Tag: Australia A
രണ്ടാം സന്നാഹ മത്സരവും സമനിലയിലേക്ക്, ഡിന്നര്‍ ബ്രേക്കിന് പിരിയുമ്പോള്‍ ഓസ്ട്രേലിയ എ 200/4 എന്ന...
473 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ എയ്ക്ക് മികച്ച ബാറ്റിംഗ് പ്രകടനം. തുടക്കം പാളിയെങ്കിലും പിന്നീട് അലെക്സ് കാറെ - ബെന്‍ മക്ഡര്‍മട്ട് എന്നിവരുടെ കൂട്ടുകെട്ടാണ് ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചത്. ഒരു...
ഇന്ത്യയുടെ ലീഡ് 472 റണ്‍സ്, ഋഷഭ് പന്തിനും ഹനുമ വിഹാരിയ്ക്കും ശതകം
മഴയ്ക്ക് ശേഷം രണ്ടാം ദിവസത്തെ കളി പുനരാരംഭിച്ചപ്പോള്‍ ഇന്ത്യയെ കൂറ്റന്‍ ലീഡിലേക്ക് നയിച്ച് ഹനുമ വിഹാരി - ഋഷഭ് പന്ത് കൂട്ടുകെട്ട്. ഇരുവരും ശതകങ്ങള്‍ നേടി 147 റണ്‍സ് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട്...
കളി തടസ്സപ്പെടുത്തി മഴ, ഇന്ത്യയുടെ ലീഡ് മുന്നൂറ് കടന്നു
ശുഭ്മന്‍ ഗില്ലിനെ നഷ്ടമായ ശേഷം മയാംഗ് അഗര്‍വാളും ഹനുമ വിഹാരിയും തങ്ങളുടെ അര്‍ദ്ധ ശതകം പൂര്‍ത്തിയാക്കിയപ്പോള്‍ ഇന്ത്യയ്ക്ക് ഓസ്ട്രേലിയ എയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍. രണ്ടാം ദിവസം കളി മഴ തടസ്സപ്പെടുത്തിയപ്പോള്‍ ഇന്ത്യ 294/4...
ആദ്യ സെഷന് കഴിയുമ്പോള്‍ ഇന്ത്യ കരുതുറ്റ നിലയില്‍, അര്‍ദ്ധ ശതകം നേടി ശുഭ്മന്‍ ഗില്‍
ഓസ്ട്രേലിയ എ യ്ക്കെതിരെ സിഡ്നിയില്‍ നടക്കുന്ന ഡേ നൈറ്റ് സന്നാഹ മത്സരത്തില്‍ കൂറ്റന്‍ ലീഡിലേക്ക് ഇന്ത്യ നീങ്ങുന്നു. ഇന്ത്യ തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 27 ഓവറില്‍ നിന്ന് 111 റണ്‍സാണ് രണ്ട് വിക്കറ്റ്...
ഓസ്ട്രേലിയ എയെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യന്‍ പേസര്‍മാര്‍
ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ബാറ്റിംഗില്‍ 194 റണ്‍സ് മാത്രമേ നേടാനായുള്ളുവെങ്കിലും എതിരാളികളെ എറിഞ്ഞ് വീഴ്ത്തി ഇന്ത്യ. മുഹമ്മദ് ഷമിയും നവ്ദീപ് സൈനിയും ജസ്പ്രീത് ബുംറയും അടങ്ങിയ പേസ് ബൗളിംഗ് നിരയ്ക്ക്...
194 റണ്‍സിന് ഓള്‍ഔട്ട് ആയി ഇന്ത്യ, മാനം കാത്തത് അവസാന വിക്കറ്റില്‍ 71 റണ്‍സ്...
ഓസ്ട്രേലിയ എ യ്ക്കെതിരെയുള്ള രണ്ടാം പരിശീലന മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ഇന്ത്യ. ടോസ് നേടി ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും പൃഥ്വി ഷാ, ശുഭ്മന്‍ ഗില്‍, ജസ്പ്രീത് ബുംറ എന്നിവരൊഴികെ ആരും കാര്യമായ...
ഇന്ത്യ എ യ്ക്കെതിരെയുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയ എയെ അലെക്സ് കാറെ നയിക്കും
ഇന്ത്യ എയ്ക്കെതിരെയുള്ള രണ്ടാം സന്നാഹ മത്സരത്തിനുള്ള ഓസ്ട്രേലിയ എ ടീമിനെ പ്രഖ്യാപിച്ചു. മത്സരത്തിനുള്ള 12 അംഗ സംഘത്തെയാണ് ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ടീമിന്റെ ക്യാപ്റ്റനായി അലെക്സ് കാറെയെ നിയമിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ട്രാവിസ് ഹെഡ്...
രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ എയ്ക്ക് ബാറ്റിംഗ് പരാജയം
ഓസ്ട്രേലിയ എ യ്ക്കെതിരെ ഇന്ത്യ എയ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ ബാറ്റിംഗ് പരാജയം. ആദ്യ ഇന്നിംഗ്സ് ഇന്ത്യ 247/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം ഓസ്ട്രേലിയ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 306/9 എന്ന...
ഓസ്ട്രേലിയ എ യുടെ രക്ഷകനായി കാമറണ്‍ ഗ്രീന്‍, ഉമേഷ് യാദവിന് മൂന്ന് വിക്കറ്റ്
ഇന്ത്യ എ യ്ക്കെതിരെ 39 റണ്‍സിന്റെ ലീഡ് നേടി ഓസ്ട്രേലിയ എ. ഇന്ത്യ 247/9 എന്ന നിലയില്‍ തങ്ങളുടെ ഡിക്ലറേഷന്‍ പ്രഖ്യാപിച്ചതിന് ശേഷം ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ ഒരു ഘട്ടത്തില്‍ 98/5 എന്ന നിലയില്‍...
സന്നാഹ മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് ബാറ്റിംഗ് തകര്‍ച്ച, മികവ് പുലര്‍ത്തിയത് രഹാനെയും പുജാരയും...
ഓസ്ട്രേലിയ എയ്ക്കെതിരെയുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ എ യ്ക്ക് ബാറ്റിംഗ് തകര്‍ച്ച. അജിങ്ക്യ രഹാനെയുടെ ശതകത്തിന്റെയും ചേതേശ്വര്‍ പുജാര നേടിയ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ഇന്ത്യ 237 റണ്‍സാണ് 8 വിക്കറ്റ് നഷ്ടത്തില്‍...
മിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം എത്തി
മാര്‍ക്കസ് സ്റ്റോയിനിസ് പരിക്കേറ്റതിനെത്തുടര്‍ന്ന് ടീമിലേക്ക് കരുതല്‍ താരമായി എത്തിയ മിച്ചല്‍ മാര്‍ഷ് തിരികെ ഓസ്ട്രേലിയന്‍ എ ടീമിനൊപ്പം ചേര്‍ന്ന്. ഇന്ന് പരിക്ക് ഭേദമായി മാര്‍ക്കസ് സ്റ്റോയിനിസ് തിരികെ കളത്തിലേക്ക് എത്തിയതിനാലാണ് ഇത്. സ്റ്റോയിനിസിന്റെ...
കനത്ത മഴ, ചതുര് രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി
കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യ എ, ബി ടീമുകളും ഓസ്ട്രേലിയ ദക്ഷിണാഫ്രിക്ക എന്നിവരുടെ എ ടീമും പങ്കെടുക്കുന്ന ചതുര് രാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് വിജയവാഡയില്‍ നിന്ന് മാറ്റി. ടൂര്‍ണ്ണമെന്റ് ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിലും ആളുരിലും...