Home Tags Chris Woakes

Tag: Chris Woakes

മക്കല്ലം, ക്രിസ് വോക്സ് ഉള്‍പ്പെടെ നിരവധി താരങ്ങളെ വിട്ട് നല്‍കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

കഴിഞ്ഞ സീസണില്‍ ടീമിലെത്തിച്ച ബ്രണ്ടന്‍ മക്കല്ലത്തെയും വലിയ തുക കൊടുത്ത് സ്വന്തമാക്കിയ ക്രിസ് വോക്സിനെയും റിലീസ് ചെയ്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. കഴിഞ്ഞ സീസണില്‍ ടീം നില നിര്‍ത്തിയ സര്‍ഫ്രാസ് ഖാനെയും റോയല്‍...

ലോര്‍ഡ്സില്‍ തലകുമ്പിട്ട് ഇന്ത്യയ്ക്ക് മടക്കം

ക്രിക്കറ്റിന്റെ മെക്കയായ ലോര്‍ഡ്സില്‍ ലോക ഒന്നാം നമ്പര്‍ ടീമിനു നാണംകെട്ട തോല്‍വി. മത്സരത്തിന്റെ നാലാം ദിവസം രണ്ടാം ഇന്നിംഗ്സില്‍ ഓള്‍ഔട്ട് ആയ ഇന്ത്യ ഇന്നിംഗ്സിന്റെയും 159 റണ്‍സിന്റെയും കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യ...

ഇന്ത്യയില്‍ നിന്ന് ലോര്‍ഡ്സ് ടെസ്റ്റ് തട്ടിയെടുത്ത് ക്രിസ് വോക്സും ജോണി ബൈര്‍സ്റ്റോയും

ലോര്‍ഡ്സില്‍ ടെസ്റ്റില്‍ ശക്തി തെളിയിച്ച് ഇംഗ്ലണ്ട്. മൂന്നാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് 357/6 എന്ന നിലയിലാണ്. 17 ഓവറുകളോളം അവശേഷിക്കെ വെളിച്ചക്കുറവ് മൂലം കളി അവസാനിപ്പിക്കുകയായിരുന്നു. 250 റണ്‍സിന്റെ ലീഡാണ് ഇംഗ്ലണ്ട്  ലോര്‍ഡ്സില്‍...

ലോര്‍ഡ്സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ, അശ്വിന്‍ ടോപ് സ്കോറര്‍, ആന്‍ഡേഴ്സണ് അഞ്ച് വിക്കറ്റ്

ലോര്‍ഡ്സ് ടെസ്റ്റില്‍ ഇന്ത്യ നാണക്കേട്. ആദ്യ ഇന്നിംഗ്സ് വെറും 107 റണ്‍സിനു അവസാനിക്കുകയായിരുന്നു. 29 റണ്‍സ് നേടിയ രവിചന്ദ്രന്‍ അശ്വിനാണ് ടീമിന്റെ ടോപ് സ്കോറര്‍. ജെയിംസ് ആന്‍ഡേഴ്സണ്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ക്രിസ് വോക്സ്...

സ്റ്റോക്സ് വരുമ്പോള്‍ ആര് പുറത്ത് പോകും?

ഓസ്ട്രേലിയയെ തകര്‍ത്ത് ഇംഗ്ലണ്ട് ഏകദിന ക്രിക്കറ്റിലെ ഒന്നാം നമ്പര്‍ താരങ്ങളാണെന്ന് വീണ്ടും തെളിയിക്കുമ്പോള്‍ ടീമിനെ ഇനി കാത്തിരിക്കുന്നത് പുതിയൊരു തലവേദനയാണ്. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയില്‍ ടീമിനു ബെന്‍ സ്റ്റോക്സിനെയും ക്രിസ് വോക്സിനെയും നഷ്ടമാകുമെങ്കിലും ഇരുവരും...

തിരിച്ചുവരവ് സാധ്യമല്ല, സ്റ്റോക്സും വോക്സും ഏകദിന പരമ്പരയില്‍ കളിക്കില്ല

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനു ബെന്‍ സ്റ്റോക്സിന്റെയും ക്രിസ് വോക്സിന്റെയും സേവനം ലഭ്യമാകില്ല. പാക്കിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റ് മുതല്‍ ഇരുവരും പരിക്കേറ്റ് പുറത്തായിരുന്നുവെങ്കിലും ഏകദിന പരമ്പരയുടെ പകുതിയോട് ഇരുവരും ടീമിനൊപ്പം...

ജേക്ക് ബാള്‍ ഇംഗ്ലണ്ട് ടീമില്‍

ക്രിസ് വോക്സിനു കരുതലെന്ന നിലയില്‍ ഓസ്ട്രേലിയന്‍ ഏകദിന ടീമിലേക്ക് ഇംഗ്ലണ്ട് താരം ജേക്ക് ബാളിനെ ഉള്‍പ്പെടുത്തി. രണ്ടാം ടെസ്റ്റിനിടെ പരിക്കേറ്റ വോക്സിന്റെ സേവനം സ്കോട്‍ലാന്‍ഡ് ഏകദിനത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പാകുകയും ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ താരം...

ക്രിസ് വോക്സിനും പരിക്ക്, പകരം ടോം കറന്‍

ബെന്‍ സ്റ്റോക്സിനു പിന്നാലെ സ്കോട്‍ലാന്‍‍ഡ് ഏകദിനത്തില്‍ ഇംഗ്ലണ്ടിനു ക്രിസ് വോക്സിനെയും നഷ്ടമാകും. ഓസ്ട്രേലിയയ്ക്കെതിരെയുള്ള പരമ്പരയില്‍ താരത്തിനു കളിക്കാനാകുമോയെന്ന് ഈ ആഴ്ച നടക്കുന്ന അവലോകനത്തിനു ശേഷം മാത്രമേ അറിയാനാകുള്ളു. സ്കോട്‍ലാന്‍ഡുമായുള്ള മത്സരത്തില്‍ വോക്സിനു പകരം...

തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍, 174 റണ്‍‍സിനു ഓള്‍ഔട്ട് ആയി

ലീഡ്സ് ടെസ്റ്റില്‍ തകര്‍ന്നടിഞ്ഞ് പാക്കിസ്ഥാന്‍. ഒന്നാം ദിവസം രണ്ടാം സെഷനില്‍ ഇംഗ്ലണ്ടിനു മുന്നില്‍ ഓള്‍ഔട്ട് ആവുമ്പോള്‍ പാക്കിസ്ഥാന്‍ നേടിയത് 174 റണ്‍സ്. മത്സരത്തിന്റെ രണ്ടാം ഓവറില്‍ ഇമാം ഉള്‍ ഹക്കിനെ പുറത്താക്കി സ്റ്റുവര്‍ട്...

ലീഡ്സില്‍ പാക്കിസ്ഥാനു തകര്‍ച്ചയോടെ തുടക്കം

ലീഡ്സില്‍ നടന്ന് വരുന്ന ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ രണ്ടാം ടെസ്റ്റിന്റെ ആദ്യം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ പാക്കിസ്ഥാനു തകര്‍ച്ച. ലഞ്ച് സമയത്ത് പാക്കിസ്ഥാന്‍ 68/4 എന്ന നിലയിലാണ്. രണ്ടാം ഓവറില്‍ ഇമാം-ഉള്‍-ഹക്കിനെയും പത്താം...

ഇന്നിംഗ്സ് വിജയം സ്വന്തമാക്കി ന്യൂസിലാണ്ട്

ബെന്‍ സ്റ്റോക്സിന്റെയും ക്രിസ് വോക്സിന്റെയും ചെറുത്ത് നില്പിനെ മറികടന്ന് ഈഡന്‍ പാര്‍ക്കില്‍ ന്യൂസിലാണ്ടിനു ഇന്നിംഗ്സ് വിജയം. ഇംഗ്ലണ്ടിനെ രണ്ടാം ഇന്നിംഗ്സില്‍ 320 റണ്‍സിനു ഓള്‍ഔട്ട് ആക്കി ഒരിന്നിംഗ്സിന്റെയും 49 റണ്‍സിന്റെ ജയമാണ് ന്യൂസിലാണ്ട്...

ക്രിസ് വോക്‌സ് – Underrated, But Consistent

ഓൾ റൗണ്ടർമാരുടെ പേരെടുത്താൽ എളുപ്പമൊന്നും കേൾക്കാത്ത പേരാണ് ക്രിസ് വോക്സ്. ഇംഗ്ലണ്ടിന് വേണ്ടി ശക്തമായ പ്രകടനങ്ങൾ നടത്തുമ്പോഴും ബെൻ സ്റ്റോക്സ് എന്ന "പോപ്പുലർ-ഫിഗറിന്" പിന്നിൽ നിൽക്കാനാണ് വോക്‌സിന്റെ യോഗം. എന്തിന് പറയണം, ഇംഗ്ലീഷ്...

ഇംഗ്ലണ്ടിനു 7 വിക്കറ്റ് ജയം, പരമ്പര സ്വന്തം, ബൈര്‍സ്റ്റോയ്ക്ക് ശതകം

അഞ്ചാം ഏകദിനത്തില്‍ 7 വിക്കറ്റ് ജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ഇതോടെ 3-2 നു പരമ്പരയും ഇംഗ്ലണ്ട് സ്വന്തമാക്കി. ന്യൂസിലാണ്ടിനെ ബാറ്റിംഗിനയയച്ച ശേഷം അവരെ 223 റണ്‍സിനു പുറത്താക്കി ലക്ഷ്യം 3 വിക്കറ്റുകളുടെ നഷ്ടത്തില്‍...

ഓസ്ട്രേലിയന്‍ വിജയം ഉറപ്പാക്കി ട്രാവിസ് ഹെഡ്

ഇംഗ്ലണ്ടിന്റെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്ട്രേലിയയ്ക്ക് വിക്കറ്റുകള്‍ അടിക്കടി നഷ്ടമായെങ്കിലും ആദ്യാവസാനം ബാറ്റ് ചെയ്ത് ട്രാവിസ് ഹെഡ് ടീമിന്റെ വിജയം ഉറപ്പാക്കുകയായിരുന്നു. 197 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍...

നാണക്കേടില്‍ നിന്ന് കരകയറി ഇംഗ്ലണ്ട്, രക്ഷകനായത് ക്രിസ് വോക്സ്

8 റണ്‍സ് എടുക്കുന്നതിനിടയില്‍ അഞ്ച് വിക്കറ്റ്. അവിടെ നിന്ന് 196 റണ്‍സ് എന്ന സ്കോറിലേക്ക് ഇംഗ്ലണ്ട് എത്തുമെന്ന് ആരും തന്നെ പ്രതീക്ഷിച്ചതല്ല. എന്നാല്‍ ഇംഗ്ലണ്ടിനെ നാണക്കേടിന്റെ പടുകുഴിയില്‍ നിന്ന് കരകയറ്റിയത് ക്രിസ് വോക്സും...
Advertisement

Recent News