Browsing Tag

Brendan Taylor

മാറ്റങ്ങളില്ലാതെ ബംഗ്ലാദേശ്, രണ്ട് മാറ്റങ്ങളോടെ സിംബാ‍ബ്‍വേ, ടോസ് അറിയാം

സിംബാബ്‍വേയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സിംബാബ്‍വേ. ആദ്യ മത്സരം ജയിച്ച ബംഗ്ലാദേശ് നിരയിൽ മാറ്റമൊന്നുമില്ല. അതേ സമയം സിംബാബ്‍വേ നിരയിൽ രണ്ട് മാറ്റമുണ്ട്. തിനാഷേ കമുന്‍ഹുകാംവേയും സിക്കന്ദര്‍…

വെടിക്കെട്ട് ഇന്നിംഗ്സുമായി ബ്രണ്ടന്‍ ടെയിലര്‍, ടീമിന് മുന്നിൽ അവസാന ദിവസം മത്സരം രക്ഷിക്കുകയെന്ന…

അവസാന ദിവസം വിജയത്തിനായി ഏഴ് വിക്കറ്റ് കൈവശമുള്ളപ്പോള്‍ സിംബാബ്‍വേ നേടേണ്ടത് 337 റൺസ്. അല്ലാത്ത പക്ഷം മൂന്ന് സെഷനുകള്‍ അതിജീവിച്ച് മത്സരം സമനിലയിലാക്കുവാന്‍ ടീമിന് സാധിക്കുമോ എന്നതാണ് വലിയ ചോദ്യം. നാലാം ദിവസം അവസാനിക്കുമ്പോള്‍ 477 എന്ന…

തന്റെ ടീമില്‍ നിന്ന് ഇതിലും മെച്ചപ്പെട്ട പ്രകടനമാണ് പ്രതീക്ഷിച്ചത് – ബ്രണ്ടന്‍ ടെയിലര്‍

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയില്‍ നാണംകെട്ട രീതിയിലാണ് സിംബാബ്‍വേ പരാജയപ്പെട്ടത്. ഇതിലും മെച്ചപ്പെട്ട പ്രകടനമാണ് തന്റെ ടീമില്‍ നിന്ന് താന്‍ പ്രതീക്ഷിച്ചതെന്നാണ് സിംബാബ്‍വേ നായകന്‍ ബ്രണ്ടന്‍ ടെയിലര്‍ പറഞ്ഞത്. രണ്ട് മത്സരങ്ങളിലും ഏകദേശം…

തോല്‍വിയുടെ വക്കിലെത്തി സിംബാബ്‍വേ, പാക്കിസ്ഥാന് വിജയം ഒരു വിക്കറ്റ് അകലെ

മൂന്നാം ദിവസം തന്നെ വിജയമെന്ന പാക്കിസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് മേല്‍ പതിഞ്ഞ് വെളിച്ചക്കുറവ്. അമ്പയര്‍മാര്‍ മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ ഫോളോ ഓണ്‍ ചെയ്ത സിംബാബ്‍വേ 9 വിക്കറ്റ് നഷ്ടപ്പെട്ട് നില്‍ക്കുകയായിരുന്നു. ആദ്യ ഇന്നിംഗ്സില്‍…

മുഹമ്മദ് ഹസ്നൈന് മുന്നില്‍ ടോപ് ഓര്‍ഡര്‍ തകര്‍ന്നു, ശതകം നേടി സിംബാബ്‍വേയുടെ രക്ഷകനായി ഷോണ്‍…

ടൂര്‍ണ്ണമെന്റില്‍ ഇതുവരെ സംഭവിച്ച പോലെ ഇന്നും സിംബാബ്‍വേ ടോപ് ഓര്‍ഡര്‍ തകര്‍ന്നപ്പോള്‍ പാക്കിസ്ഥാനെതിരെ 22/3 എന്ന നിലയിലേക്ക് വീണ് ടീമിനെ ബ്രണ്ടന്‍ ടെയിലറിന്റെയും ഷോണ്‍ വില്യംസിന്റെയും ഇന്നിംഗ്സുകളാണ് പിടിച്ചുയര്‍ത്തിയത്. ഇരുവരും…

പാക്കിസ്ഥാനെ വിറപ്പിച്ച് സിംബാബ്‍വേ, പക്ഷേ ജയമില്ല

സിംബാബ്‍വേ ഉയര്‍ത്തിയ വെല്ലുവിളി അതിജീവിച്ച് ആദ്യ ഏകദിനത്തില്‍ വിജയം നേടി പാക്കിസ്ഥാന്‍. 282 റണ്‍സ് ലക്ഷ്യം തേടിയിറങ്ങിയ സിംബാബ്‍വേയ്ക്ക് 49.4 ഓവറില്‍ നിന്ന് 255 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. ഇന്നിംഗ്സിന്റെ അവസാനത്തോടെ തുടരെ…

സിംബാബ്‍വേ ടീമിലേക്ക് തിരിച്ചുവരവ് നടത്തി ബ്രണ്ടന്‍ ടെയിലറും ഹാമിള്‍ട്ടണ്‍ മസകഡ്സയും

നെതര്‍ലാണ്ടിസിനെതിരെയുള്ള പരിമിത ഓവര്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങി എത്തി സിംബാബ്‍വേയുടെ ബ്രണ്ടന്‍ ടെയിലറും ഹാമിള്‍ട്ടണ്‍ മസകഡ്സയും. ടീമിന്റെ യുഎഇ പരമ്പര പരിക്ക് മൂലം ഇരു താരങ്ങള്‍ക്കും നഷ്ടമായിരുന്നുവെങ്കിലും ഇപ്പോള്‍ പരിക്ക് മാറിയ…

കൊടുങ്കാറ്റായി എവിന്‍ ലൂയിസ്, 49 പന്തില്‍ നിന്ന് 109 നോട്ടൗട്ട്, ഹാട്രിക്കുമായി വഹാബ്, കോമില്ലയ്ക്ക്…

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ വിജയം നേടി കോമില്ല വിക്ടോറിയന്‍സ്. 80 റണ്‍സിനു വിജയം കുറിയ്ക്കുമ്പോള്‍ രണ്ട് വ്യക്തിഗത പ്രകടന മികവിലാണ് ടീമിന്റെ വിജയം ബാറ്റിംഗില്‍ ശതകം നേടിയ എവിന്‍ ലൂയിസും ബൗളിംഗില്‍ ഹാട്രിക് നേടിയ വഹാബ് റിയാസുമാണ്…

218 റണ്‍സ് ജയം, പരമ്പര പങ്കുവെച്ച് ബംഗ്ലാദേശും സിംബാബ്‍വേയും

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ 218 റണ്‍സ് വിജയം നേടി ബംഗ്ലാദേശ്. ജയത്തോടെ പരമ്പരയില്‍ 1-1നു സിംബാബ്‍വേയ്ക്ക് ഒപ്പമെത്തുവാന്‍ ബംഗ്ലാദേശിനു സാധിച്ചു. മത്സരത്തിലെ താരമായി മുഷ്ഫിക്കുര്‍ റഹിമും പരമ്പരയിലെ താരമായി തൈജുള്‍ ഇസ്ലാമും…

304 റണ്‍സിനു ഓള്‍ഔട്ട് ആയി സിംബാബ്‍വേ, ബംഗ്ലാദേശിന്റെ ലീഡ് 218 റണ്‍സ്

ബംഗ്ലാദേശിന്റെ 522 റണ്‍സ് പിന്തുടരാനിറങ്ങിയ സിംബാബ്‍വേ 304 റണ്‍സിനു ഓള്‍ഔട്ട് ആയി. ബ്രണ്ടന്‍ ടെയിലറും പീറ്റര്‍ മൂറും ചെറുത്ത് നില്പ് നടത്തി നോക്കിയെങ്കിലും ഇരുവരും പുറത്തായ ശേഷം സിംബാബ്‍വേ 304 റണ്‍സിനു കീഴടങ്ങുകയായിരുന്നു. മൂര്‍ 83…