് ജയിക്കുവാൻ പത്ത് റൺസ്, ഒരു റൺസ് ജയം നേടി കോമില്ല വിക്ടോറിയൻസ് ബംഗ്ലാദേശ്…

ബംഗ്ലാദേശ് പ്രീമിയര്‍ 2022 ചാമ്പ്യൻമാരായി കോമില്ല വിക്ടോറിയൻ്സ്. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഒരു റൺസ് വിജയം ആണ് വിക്ടോറിയൻസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത കോമില്ല 151/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഫോര്‍ച്യൂൺ ബാരിഷാലിന് 150/8 എന്ന സ്കോർ മാത്രമേ…

ബിപിഎല്‍ ഉപേക്ഷിക്കുവാനുള്ള തീരുമാനം ബോര്‍ഡ് പുനഃപരിശോധിക്കണം

ഈ വര്‍ഷം ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ബംഗ്ലാദേശ് ബോര്‍ഡിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് പറഞ്ഞ് കോമില്ല വിക്ടോറിയന്‍സ് ഉടമ നഫീസ കമാല്‍. പല താരങ്ങളും ലീഗില്‍ കളിക്കാനായി വേറെ പല അവസരങ്ങളും വേണ്ടെന്ന് വെച്ചാണ്…

ലൂയിസ് വെടിക്കെട്ടില്‍ കോമില്ല വിക്ടോറിയന്‍സിനു ഒന്നാം ക്വാളിഫയറില്‍ ജയം, ഫൈനലിലേക്ക് യോഗ്യത

എവിന്‍ ലൂയിസിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തില്‍ 8 വിക്കറ്റ് വിജയം സ്വന്തമാക്കി കോമില്ല വിക്ടോറിയന്‍സ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രംഗ്പൂര്‍ റൈഡേഴ്സിനെതിരെയാണ് കോമില്ലയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത റൈഡേഴ്സ്…

നാലോവര്‍, പത്ത് റണ്‍സ്, രണ്ട് വിക്കറ്റ്, അഫ്രീദിയുടെ മികവില്‍ കോമില്ല വിക്ടോറിയന്‍സ്

ചിറ്റഗോംഗ് വൈക്കിംഗ്സിനെതിരെ 7 വിക്കറ്റ് ജയവുമായി കോമില്ല വിക്ടോറിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗിനെ 116 റണ്‍സിനു പിടിച്ചുകെട്ടിയ ശേഷമാണ് മത്സരം 16.4 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ വിക്ടോറിയന്‍സ് വിജയിച്ചത്. മഴ മൂലം 19 ഓവറായി…

കൊടുങ്കാറ്റായി എവിന്‍ ലൂയിസ്, 49 പന്തില്‍ നിന്ന് 109 നോട്ടൗട്ട്, ഹാട്രിക്കുമായി വഹാബ്, കോമില്ലയ്ക്ക്…

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ വിജയം നേടി കോമില്ല വിക്ടോറിയന്‍സ്. 80 റണ്‍സിനു വിജയം കുറിയ്ക്കുമ്പോള്‍ രണ്ട് വ്യക്തിഗത പ്രകടന മികവിലാണ് ടീമിന്റെ വിജയം ബാറ്റിംഗില്‍ ശതകം നേടിയ എവിന്‍ ലൂയിസും ബൗളിംഗില്‍ ഹാട്രിക് നേടിയ വഹാബ് റിയാസുമാണ്…

താരമായി തിസാര, ധാക്കയെ വീഴ്ത്തി കോമില്ല വിക്ടോറിയന്‍സ്

തുടര്‍ തോല്‍വികളേറ്റു വാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ആദ്യ നാല് മത്സരങ്ങളില്‍ നാലും വിജയിച്ച ശേഷം അടുത്ത നാലില്‍ മൂന്ന് മത്സരങ്ങളിലും ധോക്ക തോല്‍വിയേറ്റു വാങ്ങുകയായിരുന്നു. കോമില്ല വിക്ടോറിയന്‍സ് ആണ് ഏറ്റവും പുതുതായി ധാക്കയെ തോല്‍വിയിലേക്ക്…

ശതകവുമായി ലോറി ഇവാന്‍സ്, രാജ്ഷാഹി കിംഗ്സിനു വിജയം

ലോറി ഇവാന്‍സ് ശതകവും റയാന്‍ ടെന്‍ ഡോഷാട്ടേ അര്‍ദ്ധ ശതകവും നേടി ബാറ്റിംഗില്‍ തിളങ്ങിയപ്പോള്‍ 38 റണ്‍സിന്റെ ജയവുമായി രാജ്ഷാഹി കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് 176/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ കോമില്ല…

ഫോമിലേക്കുയര്‍ന്ന് തമീം ഇക്ബാല്‍, വിജയം കുറിച്ച് കോമില്ല വിക്ടോറിയന്‍സ്

ജൂനൈദ് സിദ്ദിക്കിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിനെ വെല്ലുന്ന പ്രകടനവുമായി തമീം ഇക്ബാല്‍ തിളങ്ങിയപ്പോള്‍ ഖുല്‍ന ടൈറ്റന്‍സിനെതിരെ വിജയം കരസ്ഥമാക്കി കോമില്ല വിക്ടോറിയന്‍സ്. ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന ടൈറ്റന്‍സ് 181/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 2…

മഹെദി ഹസന്റെ മുന്നില്‍ നാണംകെട്ട് വാര്‍ണറുടെ ടീം, 68 റണ്‍സിനു പുറത്ത്

വമ്പന്‍ പേരും പെരുമയുമായി എത്തിയ സില്‍ഹെറ്റ് സിക്സേര്‍സിനു നാണംകെട്ട തോല്‍വി. ഡേവിഡ് വാര്‍ണര്‍, ആന്‍ഡ്രേ ഫ്ലെച്ചര്‍, നിക്കോളസ് പൂരന്‍ എന്നിവരുടെ വിദേശ കരുത്തിനൊപ്പം ബംഗ്ലാദേശ് താരങ്ങളായ സബ്ബിര്‍ റഹ്മാനും ലിറ്റണ്‍ ദാസും അടങ്ങിയ ബാറ്റിംഗ് നിര…

റഹിം രക്ഷകന്‍, തിസാര പെരേര വെടിക്കെട്ടിനെ മറികടന്ന് 4 വിക്കറ്റ് ജയം സ്വന്തമാക്കി ചിറ്റഗോംഗ്…

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ രണ്ടാമത്തേതില്‍ കോമില്ല വിക്ടോറിയന്‍സിനെ വീഴ്ത്തി ചിറ്റഗോംഗ് വൈക്കിംഗ്സ്. തിസാര പെരേരയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയന്‍സ് 20 ഓവറില്‍…