Home Tags Barbados Tridents

Tag: Barbados Tridents

തുടക്കത്തിലെ സ്പിന്‍ ആക്രമണം തങ്ങളെ ഞെട്ടിച്ചു – ജേസണ്‍ ഹോള്‍ഡര്‍

തങ്ങള്‍ക്കെതിരെ സ്പിന്‍ ഉപയോഗിച്ച് ബൗളിംഗ് ഓപ്പണ്‍ ചെയ്യുവാനുള്ള ചാഡ്വിക് വാള്‍ട്ടണിന്റെ തീരുമാനം തങ്ങളെ ഞെട്ടിച്ചുവെന്ന് പറഞ്ഞ് ബാര്‍ബഡോസ് ട്രിഡന്റ്സ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ടീമിന് 140 റണ്‍സ്...

പുതിയ ക്യാപ്റ്റനെത്തിയപ്പോള്‍ ആദ്യ ജയം സ്വന്തമാക്കി തല്ലാവാസ്

ചാഡ്വിക് വാള്‍ട്ടണ്‍ ടീമിന്റെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് വന്നപ്പോള്‍ വിജയം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ 4 വിക്കറ്റ് വിജയമാണ് ജമൈക്ക തല്ലാവാസ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 9 വിക്കറ്റ്...

ഓള്‍റൗണ്ട് പ്രകടന മികവില്‍ വിജയം നേടി ട്രിഡന്റ്സ്

കൂറ്റന്‍ ചേസിംഗില്‍ ജമൈക്ക തല്ലാവാസിനെ കഴിഞ്ഞ മത്സരത്തില്‍ കീഴടക്കിയെങ്കിലും ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ബൗളിംഗിന് മുന്നില്‍ പതറി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ്...

പൂരന്‍ ഷോ, നാല് വിക്കറ്റുമായി റൊമാരിയോയും വലിയ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 47 റണ്‍സിന്റെ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെയാണ് ആധികാരിക വിജയം ടീം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്ക് വേണ്ടി...

പുതിയ ഉടമസ്ഥരായി, മാര്‍ക്കീ താരത്തെയും പ്രഖ്യാപിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ജേസണ്‍ ഹോള്‍ഡറെ മാര്‍ക്കീ താരമായി പ്രഖ്യാപിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്. പുതിയ ഉടമകള്‍ ടീമിന്റെ കാര്യങ്ങളുടെ നടത്തിപ്പിനായി എത്തിയ ശേഷമുള്ള ആദ്യ മാറ്റമാണിത്. യുഎസ്എ അടിസ്ഥാനമാക്കിയുള്ള സിഎംജി കമ്പനീസ് ആണ്...

ജയമില്ലാതെ ബാര്‍ബഡോസ്, 9 റണ്‍സ് ജയം സ്വന്തമാക്കി ട്രിന്‍ബാഗോ

തുടര്‍ച്ചയായ തോല്‍വികളില്‍ നിന്ന കരകയറാനാകാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന തങ്ങളുടെ അവസാന മത്സരത്തില്‍ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനോട് ടീം പരാജയപ്പെട്ടപ്പോള്‍ എട്ടാമത്തെ തോല്‍വിയാണ് ബാര്‍ബഡോസ് ഏറ്റുവാങ്ങിയത്. 2 ജയം മാത്രം സ്വന്തമാക്കിയ...

ബാര്‍ബഡോസിനു ആറാം തോല്‍വി നല്‍കി ഫാബിയന്‍ അലെന്‍

തുടര്‍ച്ചയായ ആറാം തോല്‍വി ഏറ്റുവാങ്ങി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് പുലര്‍ച്ചെ നടന്ന പ്രാഥമിക റൗണ്ടിലെ 26ാം മത്സരത്തില്‍ ഫാബിയന്‍ അലെന്റെ ബാറ്റിംഗ് മികവില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് ബാര്‍ബഡോസിനെ തറപറ്റിക്കുകയായിരുന്നു. 2...

നാട്ടില്‍ ജയമില്ലാതെ ട്രിഡന്റ്സ്, സ്റ്റാര്‍സിനോടും തോല്‍വി

തങ്ങളുടെ നാട്ടില്‍ വിജയമില്ലാതെ ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്നലെ ടീമിനെതിരെ സെയിന്റ് ലൂസിയ സ്റ്റാര്‍സ് 6 വിക്കറ്റ് ജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 20 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 135...

സ്മിത്തിനു പരിക്ക്, കരീബീയിന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നേരത്തെ മടക്കം

പരിക്കേറ്റതിനെത്തുടര്‍ന്ന് മുന്‍ ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് നേരത്തെ മടങ്ങും. ബാര്‍ബഡോസ് ട്രിഡന്റ്സ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ ആണ് തന്റെ സഹതാരത്തിന്റെ അഭാവത്തെക്കുറിച്ച് വ്യക്തമാക്കിയത്. ഇന്നലെ ലൂസിയ...

ബാര്‍ബഡോസിനെ തറപറ്റിച്ച് ജമൈക്ക തല്ലാവാസ്

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി ജമൈക്ക തല്ലാവാസ്. മാര്‍ട്ടിന്‍ ഗുപ്ടില്‍ പുറത്താകാതെ നേടിയ 73 റണ്‍സിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് നിശ്ചിത 20 ഓവറില്‍ നിന്ന് 151...

മക്കല്ലത്തിന്റെ തോളിലേറി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്

ബ്രണ്ടന്‍ മക്കല്ലത്തിന്റെ തോളിലേറി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനു ജയം. ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് ട്രിഡന്റ്സ് 20 ഓവറില്‍ നിന്ന് 8 വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സ് മാത്രം നേടിയപ്പോള്‍ ലക്ഷ്യം 16.3...

മുഹമ്മദ് ഇര്‍ഫാന്റെ മാന്ത്രിക സ്പെല്ലിനും ബാര്‍ബഡോസിനെ ജയിപ്പിക്കാനായില്ല

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2018ലെ 16ാം മത്സരത്തില്‍ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനു ജയം. ബാര്‍ബഡോസിനു വേണ്ടി മാന്ത്രിക സ്പെല്ലുമായി മുഹമ്മദ് ഇര്‍ഫാന്‍ രംഗത്തെത്തിയെങ്കിലും ബാറ്റ്സ്മാന്മാര്‍ നല്‍കിയ സ്കോര്‍ തീരെ ചെറുതായിരുന്നതിനാല്‍...

ട്രിഡന്റ്സിനു 2 റണ്‍സ് ജയം, കളിയിലെ താരമായി സ്മിത്ത്

സ്റ്റീവന്‍ സ്മിത്തിന്റെയും ഷായി ഹോപ്പിന്റെയും മികവില്‍ നേടിയ 156 റണ്‍സ് കാത്ത് രക്ഷിച്ച ബാര്‍ബഡോസ് ട്രിഡന്റ്സിനു ജമൈക്ക തല്ലാവാസിനെതിരെ 2 റണ്‍സ് ജയം. 20 ഓവറില്‍ 3 വിക്കറ്റുകള്‍ മാത്രമേ നഷ്ടപ്പെട്ടുള്ളുവെങ്കിലും 154...

ആദ്യ തോല്‍വിയേറ്റു വാങ്ങി ഗയാന, ബാര്‍ബഡോസ് ട്രിഡന്റ്സിനു 30 റണ്‍സ് ജയം

ഗയാന ആമസോണ്‍ വാരിയേഴ്സിന്റെ വിജയക്കുതിപ്പിനു വിരാമമിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. തങ്ങളുടെ മൂന്നാം ജയം തേടിയിറങ്ങിയ ഗയാനയെ ബാര്‍ബഡോസ് 30 റണ്‍സിനാണ് പരാജയപ്പെടുത്തിയത്. തോല്‍വിയേറ്റു വാങ്ങിയെങ്കിലും 4 പോയിന്റോടെ ഗയാന തന്നെയാണ് നിലവില്‍ പോയിന്റ്...

സ്മിത്ത് കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

സ്റ്റീവ് സ്മിത്ത് 2018 കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനു വേണ്ടി കളിക്കും .2013ല്‍ ആണ് സ്മിത്ത് ഇതിനു മുമ്പ് ലീഗില്‍ കളിച്ചിട്ടുള്ളത്. അന്ന് ആന്റിഗ്വ ഹോക്ക്ബില്‍സിനു വേണ്ടി കളിച്ച താരം ഇപ്പോള്‍...
Advertisement

Recent News