Browsing Tag

Barbados Tridents

ബാര്‍ബഡോസിനെതിരെ ടോസ് നേടി ട്രിന്‍ബാഗോയ്ക്ക് ആദ്യ ബാറ്റിംഗ്

ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം കരീബിയന്‍ പ്രീമിയര്‍ ലീഗ് തിരികെ എത്തുമ്പോള്‍ ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ മത്സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ന്…

കൈല്‍ മയേഴ്സിന്റെ ബാറ്റിംഗ് പ്രകടനത്തിന് ശേഷം ബൗളര്‍മാരുടെ മികവുറ്റ പ്രകടനം, വിജയം കരസ്ഥമാക്കി…

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ജമൈക്ക തല്ലാവാസിനെതിരെ 36 റണ്‍സ് വിജയം നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ബാര്‍ബഡോസ് 148/7 എന്ന സ്കോര്‍ നേടുകയായിരുന്നു. 59 പന്തില്‍ 85 റണ്‍സ് നേടിയ കൈല്‍ മയേഴ്സിന്…

ആവേശ പോരില്‍ വിജയം പാട്രിയറ്റ്സിന്, ടൂര്‍ണ്ണമെന്റിലെ ആദ്യ വിജയം

ബാര്‍ബഡോസ് ട്രിഡന്റ്സ് നല്‍കിയ 152 റണ്‍സ് ലക്ഷ്യം 3 പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍ മറിടന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. എവിന്‍ ലൂയിസ് നേടിയ 89 റണ്‍സിനൊപ്പം 11 പന്തില്‍ 22 റണ്‍സ് നേടിയ ബെന്‍ ഡങ്കും 20 റണ്‍സ്…

അവസാന സ്ഥാനക്കാരുടെ പോരാട്ടം, പാട്രിയറ്റ്സ് ആദ്യം ഫീല്‍ഡ് ചെയ്യും

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സും ബാര്‍ബഡോസ് ട്രിഡന്റ്സും തമ്മിലുള്ള ഇന്നത്തെ കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ ടോസ് നേടി പാട്രിയറ്റ് ബൗളിംഗ് തിരഞ്ഞെടുത്തു. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ബാര്‍ബഡോസും പാട്രിയറ്റ്സും.…

ജോണ്‍സണ്‍ ചാള്‍സ് വെടിക്കെട്ടിന് ശേഷം കീഴടങ്ങി ബാര്‍ബഡോസ്

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ട്രിന്‍ബാഗോ ബൗളര്‍മാര്‍ നടത്തിയ ശക്തമായ തിരിച്ചുവരവില്‍ പതറി ബാര്‍ബഡോസ് ട്രിഡന്റ്സ്. ജോണ്‍സണ്‍ ചാള്‍സ് മിന്നും വേഗത്തില്‍ തന്റെ അര്‍ദ്ധ ശതകത്തിലേക്ക് എത്തിയെങ്കിലും 52 റണ്‍സ് നേടിയ താരം…

കോളിന്‍ മണ്‍റോയ്ക്കും ഡാരെന്‍ ബ്രാവോയ്ക്കും അര്‍ദ്ധ ശതകം, ട്രിന്‍ബാഗോയെ കൂറ്റന്‍ സ്കോറിലേക്ക്…

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത 185 റണ്‍സ് നേടി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് നേടിയത്. കോളിന്‍ മണ്‍റോയുടെയും ഡാരെന്‍ ബ്രാവോയുടെയും അര്‍ദ്ധ ശതകത്തിനൊപ്പം നാലാം വിക്കറ്റില്‍ ഡാരെന്‍ ബ്രാവോ-കീറണ്‍ പൊള്ളാര്‍ഡ് കൂട്ടുകെട്ട് നേടിയ…

ഒന്നാം സ്ഥാനം തിരിച്ച് പിടിയ്ക്കുവാനായി ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ആദ്യം ബാറ്റ് ചെയ്യും

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ടോസ് നേടി ബാര്‍ബഡോസ് ട്രിഡന്റ്സ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മഴ മൂലം ടോസ് വൈകിയാണ് നടന്നത്. ടൂര്‍ണ്ണമെന്റില്‍ ഇതുവരെ പരാജയം അറിയാത്ത ടീമാണ് ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്. സുനില്‍…

മികച്ച തുടക്കം കളഞ്ഞ് കുളിച്ച് ബാര്‍ബഡോസ് ട്രിഡന്റ്സ്, സൂക്ക്സിന്റെ മികച്ച തിരിച്ചുവരവിന് ശേഷം കളി…

ജോണ്‍സണ്‍ ചാള്‍സ് നല്‍കിയ മികച്ച തുടക്കം കൈവിട്ട് ബാര്‍ബഡോസ് ട്രിഡന്റ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ടീമിന് 19 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ ജോണ്‍സണ്‍ ചാള്‍സ് ആണ് മിന്നും തുടക്കം നല്‍കിയത്. 3.3 ഓവറില്‍…

ബാറ്റിംഗ് തിരഞ്ഞെടുത്ത് ട്രിഡന്റ്സ്, ആദ്യ ജയം തേടി സൂക്ക്സ്

ഇന്നലത്തെ പരാജയത്തിന് ശേഷം കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് വീണ്ടും മത്സരത്തിനിറങ്ങുകയാണ് സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്നലെ ജമൈക്ക തല്ലാവാസിനെതിരെ വിജയ പ്രതീക്ഷ പുലര്‍ത്തിയെങ്കിലും ടീം പിന്നില്‍ പോകുകയായിരുന്നു. ഇന്നത്തെ മത്സത്തില്‍ ടോസ്…

ബാര്‍ബഡോസ് ട്രിഡന്റ്സിന് ആറ് റണ്‍സ് വിജയം

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ ആവേശകരമായ 6 റണ്‍സ് വിജയം നേടി ബാര്‍ബഡോസ് ട്രിഡന്റ്സ്. ആദ്യം ബാറ്റ് ചെയ്ത ട്രിഡന്റ്സ് 9 വിക്കറ്റ് നഷ്ടത്തില് 153 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം തേടിയിറങ്ങിയ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ്…