Browsing Tag

BCCI

ഇന്ത്യയുടെ രണ്ട് ടീമുകള്‍ ഒരേ സമയം പരമ്പരകള്‍ കളിക്കുന്ന സാഹചര്യം ഭാവിയിൽ നിരന്തരമായി ഉണ്ടാകും…

ഭാവിയിൽ ഇന്ത്യയുടെ രണ്ട് ദേശീയ ടീമുകള്‍ വിവിധ സ്ഥലങ്ങളിൽ ഒരേ സമയം പരമ്പരകള്‍ കളിക്കുവാന്‍ തയ്യാറായി നിൽക്കുന്ന സംവിധാനത്തിലേക്ക് ആണ് ബിസിസിഐ ഇന്ത്യന്‍ ടീമുകളെ പാകപ്പെടത്തിയെടുക്കുന്നതെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഒരു രാജ്യത്ത്…

ദക്ഷിണാഫ്രിക്കയുമായുള്ള ഇന്ത്യയുടെ ടി20 പരമ്പരയ്ക്ക് ബയോ ബബിള്‍ ഇല്ല

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ ബയോ ബബിള്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാലാണ് ഇതെന്നാണ് ലഭിയ്ക്കുന്ന വിവരം. ബിസിസി സെക്രട്ടറി ജയ് ഷാ ഇത് സംബന്ധിച്ച് സ്ഥിരീകരണം…

ഐപിഎൽ മീഡിയ റൈറ്റ്സിനായി സ്കൈ സ്പോര്‍ട്സും സൂപ്പര്‍സ്പോര്‍ട്ടും രംഗത്ത്

ഐപിഎലിന്റെ പുതിയ മീഡിയ റൈറ്റ്സിനായി സ്കൈ സ്പോര്‍ട്സും സൂപ്പര്‍സ്പോര്‍ട്ടും രംഗത്ത്. മേയ് 10 വരെ ടെണ്ടറിന്റെ അപേക്ഷ വാങ്ങാവുന്നതാണ്. ഇതിന് നോൺ റീഫണ്ടബിള്‍ തുകയായ 25 ലക്ഷം രൂപയാണ് നൽകേണ്ടത്. സ്റ്റാര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, വിയാകോം 18…

സാഹ വിവാദം, ബോറിയ മജൂംദാറിനെ വിലക്കി ബിസിസിഐ

അഭിമുഖം ആവശ്യപ്പെട്ടതിന് മറുപടി നൽകാത്തതിന് വൃദ്ധിമന്‍ സാഹയെ ഭീഷണിപ്പെടുത്തിയ സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ബോറിയ മജൂംദാറിനെ വിലക്കി ബിസിസിഐ. സാഹയെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയതിനെത്തുടര്‍ന്ന് പ്രതികരണം ആവശ്യപ്പെട്ട് ബോറിയ താരത്തോട്…

വനിത ടി20 ചലഞ്ച് മേയ് 23 മുതൽ, പൂനെയിൽ നടക്കും

വനിത ടി20 ചലഞ്ച് ടൂര്‍ണ്ണമെന്റ് മേയ് 23ന് ആരംഭിയ്ക്കും എന്നറിയിച്ച് ബിസിസിഐ. ട്രെയിൽബ്ലേസേഴ്സ്, സൂപ്പര്‍നോവാസ്, വെലോസിറ്റി എന്നിങ്ങനെ മൂന്ന് ടീമുകളാണ് പങ്കെടുക്കുക. മേയ് 24, 26 തീയ്യതികളിൽ നടക്കുന്ന മത്സരത്തോടെ ഗ്രൂപ്പ് ഘട്ടം അവസാനിക്കും.…

ഐപിഎൽ പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ തീരുമാനിച്ചു

ഐപിഎൽ 2022ലെ പ്ലേ ഓഫ് മത്സരങ്ങളുടെ വേദികള്‍ നിശ്ചയിച്ചു. മേയ് 29ന് നടക്കുന്ന ഫൈനൽ മത്സരം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ ആവും അരങ്ങേറുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡ്ന്‍സിൽ ക്വാളിഫയര്‍ 1 ഉം എലിമിനേറ്റര്‍ 1ഉം നടക്കും. മേയ് 24,…

കാണികളുടെ കാര്യത്തിൽ അവ്യക്തത, മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ശതമാനം അനുവദിച്ചേക്കും

ഐപിഎൽ ആരംഭിയ്ക്കുവാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോളും എത്ര ശതമാനം കാണികള്‍ക്ക് പ്രവേശനം ഉണ്ടാകുമെന്നതിൽ വ്യക്തതയില്ല. എന്നാൽ ലഭിയ്ക്കുന്ന വിവരം പ്രകാരം മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ശതമാനം കാണികള്‍ക്ക് അനുമതി നല്‍കിയേക്കുമെന്നാണ്…

രഞ്ജി ട്രോഫി: ക്വാ‍‍ർട്ടർ മുതലുള്ള മത്സരങ്ങള്‍ ബെംഗളൂരുവിലെന്ന് സൂചന

രഞ്ജി ട്രോഫിയുടെ നോക്ക്ഔട്ട് ഘട്ട മത്സരങ്ങള്‍ ബെംഗളൂരുവിൽ നടത്തുമെന്ന് സൂചന. ജൂണിൽ ബെംഗളൂരുവിലെ കാലാവസ്ഥ പരിഗണിച്ചാണ് ഈ തീരുമാനം എന്നാണ് അറിയുന്നത്. നാല് ക്വാര്‍ട്ടര്‍ ഫൈനലുകള്‍, രണ്ട് സെമി, ഫൈനൽ എന്നിവ മേയ് 30 മുതൽ ജൂൺ 26 വരെയാണ്…

ക്യാപ്റ്റനൊക്കെ ആയിരിക്കാം, ഫിറ്റ്നെസ്സ് ടെസ്റ്റ് ക്ലിയറായില്ലെങ്കിൽ ഹാര്‍ദ്ദിക്കിന് ഐപിഎൽ…

ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റൻ ഹാര്‍ദ്ദിക് പാണ്ഡ്യ ഐപിഎൽ 2022 കളിക്കണമെങ്കിൽ എന്‍സിഎയിൽ ഫിറ്റ്നെസ്സ് ടെസ്റ്റ് മറികടക്കണമെന്ന് അറിയിച്ച് ബിസിസിഐ. അല്ലാത്ത പക്ഷം താരത്തിന് ഐപിഎൽ കളിക്കാനാകില്ലെന്നും ബിസിസിഐ അറിയിച്ചു. ഏറെ കാലമായി…

ഇന്ത്യയുടെ ടീം ഫിസിയോയെ നാഷണൺ ക്രിക്കറ്റ് അക്കാഡമിയിലേക്ക് മാറ്റും, മാറ്റം പ്രൊമോഷനോടെ

ഇന്ത്യന്‍ ടീം ഫിസിയോ നിതിന്‍ പട്ടേലിനെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിലേക്ക് മാറ്റുവാന്‍ തീരുമാനം. പുതുതായി സൃഷ്ടിച്ച ഹെഡ് സ്പോര്‍ട്സ് സയന്‍സ് ആന്‍ഡ് മെഡിസിന്‍ എന്ന പദവയിലേക്ക് പ്രൊമോഷനോടെയാവും മാറ്റം. ഇന്ത്യന്‍ താരങ്ങളുടെ പരിക്കുകള്‍…