Browsing Tag

Andre Fletcher

രണ്ട് പന്ത് ശേഷിക്കെ പഖ്തൂണ്‍സിനെ വിജയത്തിലേക്ക് നയിച്ച് ആന്‍ഡ്രെ ഫ്ലെച്ചര്‍

രാജ്പുത്സ് നേടിയ തകര്‍പ്പന്‍ സ്കോറിനെ രണ്ട് പന്ത് ശേഷിക്കെ മറികടന്ന് പഖ്ത്തൂണ്‍സ്. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജ്പുത്സ് 121 റണ്‍സാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ബ്രണ്ടന്‍ മക്കല്ലം 29 പന്തില്‍ 58 റണ്‍സ്…

ഫ്ലെച്ചര്‍ തിളങ്ങി, ബാല്‍ക്ക് ലെജന്‍ഡ്സിനെ കീഴടങ്ങി നാംഗാര്‍ഹാര്‍ ലെപ്പേര്‍ഡ്സ്

അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ വിജയം നേടി ലെപ്പേര്‍ഡ്സ്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ ബാല്‍ക്ക് ലെജന്‍ഡ്സിനെതിരെയാണ് 6 വിക്കറ്റ് വിജയം ലെപ്പേര്‍ഡ്സ് സ്വന്തമാക്കിയത്. 20 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് നേടിയ ലെജന്‍ഡ്സിന്റെ…

പുറത്താകാതെ ഫ്ലെച്ചറും കീറണ്‍ പൊള്ളാര്‍ഡും, സ്റ്റാര്‍സിനു ജയം

കീറണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ടും ആന്‍ഡ്രേ ഫ്ലെച്ചറിന്റെ ഇന്നിംഗ്സും സെയിന്റ് ലൂസിയ സ്റ്റാര്‍സിന്റെ സാധ്യതകളെ സജീവമാക്കി നിര്‍ത്തി. 18 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 3 സിക്സും നേടി കീറണ്‍ പൊള്ളാര്‍ഡിന്റെ ഇന്നിംഗ്സാണ് ഗയാനയുടെ സ്കോര്‍ 18.1…

ടൊറോണ്ടോ നാഷണല്‍സിനു തോല്‍വി സമ്മാനിച്ച് എഡ്മോണ്ടന്‍ റോയല്‍സ്

ഗ്ലോബല്‍ ടി20 കാനഡയില്‍ ആദ്യ തോല്‍വി നേരിട്ട് ടൊറോണ്ടോ നാഷണല്‍സ്. ആദ്യം ബാറ്റ് ചെയ്ത നാഷണല്‍സ് 20 ഓവറില്‍ 169/7 എന്ന സ്കോര്‍ നേടിയെങ്കിലും ലക്ഷ്യം വെറും 15 ഓവറില്‍ മറികടന്ന് എഡ്മോണ്ടന്‍ റോയല്‍സ് തങ്ങളുടെ വരവ് അറിയിക്കുകയായിരുന്നു. ലൂക്ക്…

വിന്‍ഡീസിനെ 150 കടത്തി രാംദിന്‍

പരമ്പരയിലെ തങ്ങളുടെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി വിന്‍ഡീസ്. ആദ്യ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ടീമിനു പ്രസക്തമല്ലാത്ത മൂന്നാം ടി20 മത്സരത്തില്‍ നിശ്ചിത 20 ഓവറില്‍ 153 റണ്‍സാണ് നേടാനായത്. രണ്ടാം വിക്കറ്റില്‍ ആന്‍ഡ്രേ ഫ്ലെച്ചര്‍-മര്‍ലന്‍…

ആന്‍ഡ്രേ മക്കാര്‍ത്തി, തല്ലാവാസ് ഹീറോ

ജമൈക്ക തല്ലാവാസിനു ആവേശകരമായ വിജയം. ഇന്ന് സെയിന്റ് ലൂസിയ സ്റ്റാര്‍സുമായി നടന്ന കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ പുറത്താകാതെ 61 റണ്‍സ് നേടിയ ആന്‍ഡ്രേ മക്കാര്‍ത്തി ജമൈക്ക തല്ലാവാസിനെ 5 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.…