മാറ്റങ്ങളില്ലാതെ ബംഗ്ലാദേശ്, രണ്ട് മാറ്റങ്ങളോടെ സിംബാ‍ബ്‍വേ, ടോസ് അറിയാം

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

സിംബാബ്‍വേയും ബംഗ്ലാദേശും തമ്മിലുള്ള രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് സിംബാബ്‍വേ. ആദ്യ മത്സരം ജയിച്ച ബംഗ്ലാദേശ് നിരയിൽ മാറ്റമൊന്നുമില്ല. അതേ സമയം സിംബാബ്‍വേ നിരയിൽ രണ്ട് മാറ്റമുണ്ട്.

തിനാഷേ കമുന്‍ഹുകാംവേയും സിക്കന്ദര്‍ റാസയും ടീമിലേക്ക് വരുമ്പോള്‍ റയാന്‍ ബര്‍ള്‍, ടിമിസെന്‍ മുറുമ എന്നിവര്‍ ടീമിൽ നിന്ന് പുറത്ത് പോകുന്നു.

സിംബാബ്‍വേ: Tadiwanashe Marumani, Tinashe Kamunhukamwe, Regis Chakabva(w), Brendan Taylor(c), Dion Myers, Sikandar Raza, Wesley Madhevere, Luke Jongwe, Tendai Chatara, Blessing Muzarabani, Richard Ngarava

ബംഗ്ലാദേശ്: Tamim Iqbal(c), Liton Das(w), Shakib Al Hasan, Mohammad Mithun, Mosaddek Hossain, Mahmudullah, Afif Hossain, Mehidy Hasan, Mohammad Saifuddin, Taskin Ahmed, Shoriful Islam