Home Tags Christchurch

Tag: Christchurch

കൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലാണ്ടിന് ഇന്നിംഗ്സ് വിജയം

പാക്കിസ്ഥാന്റെ രണ്ടാം ഇന്നിംഗ്സ് 186 റണ്‍സില്‍ അവസാനിച്ചപ്പോള്‍ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റില്‍ ഇന്നിംഗ്സിന്റെയും 176 റണ്‍സിന്റെയും കൂറ്റന്‍ വിജയം നേടി ന്യൂസിലാണ്ട്. മത്സരത്തിന്റെ നാലാം ദിവസം കൈല്‍ ജാമിസണ്‍ ഇന്ന് നേടിയ അഞ്ച് വിക്കറ്റ്...

ആദ്യ പ്രഹരങ്ങള്‍ക്ക് ശേഷം പാക്കിസ്ഥാന്‍ പൊരുതുന്നു

കൈല്‍ ജാമിസണിന്റെ നാല് വിക്കറ്റ് നേട്ടത്തിന് ശേഷം ക്രൈസ്റ്റ്ചര്‍ച്ചില്‍ പാക്കിസ്ഥാന്‍ പൊരുതുന്നു. ഒരു ഘട്ടത്തില്‍ 83/4 എന്ന നിലയില്‍ തകര്‍ന്ന പാക്കിസ്ഥാനെ അസ്ഹര്‍ അലിയും മുഹമ്മദ് റിസ്വാനും ചേര്‍ന്നാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടു...

ക്രൈസ്റ്റ്ചര്‍ച്ചില്‍ ബാബര്‍ അസമിന്റെ സേവനം പാക്കിസ്ഥാന് ലഭിയ്ക്കില്ല

ന്യൂസിലാണ്ടിനെതിരെ ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിലും പാക്കിസ്ഥാന് ബാബര്‍ അസമിന്റെ സേവനം ലഭ്യമാകില്ല. താരം പരിശീലനത്തിനായി മടങ്ങിയെത്തിയെങ്കിലും തള്ള വിരലിന് വേദന അനുഭവപ്പെട്ടതിനാല്‍ താരത്തെ രണ്ടാം മത്സരത്തില്‍ കളിപ്പിക്കേണ്ടതില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കുകയായിരുന്നു. ഇതോടെ ക്രൈസ്റ്റ്ചര്‍ച്ചിലും പാക്കിസ്ഥാനെ നയിക്കുക...

ക്രൈസ്റ്റ്ചര്‍ച്ചില്‍ വാഗ്നറുടെ സേവനം ന്യൂസിലാണ്ടിന് നഷ്ടമാകും

പാക്കിസ്ഥാനെതിരെ ബേ ഓവലില്‍ പൊട്ടലേറ്റ പാദവുമായി കളിച്ച നീല്‍ വാഗ്നര്‍ ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ കളിക്കില്ല എന്നറിയിച്ച് ന്യൂസിലാണ്ട് കോച്ച് ഗാരി സ്റ്റെഡ്. ആദ്യ ടെസ്റ്റില്‍ 49 ഓവറുകള്‍ എറിഞ്ഞ താരം...

ന്യൂസിലാണ്ട് ഒരു സുരക്ഷിത രാജ്യമെന്ന് ഇനി പറയാനാകുമെന്ന് തോന്നുന്നില്ലെന്ന് ഡേവിഡ് വൈറ്റ്

രാജ്യത്തേക്ക് വരുന്ന സ്പോര്‍ട്സ് ടീമുകള്‍ക്കുള്ള സുരക്ഷയില്‍ വലിയ മാറ്റം പ്രകടമാകുമെന്ന് അഭിപ്രായപ്പെട്ട് ന്യൂസിലാണ്ട് ക്രിക്കറ്റ് സിഇഒ ഡേവിഡ് വൈറ്റ്. ക്രൈസ്റ്റ്ചര്‍ച്ചില്‍ 49 പേര് മരിക്കാനിടയായ പള്ളിയിലെ വെടിവെയ്പില്‍ നിന്ന് തലനാരിഴയ്ക്കാണ് അവിടെ ടെസ്റ്റ്...

സുരക്ഷ കുറവായിരുന്നുവെന്ന് പരാതി പറഞ്ഞ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്

ക്രൈസ്റ്റ്ചര്‍ച്ച് ആക്രമണത്തിന്റെ പശ്ചാത്തതലത്തില്‍ ടീമിനു ലഭിച്ച സുരക്ഷ അപര്യാപ്തമായിരുന്നുവെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് നിസ്സാമുദ്ദീന്‍ ചൗധരി. 49 ആളുകളാണ് പള്ളിയില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തെത്തുടര്‍ന്ന് ഇരു ബോര്‍ഡുകളും...

ധാക്കയിലേക്ക് മടങ്ങി ബംഗ്ലാദേശ് ടീം

ഇന്നാരംഭിക്കുവാനുള്ള ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ക്രെസ്റ്റ്ചര്‍ച്ചില്‍ നടന്ന വെടിവെയ്പിനെത്തുടര്‍ന്ന് റദ്ദാക്കിയതോടെ ബംഗ്ലാദേശ് ധാക്കയിലേക്ക് മടങ്ങി. ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ബംഗ്ലാദേശ് ടീം രക്ഷപ്പെട്ടത്. പള്ളിയിലെത്തുവാന്‍ ടീം മിനുട്ടുകള്‍ വൈകിയതാണ് ടീമിനു തുണയായത്....

രക്ഷപ്പെട്ടത് വൈകിയത് കൊണ്ട് മാത്രം: മോമിനുള്‍ ഹക്ക്

ക്രൈസ്റ്റ്ചര്‍ച്ചിലെ വെടിവെയ്പില്‍ നിന്ന് തങ്ങള്‍ രക്ഷപ്പെട്ടത് വൈകിയത് കൊണ്ട് മാത്രമാണെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശിന്റെ മോമിനുള്‍ ഹക്ക്. 2 മണിയ്ക്ക് പരിശീലനമുള്ളതിനാല്‍ 1.30 പള്ളിയിലെത്തി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുവാനായിരുന്നു തീരുമാനമെന്നും എന്നാല്‍ റിയാദ് മഹമ്മദുള്ളയുടെ...

ക്രൈസ്റ്റ്ചര്‍ച്ച് വെടിവെപ്പ്, മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു

ക്രൈസ്റ്റ്ചര്‍ച്ചിലെ അല്‍ നൂര്‍ പള്ളിയില്‍ നടന്ന വെടിവെപ്പില്‍ നിന്ന് ബംഗ്ലാദേശ് ടീം കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ ഹേഗ്‍ലി ഓവലില്‍ നാളെ നടക്കാനിരുന്ന ന്യൂസിലാണ്ടും ബംഗ്ലാദേശും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചതായി അറിയിച്ച്. നിരവധി ആളുകളുടെ...

രണ്ട് വിക്കറ്റുകളും നഷ്ടം, ശ്രീലങ്കയെ കാത്തിരിക്കുന്നത് കൂറ്റന്‍ തോല്‍വി

660 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങുന്ന ശ്രീലങ്കയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ 2 വിക്കറ്റ് നഷ്ടം. 2 ദിവസത്തെ കളി അവശേഷിക്കെ 636 റണ്‍സ് കൂടി വിജയത്തിനായി നേടേണ്ടിയിരിക്കുന്ന ശ്രീലങ്ക മൂന്നാം ദിവസം അവസാനിക്കുമ്പോള്‍...

ക്രൈസ്റ്റ് ചര്‍ച്ചില്‍ ഇംഗ്ലണ്ടിന്റെ രക്ഷകനായി ബൈര്‍സ്റ്റോ

ക്രെസ്റ്റ് ചര്‍ച്ചില്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്. ഒരു ഘടത്തില്‍ 94/5 എന്ന നിലയിലേക്ക് തകര്‍ന്ന ഇംഗ്ലണ്ടിനെ ജോണി ബൈര്‍സ്റ്റോ, മാര്‍ക്ക് വുഡ് എന്നിവരുടെ അര്‍ദ്ധ ശതകങ്ങളാണ് രക്ഷിച്ചത്. ഒന്നാം ദിവസം...

ക്രൈസ്റ്റ്ചര്‍ച്ചില്‍ ടോഡ് ആസ്ട്‍ലേ കളിക്കില്ല

ന്യൂസിലാണ്ട് സ്പിന്നര്‍ ടോഡ് ആസ്ട്‍ലേയുടെ സേവനം ക്രൈസ്റ്റ്ചര്‍ച്ചില്‍ നടക്കുന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ടീമിനു ലഭിക്കില്ല. ഈഡന്‍ പാര്‍ക്കിലെ ഡേ-നൈറ്റ് ടെസ്റ്റിനിടെ താരത്തിനു പരിക്കേറ്റിരുന്നു. രണ്ടാം ടെസ്റ്റിന്റെ മുമ്പ് താരം പൂര്‍ണ്ണാരോഗ്യവാനാകില്ല എന്നാണ്...

ക്രൈസ്റ്റ്ചര്‍ച്ച് ഏകദിനം കളി തടസ്സപ്പെടുത്തി മഴ

ക്രൈസ്റ്റ്ചര്‍ച്ചിലെ മൂന്നാം ഏകദിനത്തില്‍ കളി തടസ്സപ്പെടുത്തി മഴ. ടോസ് നേടിയ ന്യൂസിലാണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആറാം ഓവറിനുള്ളില്‍ ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരെ നഷ്ടമായ ന്യൂസിലാണ്ട് 26/3 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. പിന്നീട് സീനിയര്‍...

ക്രെസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലാണ്ടിന്റെ സര്‍വ്വാധിപത്യം

ക്രൈസ്റ്റ്ചര്‍ച്ച് ഏകദിനത്തില്‍ ന്യൂസിലാണ്ടിന്റെ സര്‍വ്വാധിപത്യം. മത്സരം 204 റണ്‍സിനു ജയിച്ചതോടെ പരമ്പര ന്യൂസിലാണ്ട് സ്വന്തമാക്കുകയായിരുന്നു. ന്യൂസിലാണ്ട് ബാറ്റിംഗ് നിരയില്‍ മൂന്ന് താരങ്ങള്‍ അര്‍ദ്ധ ശതകം നേടിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ 50...

8 വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്

പാക്കിസ്ഥാനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി ന്യൂസിലാണ്ടിനു ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റില്‍ വിജയം. പാക്കിസ്ഥാന്‍ നല്‍കിയ 105 റണ്‍സ് വിജയലക്ഷ്യം ന്യൂസിലാണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. കെയിന്‍ വില്യംസണ്‍(61) റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ജീത്...
Advertisement

Recent News