ടോപ് സ്കോറര്‍ വോക്സ്, ലീഡ് വഴങ്ങി ഇംഗ്ലണ്ട്

Australia

ഓസ്ട്രേലിയയെ 303 റൺസിന് പുറത്താക്കിയ ശേഷം ഇംഗ്ലണ്ട് ആദ്യ ഇന്നിംഗ്സിൽ 188 റൺസിന് ഓള്‍ഔട്ട്. ടീമിന്റെ ടോപ് സ്കോറര്‍ ക്രിസ് വോക്സ് ആണ്. താരം 36 റൺസ് നേടിയപ്പോള്‍ ജോ റൂട്ട് 34 റൺസ് നേടി. സാം ബില്ലിംഗ്സ്(29), ദാവിദ് മലന്‍(25) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍.

115 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഓസ്ട്രേലിയയുടെ കൈവശമുള്ളത്. പാറ്റ് കമ്മിന്‍സ് നാലും മിച്ചൽ സ്റ്റാര്‍ക്ക് മൂന്നും വിക്കറ്റാണ് ഓസ്ട്രേലിയയ്ക്കായി നേടിയത്.

Previous article“നാളെ കളിക്കാൻ കേരള ബ്ലാസ്റ്റേഴ്സ് ടീം തയ്യാറല്ല” – ഇവാൻ
Next article“കിരീടത്തെ കുറിച്ച് അഹങ്കാരത്തൊടെ സംസാരിച്ച ടീമുകൾ പാതി വഴിയിൽ തകർന്ന ചരിത്രമുണ്ട്, കേരള ബ്ലാസ്റ്റേഴ്സ് വിനയം കൈവിടില്ല”