Home Tags BCCI

Tag: BCCI

ഇന്ത്യന്‍ കോച്ചാകുവാനുള്ള ബിസിസിഐയുടെ ക്ഷണം റിക്കി പോണ്ടിംഗ് നിരസിച്ചു

ഇന്ത്യന്‍ കോച്ചാകുവാന്‍ റിക്കി പോണ്ടിംഗിനെ ബിസിസിഐ ക്ഷണിച്ചിരുന്നുവെങ്കിലും മുന്‍ ഓസ്ട്രേലിയന്‍ താരം ആ ക്ഷണം നിരസിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിൽ ഐപിഎലില്‍ ഡല്‍ഹി ക്യാപിറ്റൽസിന്റെ മുഖ്യ കോച്ചായി ചുമതല വഹിക്കുകയാണ് റിക്കി പോണ്ടിംഗ്. റിക്കി പോണ്ടിംഗ്...

ന്യൂസിലാണ്ടിനെതിരെയുള്ള പരമ്പരയിൽ ദ്രാവിഡ് കോച്ചാവുമെന്ന് സൂചന

ഇന്ത്യയുടെ ന്യൂസിലാണ്ടിനെതിരെയുള്ള ഹോം സീരീസിനായി രാഹുല്‍ ദ്രാവിഡ് കോച്ചായി എത്തുമെന്ന് അഭ്യൂഹം. താരം താത്കാലികമായി ഈ പരമ്പരയ്ക്കായി ഇന്ത്യയുടെ കോച്ചിംഗ് ദൗത്യം ഏറ്റെടുക്കുമെന്നാണ് ലഭിയ്ക്കുന്ന വിവരം. 2 ടെസ്റ്റ് മത്സരങ്ങളും മൂന്ന് ടി20...

പുതിയ ടീമുകള്‍ക്ക് ലേലത്തിന് പുറത്തും വാങ്ങാനുള്ള അവസരം, ഈ നീക്കം ബിസിസിഐ പരിഗണനയിൽ

ഐപിഎലില്‍ പുതുതായി എത്തുന്ന രണ്ട് ടീമുകള്‍ക്ക് ലേലത്തിന് പുറത്ത് നിന്നം താരങ്ങളെ വാങ്ങുവാനുള്ള അവസരം ബിസിസിഐയുടെ പരിഗണനയിലെന്ന് റിപ്പോര്‍ട്ടുകള്‍. നിലവിലുള്ള എട്ട് ഐപിഎൽ ടീമുകള്‍ക്കൊപ്പം തുല്യമായ സാധ്യത പുതിയ ടീമിനും ഉറപ്പാക്കുന്നതിനായാണ് ഈ...

ലോകകപ്പിൽ ഇന്ത്യയുടെ പരിശീലന സഹായികളായി കൂടുതൽ ഐപിഎൽ താരങ്ങള്‍ എത്തുന്നു

ഐപിഎലില്‍ തിളങ്ങിയ ഹര്‍ഷൽ പട്ടേൽ, വെങ്കിടേഷ് അയ്യര്‍, ശിവം മാവി എന്നിവര്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് പരിശീലനത്തിനായി യുഎഇയിൽ തുടരുമെന്ന് സൂചന. ഒക്ടോബര്‍ 17ന് ആണ് ലോകകപ്പ് യുഎഇയിലും ഒമാനിലുമായി ആരംഭിക്കുന്നത്. ഇന്ത്യ സൺറൈസേഴ്സ്...

2023-27 ഐപിഎൽ മീഡിയ റൈറ്റ്സിന്റെ അപേക്ഷ ക്ഷണിച്ച് ബിസിസിഐ

2023-27 വര്‍ഷത്തേക്കുള്ള ഐപിഎൽ മീഡിയ റൈറ്റ്സിന്റെ അപേക്ഷ ക്ഷണിച്ച് ബിസിസിഐ. ഇതിന്റെ ടെണ്ടറുകള്‍ 25 ഒക്ടോബര്‍ 2021ന് പുതിയ രണ്ട് ഐപിഎൽ ടീമുകളുടെ പ്രഖ്യാപനത്തിന് ശേഷം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. നിലവിൽ സ്റ്റാര്‍ സ്പോര്‍ട്സ്...

ഐപിഎൽ യുഎഇയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് അനുഗ്രഹം – ജയ് ഷാ

ഐപിഎൽ വേദി ഇന്ത്യയിലേക്ക് മാറിയത് ഇന്ത്യയ്ക്ക് ഏറെ അനുഗ്രഹം ആണെന്ന് പറഞ്ഞ് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇന്ത്യയുടെ ലോകകപ്പ് തയ്യാറെടുപ്പുകള്‍ക്കുള്ള ഏറ്റവും മികച്ച ഒരുക്കമായി ഈ വേദി മാറ്റത്തെ കാണാവുന്നതാണെന്ന് ജയ്...

ക്രിക്കറ്റര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുവാനൊരുങ്ങി ബിസിസിഐ

ഇന്ത്യയുടെ റിട്ടേര്‍ഡ് ക്രിക്കറ്റര്‍മാര്‍ക്ക് പെന്‍ഷന്‍ നല്‍കുവാന്‍ ഒരുങ്ങി ബിസിസിഐ. ബിസിസിഐ അപെക്സ് കൗണ്‍സിലിൽ ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസ്സിയേഷന്‍ പ്രതിനിധിയായ അന്‍ഷുമാന്‍ ഗായക്വാഡ് ആണ് ഈ വിവരം വ്യക്തമാക്കിയത്. 25 ഫസ്റ്റ് ക്ലാസ് മത്സരങ്ങളെങ്കിലും...

എട്ട് ടീമുകളുമായി ഐപിഎലിന്റെ അവസാന സീസണാവും ഇത് – ബിസിസിഐ

8 ടീമുകളുമായുള്ള ഐപിഎലിന്റെ അവസാന സീസണാവും 2021ലേതെന്ന് പറഞ്ഞ് ബിസിസിഐ ട്രഷറര്‍ അരുൺ ധുമാൽ. ഐപിഎൽ 2022ൽ 10 ടീമുകള്‍ തീര്‍ച്ചയായും ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ബിസിസിഐ ഉടനെ...

ഐപിഎലിലും ബയോ ബബിള്‍ ലംഘനത്തിന് കനത്ത അച്ചടക്ക നടപടികള്‍

ഐപിഎല്‍ 2021ലെ ബയോ ബബിള്‍ ലംഘനങ്ങള്‍ താരങ്ങളോ കുടുംബാംഗങ്ങളോ നടത്തിയാലും അവര്‍‍ക്കെതിരെ കനത്ത പിഴയും അച്ചടക്ക നടപടികളും ഉണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. യുഎഇയിൽ സെപ്റ്റംബര്‍ 19ന് ആണ് ഐപിഎലിന്റെ രണ്ടാം ലെഗ് നടക്കുക. ബിസിസിഐ...

നീരജ് ചോപ്രയ്ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്, മെഡൽ ജേതാക്കള്‍ക്കെല്ലാം സമ്മാനത്തുകയെന്ന് പറഞ്ഞ്...

ഇന്ത്യയുടെ ടോക്കിയോ ഒളിമ്പിക്സിലെ ഏക സ്വര്‍ണ്ണ മെഡൽ ജേതാവായ നീരജ് ചോപ്രയ്ക്ക് സമ്മാനപ്പെരുമഴ. ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ആണ് ഒരു കോടി രൂപ നീരജിന് സമ്മാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. അത്‍ലറ്റിക്സിൽ ഒരു ഇന്ത്യയ്ക്കാരന്‍...

ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎൽ കളിക്കും, അറിയിപ്പുമായി ബിസിസഐ

ഐപിഎൽ 2021ന്റെ ദുബായ് പതിപ്പിൽ ഇംഗ്ലണ്ട് താരങ്ങള്‍ പങ്കെടുക്കുമെന്ന് അറിയിച്ച് ബിസിസിഐ. ഇംഗ്ലണ്ട് ബോര്‍ഡുമായി നടത്തിയ ചര്‍ച്ചയിൽ അനുകൂല നിലപാട് ബിസിസിഐയ്ക്ക് ലഭിച്ചുവെന്നാണ് അറിയുന്നത്. ടി20 ലോകകപ്പ് അടുത്തിരിക്കുന്നതിനാലും വേറെ അന്താരാഷ്ട്ര മത്സരങ്ങളുള്ളതിനാലും ഐപിഎൽ...

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിൽ വലിയ മാറ്റത്തിനൊരുങ്ങി ബിസിസിഐ

ഇന്ത്യയിലെ പ്രാദേശിക ക്രിക്കറ്റിലെ ഘടനയിൽ വലിയ മാറ്റം വരുത്തുവാനൊരുങ്ങി ബിസിസിഐ. പുതിയ അണ്ടര്‍ 25 ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് പദ്ധതിയിടുന്നുണ്ടെന്നാണ് അറിയുന്നത്. നിലവിലെ അണ്ടര്‍ 23 ടൂര്‍ണ്ണമെന്റുകള്‍ക്ക് പകരമായാണ് ഈ...

ഈ സാഹചര്യത്തിലും പരമ്പര തുടരുവാന്‍ സമ്മതിച്ച ബിസിസിഐയ്ക്ക് നന്ദി, പ്രത്യേക നന്ദി ദ്രാവിഡും ശിഖര്‍...

9 പ്രധാന താരങ്ങളില്ലാതെ ശ്രീലങ്കയ്ക്കെതിരെ അവസാന രണ്ട് ടി20യിൽ കളിക്കുവാന്‍ തയ്യാറായ ബിസിസിഐയ്ക്ക് നന്ദി പറയുന്നുവെന്ന് പറഞ്ഞ് ശ്രീലങ്കന്‍ നായകന്‍ ദസുന്‍ ഷനക. ശിഖര്‍ ധവാനും രാഹുല്‍ ദ്രാവിഡിനും പ്രത്യേക നന്ദിയുണ്ടെന്നും പരമ്പര...

ഇംഗ്ലണ്ട് – ഇന്ത്യ പരമ്പരയിൽ കര്‍ക്കശമായ ബയോ ബബിളുണ്ടാകില്ല

ഇരു ടീമുകളിലും കോവിഡ് ബാധ സ്ഥിരീകരിച്ചുവെങ്കിലും ഇന്ത്യ ഇംഗ്ലണ്ട് പര്യടനത്തിനിടെ താരങ്ങളെ കര്‍ക്കശമായ ബയോ ബബിളില്‍ പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ടോം ഹാരിസൺ. താരങ്ങളുടെ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുവാന്‍...

ശുഭ്മന്‍ ഗിൽ നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച് ബിസിസിഐ

ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മന്‍ ഗിൽ ഇംഗ്ലണ്ട് പരമ്പരയിലെ ഒരു മത്സരത്തിലും കളിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ. താരത്തെ ഉടന്‍ നാട്ടിലേക്ക് മടക്കി അയയ്ക്കുമെന്നും ബിസിസിഐ അറിയിച്ചു. പകരം ഓപ്പണറായി ഇന്ത്യ പൃഥ്വി ഷായെ പരിഗണിക്കുന്നുണ്ട്....
Advertisement

Recent News