Browsing Tag

Alex Hales

അയര്‍ലണ്ട് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം തയ്യാര്‍, ദാവീദ് മലനും ബെന്‍ ഡക്കറ്റും തിരികെ ടീമില്‍

അയര്‍ലണ്ടിനെതിരെയുള്ള ഏക ഏകദിനത്തിനു വേണ്ടിയുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. അയര്‍ലണ്ടിനെതിരെയുള്ള ടീമിനെയും പാക്കിസ്ഥാനെതിരെയുള്ള ടി20യിലെ ആദ്യ മത്സരത്തിലേക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേ സമയം ജെയിംസ് വിന്‍സിനെ…

ലഹരി മരുന്നുപയോഗം അലെക്സ് ഹെയില്‍സിനെ ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് പിന്‍വലിച്ചു

ലഹരി മരുന്നുപയോഗത്തെത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ എല്ലാ സ്ക്വാഡുകളില്‍ നിന്നും അലെക്സ് ഹെയില്‍സിനെ നീക്കം ചെയ്തതായി അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ടിന്റെ അയര്‍ലണ്ട് ഏകദിനത്തിനുള്ള ടീമില്‍ നിന്നും വൈറ്റാലിറ്റഇ ടി20…

ഗ്രനേഡയില്‍ ബാറ്റിംഗ് വിസ്ഫോടനം, ഇംഗ്ലണ്ട് നേടിയത് 418 റണ്‍സ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് ശതകത്തിനൊപ്പം ഓയിന്‍ മോര്‍ഗനും ശതകം നേടിയ മത്സരത്തില്‍ റണ്‍ മല തീര്‍ത്ത് ഇംഗ്ലണ്ട്. വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 418/6 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്.…

രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടി, അലക്സ് ഹെയില്‍സിനു പരിക്ക്

പരിക്കേറ്റ അലക്സ് ഹെയില്‍സ് രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി ഈ സീസണില്‍ കളിക്കില്ല. രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന്റെ അഭാവം രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത…

ഡിവില്ലിയേഴ്സിനു ശതകം, 85 റണ്‍സ് നേടി അലക്സ് ഹെയില്‍സ്, 5/2 എന്ന നിലയില്‍ നിന്ന് വിജയം കുറിച്ച്…

എബി ഡി വില്ലിയേഴ്സും അലക്സ് ഹെയില്‍സും ധാക്ക ഡൈനാമൈറ്റ്സ് ബൗളര്‍മാരെ യഥേഷ്ടം അതിര്‍ത്തി കടത്തിയപ്പോള്‍ രംഗ്പൂര്‍ റൈഡേഴ്സിനു 8 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ധാക്ക നേടിയ 186/6 എന്ന സ്കോ‍ര്‍ 10 പന്ത് ബാക്കി നില്‍ക്കെയാണ് രംഗ്പൂര്‍…

രംഗ്പൂര്‍ ടോപ് ഓര്‍ഡര്‍ തിളങ്ങി, റണ്‍സുമായി ഗെയില്‍, എബിഡി, അലക്സ് ഹെയില്‍സ്, മികച്ച വിജയം

ഖുല്‍ന ടൈറ്റന്‍സിനെതിരെ മികച്ച വിജയം നേടി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന 181/6 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും മൂന്ന് പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍…

സ്റ്റോക്സിനും ഹെയില്‍സിനു പിഴ

ബ്രിസ്റ്റോള്‍ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബെന്‍ സ്റ്റോക്സിനും അലക്സ് ഹെയില്‍സിനും പിഴ വിധിച്ച് ക്രിക്കറ്റ് അച്ചടക്ക കമ്മിഷന്‍. എന്നാല്‍ നേരത്തെ തന്നെ മത്സരങ്ങള്‍ നഷ്ടമായതിനാല്‍ മത്സരങ്ങളിലെ വിലക്ക് ഒഴിവാക്കപ്പെടുകയും താരങ്ങള്‍ക്ക്…

സ്റ്റോക്സിന്റെയും ഹെയില്‍സിന്റെയും വിധിയെഴുത്ത് ഈ ആഴ്ച

ഈ വരുന്ന ബുധന്‍, വെള്ളി തീയ്യതികളില്‍ ക്രിക്കറ്റ് അച്ചടക്ക കമ്മിറ്റിയുടെ മുന്നിലെത്തുവാന്‍ ബെന്‍ സ്റ്റോക്സ്, അലക്സ് ഹെയില്‍സ് എന്നിവരോട് ആവശ്യപ്പെട്ട് ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ബ്രിസ്റ്റോളിലെ നിശാ ക്ലബ്ബിലെ…

മറാത്ത അറേബ്യന്‍സിനോട് തോല്‍വി, ബംഗാള്‍ വാരിയേഴ്സ് മൂന്നാം സ്ഥാനത്തിനായി പോരാടും

മറാത്ത അറേബ്യന്‍സിനു 7 വിക്കറ്റ് വിജയത്തോടെ എലിമിനേറ്ററിലേക്ക് യോഗ്യത. ബംഗാള്‍ വാരിയേഴ്സിനെതിരെ അലക്സ് ഹെയില്‍സിന്റെ മികവില്‍ ജയിച്ച ടീം ഇതോടെ എലിമിനേറ്ററില്‍ നോര്‍ത്തേണ്‍ വാരിയേഴ്സിനെ നേരിടും. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ വാരിയേഴ്സ് 10…

അലക്സ് ഹെയില്‍സുമായി കരാറിലെത്തി രംഗ്പൂര്‍ റൈഡേഴ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായി അലക്സ് ഹെയില്‍സ് എത്തുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് സുരക്ഷ കാരണങ്ങളാല്‍ ദേശീയ ടീമിനൊപ്പം ബംഗ്ലാദേശിലേക്ക് യാത്ര ചെയ്യുവാന്‍ വിസമ്മതിച്ച താരം ഇപ്പോള്‍ ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനായാണ്…