Home Tags BCCI

Tag: BCCI

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ദി ഹണ്ട്രെഡില്‍ സ്റ്റേക്ക് നല്‍കുവാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ്...

ദി ഹണ്ട്രെഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും സ്റ്റേക്ക് നല്‍കുവാന്‍ തയ്യാറായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യന്‍ ടെലിവിഷന്‍ റൈറ്റ്സിന്റെ ഒരു ഭാഗം ഇന്ത്യന്‍ കൗണ്‍സിലിന് നല്‍കുവാനാണ് ഇസിബി ഒരുങ്ങുന്നത്....

ഏഷ്യ കപ്പിന് ഇന്ത്യ അയയ്ക്കുക രണ്ടാം നിര ടീമിനെയെന്ന് സൂചന, നായകന്‍ കെഎല്‍ രാഹുല്‍

ഏഷ്യ കപ്പ് ഈ വര്‍ഷം നടക്കുകയാണെങ്കില്‍ ഇന്ത്യ രണ്ടാം നിര ടീമിനെയാവും അയയ്ക്കുകയെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചതായി സൂചന. ഇന്ത്യ ജൂലൈയില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കളിക്കുവാനിരിക്കുന്നതിനാല്‍ തന്നെ ജൂലൈയില്‍ തന്നെ...

ഐപിഎല്‍ ഷെഡ്യൂളുകളില്‍ അഭിപ്രായ വ്യത്യാസവുമായി ഫ്രാഞ്ചൈസികള്‍

ഐപിഎലിനായി വേദികളായി മുംബൈ, ചെന്നൈ, ഡല്‍ഹി, ബാംഗ്ലൂര്‍, അഹമ്മദാബാദ്, കൊല്‍ക്കത്ത എന്നീ വേദികള്‍ ആവും പരിഗണിക്കുന്ന എന്ന് ബിസിസിഐ വിവരം പുറത്ത് വിട്ടപ്പോള്‍ തന്നെ മറ്റു മൂന്ന് ഫ്രാഞ്ചൈസികളായ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്സ്...

മുംബൈയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്തുവാനുള്ള എല്ലാ സര്‍ക്കാര്‍ സഹായങ്ങളും നല്‍കുമെന്ന് അറിയിച്ച് ശരദ് പവാര്‍

ഐപിഎല്‍ വേദിയില്‍ മുംബൈ വരുമോ ഇല്ലയോ എന്നതില്‍ അവ്യക്തത നിലനില്‍ക്കുമ്പോളും സര്‍ക്കാരിന്റെ വക മുഴുവന്‍ സഹകരണം ഇവിടെ മത്സരങ്ങള്‍ നടത്താന്‍ ഉണ്ടാകുമെന്ന് അറിയിച്ച് ശരദ് പവാര്‍. ബിസിസിഐ ആക്ടിംഗ് സിഇഒ ഹോമംഗ് അമിന്‍,...

കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കില്ലെന്ന് അറിഞ്ഞിട്ടും എഹ്സാന്‍ മാനിയുടെ പ്രതികരണം നിരാശാജനകമെന്ന് ബിസിസിഐ

ഇന്ത്യന്‍ സര്‍ക്കാര്‍ ലോകകപ്പിനുള്ള പാക്കിസ്ഥാന്‍ താരങ്ങള്‍ക്കും പത്രപ്രവര്‍ത്തകര്‍ക്കും ആരാധകര്‍ക്കും വിസ നല്‍കണമെന്നാണ് ബിസിസിഐയോട് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ എഹ്സാന്‍ മാനി ആവശ്യപ്പെട്ടത്. കായിക താരങ്ങള്‍ക്ക് വിസ നിഷേധിക്കില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചിട്ടും എഹ്സാന്‍...

നാലാം ടെസ്റ്റില്‍ ബുംറയില്ല

വ്യക്തിപരമായ കാരണങ്ങളാല്‍ നാലാം ടെസ്റ്റില്‍ നിന്ന് തന്നെ പിന്മാറുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്പ്രീത് ബുംറ. താരത്തിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. ഇതോടെ അഹമ്മദാബാദിലെ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ ജസ്പ്രീത് ബുംറയുണ്ടാകില്ല. താരത്തിന് പകരക്കാരന്‍...

ഐപിഎലിനായി അഞ്ച് വേദികളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് ബിസിസിഐ

ഐപിഎല്‍ വേദിയ്ക്കായി അഞ്ച് വേദികള്‍ ബിസിസിഐ തിരഞ്ഞെടുത്തു. ചെന്നൈ, കൊല്‍ക്കത്ത, അഹമ്മദാബാദ്, ബാംഗ്ലൂര്‍, ഡല്‍ഹി എന്നിവയാണ് അഞ്ച് പ്രധാന വേദി. ആറാം വേദിയായി മുംബൈയെ പരിഗണിക്കുന്നുണ്ടെങ്കിലും അതില്‍ അന്തിമ തീരുമാനം മഹാരാഷ്ട്ര സര്‍ക്കാരുമായുള്ള...

ഐപിഎലില്‍ ഓസ്ട്രേലിയന്‍ താരങ്ങളുടെ പേരുകള്‍ പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ

ഐപിഎലിനിടെ ഓസ്ട്രേലിയന്‍ താരങ്ങളുടെ പേരുകള്‍ പരസ്യത്തിന് ഉപയോഗിക്കുന്നത് വിലക്കി ക്രിക്കറ്റ് ഓസ്ട്രേലിയ. ഫ്രാഞ്ചൈസികള്‍ക്ക് ബിസിസിഐ നല്‍കിയ നിര്‍ദ്ദേശത്തില്‍ ആണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഈ ഉപാധികള്‍ മുന്നോട്ട് വെച്ചുവെന്ന് അറിയിച്ചത്. ബെറ്റിംഗ്, ഭക്ഷണ സാധനം...

ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പിന്മാറ്റം, ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്

ദക്ഷിണാഫ്രിക്കയിലെ പരമ്പരയില്‍ നിന്ന് പിന്മാറുവാന്‍ തീരുമാനിച്ച ഓസ്ട്രേലിയയുടെ തീരുമാനത്തില്‍ ഐസിസിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഈ വിഷയം സൂചിപ്പിച്ച് ഐസിസിയ്ക്ക് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ഔദ്യോഗികമായി കത്ത് നല്‍കിയെന്നാണ് അറിയുന്നത്. ഐസിസിയുടെ...

തിരുവനന്തപുരത്ത് മത്സരങ്ങള്‍ നടത്താനാകില്ലെന്ന് അറിയിച്ച് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍

ദക്ഷിണാഫ്രിക്കന്‍ വനിതകളുടെ ഇന്ത്യയിലെ പരിമിത ഓവര്‍ പരമ്പരയ്ക്ക് ബിസിസിഐ വേറെ വേദി നോക്കുന്നു. നേരത്തെ തിരുവനന്തപുരത്താവും മത്സരങ്ങള്‍ നടക്കുക എന്നാണ് പ്രഖ്യാപിച്ചതെങ്കിലും മത്സരം നടത്തുവാന്‍ സാധ്യമാകില്ലെന്ന് ബിസിസിഐയോട് കേരള ക്രിക്കറ്റ് അസോസ്സിയേഷന്‍ അറിയിക്കുകയായിരുന്നു. ഫെബ്രുവരി...

ബിസിസിഐയുടെ പുതിയ ഫിറ്റ്നെസ്സ് ടെസ്റ്റില്‍ സഞ്ജു ഉള്‍പ്പെടെ ആറ് താരങ്ങള്‍ പരാജയപ്പെട്ടു

ബിസിസിഐയുടെ ഏറ്റവും പുതിയ ഫിറ്റ്നെസ്സ് ടെസ്റ്റായ രണ്ട് കിലോമീറ്റര്‍ ടെസ്റ്റില്‍ പരാജയപ്പെട്ട് ആറ് ഇന്ത്യന്‍ താരങ്ങള്‍. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെ ആറ് താരങ്ങളാണ് പരാജയപ്പെട്ടത്. 20 താരങ്ങളില്‍ ടെസ്റ്റ് നടത്തുകയായിരുന്നു....

നിരാശയില്ല, ഒപ്പം നിന്ന ആരാധകര്‍ക്ക് നന്ദി അറിയിച്ച് ശ്രീശാന്ത്

ഐപിഎല്‍ ലേലത്തിന്റെ അവസാന പട്ടികയില്‍ മലയാളി താരം ശ്രീശാന്തിന് ഇടം ലഭിച്ചിരുന്നില്ല. 2013ല്‍ ഐപിഎല്‍ കളിച്ച താരം പിന്നീട് മാച്ച് ഫിക്സിംഗ് വിവാദത്തില്‍ കുടുങ്ങി വിലക്ക് നേരിടുകയായിരുന്നു. ഇപ്പോള്‍ വിലക്ക് മാറി കളിക്കളത്തിലേക്ക്...

ബിസിസിഐ ആവശ്യപ്പെട്ടു, നടരാജനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് ഒഴിവാക്കി

ഇന്ത്യന്‍ താരം ടി നടരാജന്റെ വര്‍ക്ക് ലോഡ് മാനേജ്മെന്റിന്റെ ഭാഗമായി താരത്തെ വിജയ് ഹസാരെ ട്രോഫി ടീമില്‍ നിന്ന് റിലീസ് ചെയ്യുവാന്‍ ആവശ്യപ്പെട്ട് ബിസിസിഐ. തമിഴ്നാട് ക്രിക്കറ്റ് അസോസ്സിയേഷനോട് താരത്തിനെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക്...

ഐപിഎല്‍ ലേലത്തിന് രജിസ്റ്റര്‍ ചെയ്തത് 1097 താരങ്ങള്‍

ഐപിഎല്‍ 2021നുള്ള ലേല പ്രക്രിയ ഫെബ്രുവരി 18ന് ആരംഭിക്കും. ചെന്നൈയില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിയ്ക്കാവും ലേലം ആരംഭിയ്ക്കുക. 814 ഇന്ത്യന്‍ താരങ്ങളും 283 വിദേശ താരങ്ങളും ലേലത്തില്‍ പങ്കെടുക്കുവാന്‍ പേര്...

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന് ആരംഭിയ്ക്കും, കേരളത്തിലും ഒരു വേദി പരിഗണനയില്‍

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 18ന് ആരംഭിയ്ക്കുമെന്ന് അറിയിച്ച് ബിസിസിഐ. സയ്യദ് മുഷ്താഖ് അലി ട്രോഫി നടന്ന അതേ വേദികളിലാവും വിജയ് ഹസാരെ ട്രോഫിയും നടക്കാന്‍ പോകുന്നതെന്നാണ് ലഭിയ്ക്കുന്ന വിവരം. മുംബൈ, ബറോഡ,...
Advertisement

Recent News