Home Tags Chris Woakes

Tag: Chris Woakes

റോയിയെ പുറത്താക്കി ഇംഗ്ലണ്ട്, ടീമിലേക്ക് മടങ്ങിയെത്തി സാം കറനും ക്രിസ് വോക്സും

ഓവലില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ജേസണ്‍ റോയിയെ ഒഴിവാക്കി. പരമ്പരയില്‍ ഇതുവരെ 110 റണ്‍സ് മാത്രം നേടിയ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ 31 റണ്‍സായിരുന്നു. അതേ സമയം പരിക്കേറ്റ...

ഓസ്ട്രേലിയ നാണക്കേടില്‍ നിന്ന് രക്ഷിച്ച് ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട്, സ്മിത്തിന് ശതകം

ഇംഗ്ലണ്ടിനെതിരെ ആഷസിലെ ഒന്നാം ടെസ്റ്റില്‍ ദാരുണമായ ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത ഓസ്ട്രേലിയയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി പീറ്റര്‍ സിഡില്‍-സ്റ്റീവന്‍ സ്മിത്ത് കൂട്ടുകെട്ട്. 122/8 എന്ന നിലയിലേക്ക് വീണ ടീമിനെ 200 കടത്തിയത്...

അയര്‍ലണ്ടിനെ ചുരുട്ടിക്കെട്ടി വോക്സും ബ്രോഡും, ഇംഗ്ലണ്ടിന് 143 റണ്‍സിന്റെ വിജയം

ഇംഗ്ലണ്ടിനെതിരെ 182 റണ്‍സ് ലക്ഷ്യം തേടിയിറങ്ങുമ്പോള്‍ ചരിത്രം കുറിയ്ക്കാനാകുമെന്ന പ്രതീക്ഷയിലായിരുന്നു അയര്‍ലണ്ട്. എന്നാല്‍ നാണംകെട്ട ബാറ്റിംഗ് പ്രകടനം ടീം പുറത്തെടുത്തപ്പോള്‍ 15.4 ഓവറില്‍ അയര്‍ലണ്ട് 38 റണ്‍സിന് ഓള്‍ഔട്ട് ആവുകയായിരുന്നു. 143 റണ്‍സിന്റെ...

ആദ്യ പത്തോവറിലെ ഏറ്റവും മികച്ച ബൗളര്‍ ക്രിസ് വോക്സ്

ആദ്യ പവര്‍പ്ലേയില്‍ ശക്തമായ പ്രഹരം ഏല്പിക്കുവാന്‍ ശേഷിയുള്ള മികച്ച ബൗളറാണ് ക്രിസ് വോക്സ് എന്ന് പറഞ്ഞ് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഓസ്ട്രേലിയയ്ക്കെതിരെയുള്ള സെമിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം നേടിയ...

ലോകത്തെ ഏറ്റവും മികച്ച ഗ്രൗണ്ടില്‍ ഓസ്ട്രേലിയയ്ക്കെതിരെ വിജയം കുറിയ്ക്കാനായ് പറഞ്ഞറിയിക്കാനാകാത്ത അനുഭവം

എഡ്ജ്ബാസ്റ്റണിലെ തങ്ങളുടെ വിജയം പറഞ്ഞറിയിക്കാനാകാത്ത അനുഭവമാണെന്ന് പറഞ്ഞ് ഇംഗ്ലണ്ടിന്റെ സെമിയിലെ മാന്‍ ഓഫ് ദി മാച്ചായ ക്രിസ് വോക്സ്. ലോകത്തിലെ ഏറ്റവും മികച്ച ഗ്രൗണ്ടാണ് എഡ്ജ്ബാസ്റ്റണ്‍. അവിടെ ജയം സ്വന്തമാക്കുവാനായത്, അതും ഓസ്ട്രേലിയയ്ക്കെതിരെ...

ഇന്നലെ ഇന്ത്യ ഇന്ന് ഓസ്ട്രേലിയ, മുന്‍ ലോകകപ്പ് ജേതാക്കളെ കൈവിട്ട് ടോപ് ഓര്‍ഡര്‍

ഇന്നലെ ന്യൂസിലാണ്ടിനെതിരെ ഇന്ത്യ 24/4 എന്ന നിലയിലേക്ക് വീണപ്പോള്‍ ഇന്ന് ഓസ്ട്രേലിയയ്ക്കാണ് സമാനമായ തകര്‍ച്ച നേരിടേണ്ടി വന്നത്. 6.1 ഓവര്‍ പിന്നിടുമ്പോള്‍ ഓസ്ട്രേലിയ 14/3 എന്ന നിലയിലാണ് ഇപ്പോള്‍ നില്‍ക്കുന്നത്. ആരോണ്‍ ഫിഞ്ച്...

ജോ റൂട്ടിന്റെ ഓള്‍റൗണ്ട് പ്രകടനം, ആധികാരിക വിജയവുമായി ഇംഗ്ലണ്ട്

ബൗളിംഗില്‍ നിര്‍ണ്ണായകമായ രണ്ട് വിക്കറ്റുകള്‍ ബാറ്റിംഗില്‍ തകര്‍പ്പന്‍ ശതകം, ജോ റൂട്ടിന്റെ ഓള്‍റൗണ്ട് പ്രകടനത്തില്‍ ഇംഗ്ലണ്ടിനു ആധികാരിക വിജയം. 212 റണ്‍സിനു വിന്‍ഡീസിനെ പുറത്താക്കിയ ശേഷം ഇംഗ്ലണ്ടിനു വേണ്ടി ഓപ്പണിംഗ് ഇറങ്ങിയ ജോ...

ലോകകപ്പില്‍ നാല് ക്യാച്ചുകള്‍ ഒരു മത്സരത്തില്‍ നേടുന്ന ഫീല്‍ഡര്‍മാരുടെ പട്ടികയിലെ നാലാമനായി ക്രിസ് വോക്സും

ബൗളിംഗില്‍ വിക്കറ്റ് പട്ടികയില്‍ ക്രിസ് വോക്സ് ഇടം പിടിച്ചത് ഇന്നിംഗ്സിന്റെ അവസാനത്തോടെ മാത്രമാണെങ്കിലും അതിനു മുമ്പ് തന്നെ ക്യാച്ചുകളുമായി കളം നിറഞ്ഞ് നിന്നിരുന്നു ഇംഗ്ലണ്ടിന്റെ ഓപ്പണിംഗ് ബൗളര്‍. ഇംഗ്ലണ്ടിനു വേണ്ടി മോയിന്‍ അലി...

ഒരു ജയം പോലുമില്ലാതെ പാക്കിസ്ഥാന്‍, മഴ മുടക്കിയ ആദ്യ മത്സരം ഒഴികെ എല്ലാം വിജയിച്ച്...

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ മത്സരങ്ങളെല്ലാം പരാജയപ്പെട്ട് പാക്കിസ്ഥാ്ന്‍. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചതിനു ശേഷം എല്ലാ മത്സരങ്ങളിലും ഇംഗ്ലണ്ടിന്റെ ആധിപത്യമായിരുന്നു. ഇന്നലെ 54 റണ്‍സിന്റെ വിജയം കൂടി സ്വന്തമാക്കിയതോടെ പാക്കിസ്ഥാനെ 4-0നാണ്...

ഒരു ലക്ഷ്യവും ഇംഗ്ലണ്ടിനു വലുതല്ല, 359 റണ്‍സ് 45 ഓവറിനുള്ളില്‍ നേടി ടീം

പാക്കിസ്ഥാന്‍ നല്‍കിയ 359 റണ്‍സ് ലക്ഷ്യം 44.5 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. പാക്കിസ്ഥാന് വേണ്ടി 151 റണ്‍സ് നേടിയ ഇമാം ഉള്‍ ഹക്കിന്റെ പ്രകടനത്തെ മറികടക്കുന്ന പ്രകടനവുമായി ജോണി...

ഇമാമിന്റെ മികച്ച ശതകം, കൂറ്റന്‍ സ്കോര്‍ നേടി പാക്കിസ്ഥാന്‍

കഴിഞ്ഞ മത്സരത്തില്‍ ശതകം നേടിയ പാക്കിസ്ഥാന്‍ ഓപ്പണര്‍ ഫകര്‍ സമനെ ആദ്യ ഓവറില്‍ നഷ്ടപ്പെട്ട ശേഷം ഇമാം ഉള്‍ ഹക്കിന്റെ ശതകത്തിന്റെ മികവില്‍ 358 റണ്‍സിലേക്ക് നീങ്ങി പാക്കിസ്ഥാന്‍. ബ്രിസ്റ്റോളിലെ മൂന്നാം ഏകദിനത്തില്‍...

ആര്‍ച്ചര്‍ ലോകകപ്പിനുണ്ടാകുന്നത് ശരിയായ തീരുമാനമായിരിക്കില്ല – ക്രിസ് വോക്സ്

ഐപിഎലിലും തന്റെ മികവ് പുലര്‍ത്തി മുന്നേറുന്ന ജോഫ്ര ആര്‍ച്ചര്‍ അടുത്ത് തന്നെ ഇംഗ്ലണ്ടിനു കളിയ്ക്കുമെങ്കിലും താരം ലോകകപ്പ് സ്ക്വാഡില്‍ ഉണ്ടാകുമോ എന്നതില്‍ ഒരു തീര്‍പ്പ് ഇതുവരെ ഇംഗ്ലണ്ട് മാനേജ്മെന്റ് സംഘം എത്തിയിട്ടില്ല. താരത്തെ...

സിക്സടിച്ച് കൂടി ഗെയില്‍, ഇംഗ്ലണ്ടിനെതിരെ 360 റണ്‍സ് നേടി വിന്‍ഡീസ്

ഇംഗ്ലണ്ടിനെതിരെ ബാര്‍ബഡോസിലെ ആദ്യ ഏകദിനത്തില്‍ കൂറ്റന്‍ സ്കോര്‍ നേടി വിന്‍ഡീസ്. ക്രിസ് ഗെയിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സിന്റെയൊപ്പം ഡാരെന്‍ ബ്രാവോയും ഷായി ഹോപും തകര്‍ത്തടിച്ച മത്സരത്തില്‍ വിന്‍ഡീസ് 8 വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സാണ്...

മക്കല്ലം, ക്രിസ് വോക്സ് ഉള്‍പ്പെടെ നിരവധി താരങ്ങളെ വിട്ട് നല്‍കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

കഴിഞ്ഞ സീസണില്‍ ടീമിലെത്തിച്ച ബ്രണ്ടന്‍ മക്കല്ലത്തെയും വലിയ തുക കൊടുത്ത് സ്വന്തമാക്കിയ ക്രിസ് വോക്സിനെയും റിലീസ് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ ടീം നില നിര്‍ത്തിയ സര്‍ഫ്രാസ് ഖാനെയും റോയല്‍...

ലോര്‍ഡ്സില്‍ തലകുമ്പിട്ട് ഇന്ത്യയ്ക്ക് മടക്കം

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ലോക ഒന്നാം നമ്പര്‍ ടീമിനു നാണംകെട്ട തോല്‍വി. മത്സരത്തിന്റെ നാലാം ദിവസം രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ ഇന്ത്യ ഇന്നിംഗ്സിന്റെയും 159 റണ്‍സിന്റെയും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യ...
Advertisement

Recent News