ക്രിസ് വോക്സ് 4.2 കോടിക്ക് പഞ്ചാബ് കിംഗ്സിൽ

Newsroom

Picsart 23 12 19 14 46 26 946
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് ഓൾറൗണ്ടർ ക്രിസ് വോക്സിനെ പഞ്ചാബ് കിംഗ്സ് സ്വന്തമാക്കി. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പഞ്ചാബ് കിങ്സും ആയിരുന്നു താരത്തിനായി രംഗത്ത് ഉണ്ടായിരുന്നത്. 2 കോടി ആയിരുന്നു വോക്സിന്റെ അടിസ്ഥാന വില. അവസാനം 4.2 കോടിക്ക് പഞ്ചാബ് താരത്തെ സ്വന്തമാക്കി.

പഞ്ചാബ് 23 12 19 14 47 23 848

മുമ്പ് ഡെൽഹി ക്യാപിറ്റൽസിനായും കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനായും ആർ സി ബിക്ക് ആയും വോക്സ് കളിച്ചിട്ടുണ്ട്. ഐ പി എല്ലിൽ ആകെ 21 മത്സരങ്ങളിൽ നിന്ന് 31 വിക്കറ്റ് വോക്ക്സ് ഇതുവരെ വീഴ്ത്തിയിട്ടുണ്ട്. ബാറ്റു കൊണ്ട് കാര്യമായി ഇന്ത്യയിൽ താരം തിളങ്ങിയിട്ടില്ല.