2023 ഏകദിന ലോകകപ്പിനായി ഇന്ത്യയുടെ 20 അംഗ ഷോര്‍ട്ട് ലിസ്റ്റ് തിരഞ്ഞെടുത്ത് ബിസിസിഐ

Sports Correspondent

India
Download the Fanport app now!
Appstore Badge
Google Play Badge 1

2023 ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനായി 20 അംഗ താരങ്ങളുടെ പട്ടിക തയ്യാറാക്കി ബിസിസിഐ. ഇന്ന് ബോര്‍ഡിന്റെ വാര്‍ഷിക പൊതുയോഗത്തിലാണ് ഈ തീരുമാനം എടുത്തത്. ലോകകപ്പിനായുള്ള 15 അംഗ സംഘത്തെ ഈ 20 പേരിൽ നിന്നാവും തിരഞ്ഞെടുക്കുക.

തിരഞ്ഞെടുത്ത താരങ്ങളെ റൊട്ടേഷന്‍ നയത്തില്‍ വരുന്ന ബൈലാറ്ററൽ പരമ്പരകളിൽ കളിപ്പിക്കുമെന്നും അറിയുന്നു. ഇത് കൂടാതെ താരങ്ങള്‍ക്ക് യോ-യോ ടെസ്റ്റും ഡെക്സ ടെസ്റ്റും നിര്‍ബന്ധമാക്കുവാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.