Browsing Tag

Carlos Brathwaite

മൂന്ന് റണ്ണൗട്ടുകള്‍, വിന്‍ഡീസിന്റെ വിക്കറ്റുകള്‍ക്കിടയിലുള്ള ഓട്ടത്തെ പഴിച്ച് നായകന്‍

മൂന്ന് താരങ്ങളാണ് വിന്‍ഡീസ് നിരയില്‍ റണ്ണൗട്ടായത് ഷിമ്രണ്‍ ഹെറ്റ്മ്യര്‍, കാര്‍ലോസ് ബ്രാത്‍വൈറ്റ് പിന്നെ സുപ്രധാന വിക്കറ്റായി ഫാബിയന്‍ അല്ലെനും. ഒരു മത്സരത്തില്‍ മൂന്ന് റണ്ണൗട്ടുകള്‍ വന്നാല്‍ തന്നെ ടീമിന്റെ താളം തെറ്റുമെന്നാണ് വിന്‍ഡീസ്…

ബ്രാത്‍വൈറ്റിന്റെ പോരാട്ടം വിഫലം, 5 റണ്‍സ് അകലെ കീഴടങ്ങി കരീബിയന്‍ കരുത്ത്

ഒരു ഘട്ടത്തില്‍ കൈവിട്ട കളി ഒറ്റയ്ക്ക് തിരികെ വിന്‍ഡീസിനു അനുകൂലമാക്കി തിരിച്ചുവെങ്കിലും ലക്ഷ്യത്തിന് അഞ്ച് റണ്‍സ് അകലെ കാര്‍ലോസ് ബ്രാത്‍വൈറ്റിനു കാലിടറിയപ്പോള്‍ ത്രസിപ്പിക്കുന്ന വിജയം കൈവിട്ട് വിന്‍ഡീസ്. ഇന്ത്യയെ പോലെ ന്യൂസിലാണ്ടും…

ബ്രാത്‍വൈറ്റിനെതിരെ ഐസിസി നടപടി

ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ അമ്പയര്‍മാരുടെ തീരുമാനത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതിനു വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാ‍ത‍്‍വൈറ്റിനെതിരെ ഐസിസിയുടെ നടപടി. മത്സരത്തിന്റെ 43ാം ഓവറില്‍ ജോഫ്ര ആര്‍ച്ചറുടെ ബൗളിംഗില്‍ തന്നെ ഔട്ട് വിധിച്ച…

നിലവാരിമില്ലാത്ത അമ്പയറിംഗ് ടീമിനു തിരിച്ചടിയായി

നിലവാരമില്ലാത്ത അമ്പയറിംഗ് ടീമിനു തിരിച്ചടിയായെന്ന് പറഞ്ഞ് വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. ഓസ്ട്രേലിയയോട് 15 റണ്‍സിന്റെ തോല്‍വി വഴങ്ങിയ ടീമിനു അമ്പയര്‍മാരുടെ പല തീരുമാനങ്ങളും ഡ്രെസ്സിംഗ് റൂമില്‍ അസ്വാസ്ഥ്യ നിമിഷങ്ങളാണ്…

ഇംഗ്ലണ്ടോ വിന്‍ഡീസോ ആര് കടക്കും 500 റണ്‍സ്?

ഈ ലോകകപ്പില്‍ 500 റണ്‍സ് പിറക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തലെങ്കിലും അതാരാകും നേടുകയെന്നത് ഇപ്പോളും ചര്‍ച്ച ചെയ്യപ്പെടുന്നൊരു കാര്യമാണ്. ജോണി ബൈര്‍സ്റ്റോയും ജേസണ്‍ റോയിയും ജോസ് ബട്‍ലറും അടങ്ങിയ ഇംഗ്ലണ്ടാവും ഈ നേട്ടം ആദ്യം കൊയ്യുക…

ജയം 91 റണ്‍സിന്, ഇത് കരീബിയന്‍ സ്റ്റൈല്‍

സന്നാഹ മത്സരത്തില്‍ ന്യൂസിലാണ്ടിനെതിരെ ആധികാരിക ജയം സ്വന്തമാക്കി വിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 421 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലാണ്ടിനു നിശ്ചിത 47.2 ഓവറില്‍ ഓള്‍ഔട്ട് ആവുമ്പോള്‍ 330 റണ്‍സ് മാത്രമേ…

തെറ്റ് പറ്റി, താന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പുതിയത്

ലിറ്റണ്‍ ദാസിനെ പുറത്താക്കി ആഘോഷം ആരംഭിച്ച ഒഷെയ്‍ന്‍ തോമസിന്റെ ആഹ്ലാദത്തിനു അധികം ആയുസ്സുണ്ടായിരുന്നില്ല. താന്‍ ലൈന്‍ നോ ബോള്‍ എറിഞ്ഞുവെന്ന അമ്പയറിന്റെ സിഗ്നലിനു ശേഷം ബൗളിംഗിനായി തിരികെ താരം നടക്കുമ്പോള്‍ സ്റ്റേഡിയത്തിലെ വലിയ സ്ക്രീനില്‍ ആ…

വിന്‍ഡീസ് താരങ്ങള്‍ക്ക് പ്രിയം ഏറെ, കാര്‍ലോസ് ബ്രാത്‍വൈറ്റിനെ കൊല്‍ക്കത്ത സ്വന്തമാക്കിയത് പൊന്നും…

ടി20യിലെ സ്പെഷ്യലിസ്റ്റ് താരങ്ങളെന്ന ഖ്യാതിയുമായി എത്തുന്ന വിന്‍ഡീസ് താരങ്ങളെ റാഞ്ചുവാനായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ മത്സരം. ഷിമ്രണ്‍ ഹെറ്റ്മ്യറിനു ലഭിച്ച വലിയ തുകയെക്കാള്‍ മികച്ച വിലയാണ് വിന്‍ഡീസ് ടി20 നായകന്‍ കാര്‍ലോസ്…

ടി20 പരമ്പരയിലും ഇന്ത്യ തന്നെ ഫേവറൈറ്റ്സ്: കാര്‍ലോസ് ബ്രാത്‍വൈറ്റ്

ടെസ്റ്റിലും ഏകദിനത്തിലുമെന്നത് പോലെ ടി20യിലും ഇന്ത്യ തന്നെയാണ് വിജയിക്കുവാന്‍ സാധ്യതയുള്ള ടീമെന്ന് തുറന്ന് സമ്മതിച്ച് വിന്‍ഡീസ് ടി20 നായകന്‍ കാര്‍ലോസ് ബ്രാത്‍വൈറ്റ്. 7 തവണ ടി20കളില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 5-2നു വിന്‍ഡീസ് ആണ്…

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നൈറ്റ് റൈഡേഴ്സിനു തോല്‍വി, പാട്രിയറ്റ്സിനു 42 റണ്‍സ് ജയം

ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെ 42 റണ്‍സിന്റെ ജയം സ്വന്തമാക്കി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 203…