Home Tags Andre Fletcher

Tag: Andre Fletcher

ബൈര്‍സ്റ്റോയ്ക്ക് പകരം മെല്‍ബേണ്‍ സ്റ്റാര്‍സില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍

ഈ സീസണ്‍ ബിഗ് ബാഷില്‍ ജോണി ബൈര്‍സ്റ്റോയുടെ അഭാവത്തില്‍ പകരം താരമായി ആന്‍ഡ്രേ ഫ്ലെച്ചറെ സ്വന്തമാക്കി മെല്‍ബേണ്‍ സ്റ്റാര്‍സ്. ഇംഗ്ലണ്ട് ദേശീയ ടീമില്‍ ഡ്യൂട്ടി ഉള്ളതിനാലാണ് ജോണി ബൈര്‍സ്റ്റോ ബിഗ് ബാഷില്‍ നിന്ന്...

വെടിക്കെട്ട് തുടക്കം, പിന്നെ തകര്‍ച്ച, പൊള്ളാര്‍ഡ് വെടിക്കെട്ടില്‍ മികച്ച സ്കോര്‍ നേടി വെസ്റ്റിന്‍ഡീസ്

ന്യൂസിലാണ്ടിനെതിരെ ഈഡന്‍ പാര്‍ക്കിലെ ആദ്യ ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിന് മികച്ച സ്കോര്‍. ആന്‍ഡ്രേ ഫ്ലെച്ചര്‍ നല്‍കിയ തട്ടുപൊളിപ്പന്‍ തുടക്കത്തിന് ശേഷം വിന്‍ഡീസ് നാല് വിക്കറ്റുകള്‍ വിക്കറ്റുകള്‍ കൈമോശപ്പെടുത്തിയെങ്കിലും...

രണ്ട് ടി20 ലോകകപ്പ് ജയിക്കുകയും റാങ്ക് 9ല്‍ തുടരുകയും ചെയ്യുന്നത് ഓഫ് ബാലന്‍സ് ആയി...

ന്യൂസിലാണ്ടിനെതിരെ ടി20 പരമ്പരയ്ക്കായി ഒരുങ്ങുമ്പോള്‍ രണ്ട് വട്ടം ടി20 ലോക കിരീടം നേടിയിട്ടുള്ള വിന്‍ഡീസ് റാങ്കിംഗില്‍ 9ാം സ്ഥാനത്താണുള്ളത്. 2012ലും 2016ലും ലോക ടി20 കിരീടം നേടിയിട്ടുള്ള ടീമിന്റെ ഇപ്പോളത്തെ അവസ്ഥ അല്പം...

മിന്നും തുടക്കം, പിന്നെ പൊള്ളാര്‍ഡിന് മുന്നില്‍ തകര്‍ച്ച, 154 റണ്‍സ് നേടി സൂക്ക്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 154 റണ്‍സ്. ഇന്ന് നടന്ന മത്സരത്തില്‍ ടോസ് നേടിയ ട്രിന്‍ബാഗോ സൂക്ക്സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. തുടക്കത്തില്‍ റഖീം കോണ്‍വാലിനെ നഷ്ടമായെങ്കിലും...

ആര് പിടിച്ചുകെട്ടും ട്രിന്‍ബാഗോയെ, സൂക്ക്സിനെ പരാജയപ്പെടുത്തി ഒമ്പതാം വിജയം

ട്രിന്‍ബാഗോ നല്‍കിയ 176 റണ്‍സ് വിജയ ലക്ഷ്യം നേടുവാന്‍ കഴിയാതെ 23 റണ്‍സിന്റെ തോല്‍വിയേറ്റ് വാങ്ങി സെയിന്റ് ലൂസിയ സൂക്ക്സ്. ഇന്ന് വിജയിച്ചിരുന്നുവെങ്കില്‍ പോയിന്റ് പട്ടികയില്‍ 12 പോയിന്റ് നേടി രണ്ടാം സ്ഥാനത്തേക്ക്...

മികച്ച തുടക്കത്തിന് ശേഷം തകര്‍ന്ന് സൂക്ക്സ്, അവസാന ഓവറുകളില്‍ വെടിക്കെട്ട് ബാറ്റിംഗുമായി നബി

സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സെയിന്റ് ലൂസിയ സൂക്ക്സിന് 172 റണ്‍സ്. മികച്ച തുടക്കത്തിന് ശേഷം വിക്കറ്റുകള്‍ തുടരെ നഷ്ടമായെങ്കിലും അവസാന ഓവറുകളില്‍ മുഹമ്മദ് നബിയുടെ ബാറ്റിംഗ്...

ലക്ഷ്യം 5 ഓവറില്‍ 47 റണ്‍സ്, റഷീദ് ഖാന്റെ ഓവറില്‍ 17 റണ്‍സ് നേടി...

മഴ മൂലം ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ആദ്യ ഇന്നിംഗ്സ് 18.1 ഓവറില്‍ 131/7 എന്ന നിലയില്‍ അവസാനിച്ച ശേഷം കളി പുനരാരംഭിക്കുവാനുള്ള സാഹചര്യം വന്നപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സിന് 5 ഓവറില്‍ വിജയത്തിനായി 47...

30 പന്തില്‍ 75 റണ്‍സുമായി റഖീം കോണ്‍വാല്‍, സൂക്സ് ജയം

ജമൈക്ക തല്ലാവാസിനെ വീണ്ടുമൊരു പരാജയത്തിലേക്ക് തള്ളിയിട്ട് സെയിന്റ് ലൂസിയ സൂക്സ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ സൂക്ക്സ് 16.4 ഓവറില്‍ വിജയം...

വീണ്ടും ഫ്ലെച്ചര്‍, 7.3 ഓവറില്‍ പഖ്ത്തൂണ്‍സിനു ജയം

ആന്‍ഡ്രേ ഫ്ലെച്ചര്‍ വീണ്ടും കളത്തില്‍ മിന്നിത്തിളങ്ങിയപ്പോള്‍ പഖ്ത്തൂണ്‍സിനു അനായാസ ജയം. 93 റണ്‍സിനു ബംഗാള്‍ ടൈഗേഴ്സിനെ പിടിച്ചുകെട്ടിയ ശേഷം പഖ്ത്തൂണ്‍സ് ലക്ഷ്യം 7.3 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു. 18 പന്തില്‍...

പഖ്ത്തൂണ്‍സിനു 8 റണ്‍സ് ജയം

ആന്‍ഡ്രെ ഫ്ലെച്ചര്‍ വീണ്ടും തകര്‍ത്തടിച്ച മത്സരത്തില്‍ പഖ്ത്തൂണ്‍സിനു 8 റണ്‍സിന്റെ ജയം. സിന്ധീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത പഖ്ത്തൂണ്‍സ് 137/6 എന്ന സ്കോര്‍ നേടിയപ്പോള്‍ സിന്ധീസിനു 8 വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ്...

രണ്ട് പന്ത് ശേഷിക്കെ പഖ്തൂണ്‍സിനെ വിജയത്തിലേക്ക് നയിച്ച് ആന്‍ഡ്രെ ഫ്ലെച്ചര്‍

രാജ്പുത്സ് നേടിയ തകര്‍പ്പന്‍ സ്കോറിനെ രണ്ട് പന്ത് ശേഷിക്കെ മറികടന്ന് പഖ്ത്തൂണ്‍സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സ് 121 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ബ്രണ്ടന്‍...

ഫ്ലെച്ചര്‍ തിളങ്ങി, ബാല്‍ക്ക് ലെജന്‍ഡ്സിനെ കീഴടങ്ങി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ വിജയം നേടി ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സിനെതിരെയാണ് 6 വിക്കറ്റ് വിജയം ലെപ്പേര്‍ഡ്സ് സ്വന്തമാക്കിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ്...

പുറത്താകാതെ ഫ്ലെച്ചറും കീറണ്‍ പൊള്ളാര്‍ഡും, സ്റ്റാര്‍സിനു ജയം

കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടും ആന്‍ഡ്രേ ഫ്ലെച്ചറിന്റെ ഇന്നിംഗ്സും സെയിന്റ് ലൂസിയ സ്റ്റാര്‍സിന്റെ സാധ്യതകളെ സജീവമാക്കി നിര്‍ത്തി. 18 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും നേടി കീറണ്‍ പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സാണ് ഗയാനയുടെ...

ടൊറോണ്ടോ നാഷണല്‍സിനു തോല്‍വി സമ്മാനിച്ച് എഡ്മോണ്ടന്‍ റോയല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ തോല്‍വി നേരിട്ട് ടൊറോണ്ടോ നാഷണല്‍സ്. ആദ്യം ബാറ്റ് ചെയ്ത നാഷണല്‍സ് 20 ഓവറില്‍ 169/7 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം വെറും 15 ഓവറില്‍ മറികടന്ന് എഡ്മോണ്ടന്‍...

വിന്‍ഡീസിനെ 150 കടത്തി രാംദിന്‍

പരമ്പരയിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി വിന്‍ഡീസ്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടീമിനു പ്രസക്തമല്ലാത്ത മൂന്നാം ടി20 മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 153 റണ്‍സാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍...
Advertisement

Recent News