Browsing Tag

Carlos Brathwaite

കാര്‍ലോസ് ബ്രാത്‍വൈറ്റുമായുള്ള കരാര്‍ പുതുക്കി സിഡ്നി സിക്സേഴ്സ്

കാര്‍ലോസ് ബ്രാത്‍വൈറ്റുമായി കരാര്‍ പുതുക്കി സിഡ്നി സിക്സേഴ്സ്. 2021-22 ബിഗ് ബാഷ് സീസണിലേക്കാണ് താരത്തിനെ ടീം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സീസണിൽ താരം 16 മത്സരങ്ങളിൽ നിന്ന് ടീമിനായി 16 വിക്കറ്റുകള്‍ നേടിയിരുന്നു. സിക്സേഴ്സിന് വേണ്ടി…

കാര്‍ലോസ് ബ്രാത്‍വൈറ്റ് കോവിഡ് പോസിറ്റീവ്

ടി20 ബ്ലാസ്റ്റിൽ വാര്‍വിക്ക്ഷയര്‍ താരം കാര്‍ലോസ് ബ്രാത്‍വൈറ്റ് കോവിഡ് പോസിറ്റീവ്. ഈ സീസണിൽ 104 റൺസും 18 വിക്കറ്റും നേടി മികച്ച പ്രകടനം ആണ് താരം പുറത്തെടുത്തിട്ടുള്ളത്. ടീമിന്റെ തന്നെ വിക്കറ്റ് നേട്ടക്കാരിൽ ഒന്നാമനായ താരത്തിനെ നഷ്ടമാകുന്നത്…

സിഡ്നി സിക്സേഴ്സുമായി കരാറിലെത്തി കാര്‍ലോസ് ബ്രാത്‍വൈറ്റ്

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ സിഡ്നി സിക്സേഴ്സുമായി കരാറിലെത്തി വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. 2017-18 സീസണില്‍ താരം സിക്സേഴ്സിന് വേണ്ടി കളിച്ചിട്ടുണ്ട്. ആ സീസണില്‍ നാല് മത്സരങ്ങളിലാണ് ഫ്രാഞ്ചൈസിയ്ക്ക് വേണ്ടി താരം ജേഴ്സിയണിഞ്ഞത്.…

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് കോളിന്‍ മണ്‍റോയും കീറണ്‍ പൊള്ളാര്‍ഡും, തല്ലാവാസിനെതിരെ 184 റണ്‍സ്…

തങ്ങളുടെ ഏഴാം ജയം ലക്ഷ്യമാക്കി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് ജമൈക്ക തല്ലാവാസിനെതിരെ 184 റണ്‍സ്. 4 വിക്കറ്റ് നഷ്ടത്തിലാണ് ജമൈക്കയ്ക്കെതിരെ ഈ സ്കോര്‍ ട്രിന്‍ബാഗോ നേടിയത്. സുനില്‍ നരൈന്‍ നല്‍കിയ മികച്ച…

37 റണ്‍സിന്റെ വിജയവുമായി ജമൈക്ക തല്ലാവാസ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 37 റണ്‍സിന്റെ മികച്ച വിജയവുമായി ജമൈക്ക തല്ലാവാസ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 147/6 എന്ന സ്കോര്‍ നേടിയ ശേഷം എതിരാളികളായ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെ 110…

ബൗളര്‍മാര്‍ പിടമുറുക്കിയ മത്സരത്തില്‍ 14 റണ്‍സ് വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്, അതിജീവിച്ചത്…

നേടിയത് വെറും 118 റണ്‍സാണെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് എതിരാളികളെ പിടിച്ച് കെട്ടിയപ്പോള്‍ 14 റണ്‍സിന്റെ ആവേശകരമായ വിജയം നേടി ഗയാന ആമസോണ്‍ വാരിയേഴ്സ്. ഇന്നലത്തെ മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെയാണ് ആമസോണ്‍ വാരിയേഴ്സ്…

സ്റ്റോയിനിസ്സിനും ബ്രാത്‍വൈറ്റിനും ആവശ്യക്കാരില്ല, എവിന്‍ ലൂയിസിനും ഗപ്ടിലിനും ഇന്‍ഗ്രാമിനും നിരാശ

ഐപിഎല്‍ 2020ലേക്കുള്ള ലേലത്തില്‍ പല വിദേശ താരങ്ങള്‍ക്കും ആദ്യ റൗണ്ട് ലേലം കഴിയുമ്പോള്‍ നിരാശ. ഓള്‍റൗണ്ടര്‍മാരായ കാര്‍ലോസ് ബ്രാത്‍വൈറ്റിനും മാര്‍ക്കസ് സ്റ്റോയിനിസിനും ആവശ്യക്കാരില്ലാതെ വന്നപ്പോള്‍ ബാറ്റ്സ്മാന്മാരായ എവിന്‍ ലൂയിസ്,…

റണ്‍ മഴയ്ക്ക് ശേഷം സൂപ്പര്‍ ഓവര്‍, ട്രിന്‍ബാഗോയെ വീഴ്ത്തി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ സൂപ്പര്‍ ഓവര്‍ വിജയം കരസ്ഥമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇരു ടീമുകളും 216 റണ്‍സ് വീതം നേടിയപ്പോള്‍ സൂപ്പര്‍ ഓവറില്‍ വിജയം പാട്രിയറ്റ്സ് സ്വന്തമാക്കി. ടൂര്‍ണ്ണമെന്റില്‍ ട്രിന്‍ബാഗോ നൈറ്റ്…

മത്സരം അവസാനിപ്പിക്കുന്നതിലെ പാളിച്ചകളാണ് വിന്‍ഡീസിന്റെ തിരിച്ചടി

ലോകകപ്പിലും ഇന്ത്യയ്ക്കെതിരെയും മത്സരത്തില്‍ വേണ്ട സമയത്ത് വേണ്ട രീതിയില്‍ കാര്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കുവാനാകാതെ പോയതാണ് ടീമിന് തിരിച്ചടിയായി മാറിയതെന്ന് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. ഇംഗ്ലണ്ടിനെതിരെ ഏതാനും മാസങ്ങള്‍ക്ക്…

മികച്ച ബാറ്റിംഗുമായി കോഹ്‍ലിയ്ക്കൊപ്പം കൂടി ശ്രേയസ്സ് അയ്യര്‍, കളി തടസ്സപ്പെടുത്തി മഴ

ടോസ് നേടി മൂന്നാം പന്തില്‍ ഇന്ത്യയ്ക്ക് ശിഖര്‍ ധവാനെ നഷ്ടമായ ശേഷം രോഹിത് ശര്‍മ്മയും(18), ഋഷഭ് പന്തും(20) പുറത്തായി 101/3 എന്ന നിലയില്‍ നിന്ന് വിരാട് കോഹ്‍ലിയുടെയും ശ്രേയസ്സ് അയ്യരുടെയും ബാറ്റിംഗ് മികവില്‍ ഇന്ത്യ 42.2 ഓവറില്‍ 233/4 എന്ന…