Browsing Tag

Alex Hales

2021 വരെ കരാര്‍ നീട്ടി അലെക്സ് ഹെയല്‍സ്

നോട്ടിംഗാംഷയറുമായുള്ള തന്റെ വൈറ്റ്-ബോള്‍ കരാര്‍ 2021 വരെ നീട്ടി അലെക്സ് ഹെയല്‍സ്. 2008ലാണ് ഹെയല്‍സ് കൗണ്ടിയിലേക്ക് എത്തിയത്. തനിക്ക് വീട് പോലെയാണ് നോട്സ് എന്ന് അലെക്സ് ഹെയില്‍സ് പറഞ്ഞു. ട്രെന്റ് ബ്രിഡ്ജ് തന്റെ ഹോം ഗ്രൗണ്ടെന്ന് സംബോധന…

തിരിച്ചുവരവ് ടി20 ലോകകപ്പിലൂടെയെന്ന ലക്ഷ്യവുമായി അലക്സ് ഹെയില്‍സ്

2019 ഏകദിന ലോകകപ്പില്‍ ആദ്യം ടീമിലുള്ളപ്പെട്ടിരുന്നുവെങ്കിലും മയക്ക് മരുന്നിന്റെ ഉപയോഗത്തെത്തുടര്‍ന്ന് ടീമിലെ സ്ഥാനം നഷ്ടമായ അലക്സ് ഹെയില്‍സ് താന്‍ ടി20 ലോകകപ്പിലൂടെ തിരികെ എത്തുവാനുള്ള ശ്രമം തുടരുമെന്ന് അറിയിച്ചു. ലോക ടി20യാണ് തന്റെ…

മലിംഗ കരീബിയന്‍ പ്രീമിയര്‍ ലീഗിലേക്ക്

കരീബിയന്‍ പ്രീമിയര്‍ ലീഗ് 2019ന്റെ പ്ലേയര്‍ ഡ്രാഫ്റ്റില്‍ ഏറ്റവും ഉയര്‍ന്ന വില നേടി ലസിത് മലിംഗ, അലക്സ് ഹെയില്‍സ്, ഇസ്രു ഉഡാന എന്നിവര്‍. 160000 ഡോളറിനാണ് ഇവരെ ആദ്യ റൗണ്ടില്‍ തന്നെ ടീമുകള്‍ സ്വന്തമാക്കിയത്. ഹെയില്‍സിനെ ബാര്‍ബഡോസ് ട്രിഡന്റ്സ്…

ഇംഗ്ലണ്ട് സ്ക്വാഡില്‍ മൂന്ന് മാറ്റങ്ങളെന്ന് സൂചന, ജോഫ്ര ആര്‍ച്ചര്‍ക്ക് ലോകകപ്പ് അവസരമെന്ന് ശക്തമായ…

ഇംഗ്ലണ്ടിന്റെ അവസാന 15 അംഗ സ്ക്വാഡിനെ ഇന്ന് പ്രഖ്യാപിക്കുവാനിരിക്കവെ ടീമില്‍ മൂന്ന് മാറ്റങ്ങള്‍ക്ക് സാധ്യതയെന്ന് ശക്തമായ അഭ്യൂഹം. ലിയാം ഡോസണ്‍ ജോ ഡെന്‍ലിയെ മാറ്റി മൂന്നാം സ്പിന്നറായി ടീമിലേക്ക് എത്തുമെന്നതാണ് ഏറ്റവും ശക്തമായി പുറത്ത് വരുന്ന…

അയര്‍ലണ്ട് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം തയ്യാര്‍, ദാവീദ് മലനും ബെന്‍ ഡക്കറ്റും തിരികെ ടീമില്‍

അയര്‍ലണ്ടിനെതിരെയുള്ള ഏക ഏകദിനത്തിനു വേണ്ടിയുള്ള ടീം പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. അയര്‍ലണ്ടിനെതിരെയുള്ള ടീമിനെയും പാക്കിസ്ഥാനെതിരെയുള്ള ടി20യിലെ ആദ്യ മത്സരത്തിലേക്കുമുള്ള ടീമിനെയാണ് പ്രഖ്യാപിച്ചത്. അതേ സമയം ജെയിംസ് വിന്‍സിനെ…

ലഹരി മരുന്നുപയോഗം അലെക്സ് ഹെയില്‍സിനെ ഇംഗ്ലണ്ട് ടീമുകളില്‍ നിന്ന് പിന്‍വലിച്ചു

ലഹരി മരുന്നുപയോഗത്തെത്തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ എല്ലാ സ്ക്വാഡുകളില്‍ നിന്നും അലെക്സ് ഹെയില്‍സിനെ നീക്കം ചെയ്തതായി അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ടിന്റെ അയര്‍ലണ്ട് ഏകദിനത്തിനുള്ള ടീമില്‍ നിന്നും വൈറ്റാലിറ്റഇ ടി20…

ഗ്രനേഡയില്‍ ബാറ്റിംഗ് വിസ്ഫോടനം, ഇംഗ്ലണ്ട് നേടിയത് 418 റണ്‍സ്

ജോസ് ബട്‍ലറുടെ വെടിക്കെട്ട് ശതകത്തിനൊപ്പം ഓയിന്‍ മോര്‍ഗനും ശതകം നേടിയ മത്സരത്തില്‍ റണ്‍ മല തീര്‍ത്ത് ഇംഗ്ലണ്ട്. വിന്‍ഡീസിനെതിരെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 6 വിക്കറ്റ് നഷ്ടത്തില്‍ 418/6 എന്ന പടുകൂറ്റന്‍ സ്കോറാണ് നേടിയത്.…

രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടി, അലക്സ് ഹെയില്‍സിനു പരിക്ക്

പരിക്കേറ്റ അലക്സ് ഹെയില്‍സ് രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി ഈ സീസണില്‍ കളിക്കില്ല. രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന്റെ അഭാവം രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത…

ഡിവില്ലിയേഴ്സിനു ശതകം, 85 റണ്‍സ് നേടി അലക്സ് ഹെയില്‍സ്, 5/2 എന്ന നിലയില്‍ നിന്ന് വിജയം കുറിച്ച്…

എബി ഡി വില്ലിയേഴ്സും അലക്സ് ഹെയില്‍സും ധാക്ക ഡൈനാമൈറ്റ്സ് ബൗളര്‍മാരെ യഥേഷ്ടം അതിര്‍ത്തി കടത്തിയപ്പോള്‍ രംഗ്പൂര്‍ റൈഡേഴ്സിനു 8 വിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ധാക്ക നേടിയ 186/6 എന്ന സ്കോ‍ര്‍ 10 പന്ത് ബാക്കി നില്‍ക്കെയാണ് രംഗ്പൂര്‍…

രംഗ്പൂര്‍ ടോപ് ഓര്‍ഡര്‍ തിളങ്ങി, റണ്‍സുമായി ഗെയില്‍, എബിഡി, അലക്സ് ഹെയില്‍സ്, മികച്ച വിജയം

ഖുല്‍ന ടൈറ്റന്‍സിനെതിരെ മികച്ച വിജയം നേടി രംഗ്പൂര്‍ റൈഡേഴ്സ്. ഇന്നലെ നടന്ന ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഖുല്‍ന 181/6 എന്ന മികച്ച സ്കോര്‍ നേടിയെങ്കിലും മൂന്ന് പന്ത് അവശേഷിക്കെ 4 വിക്കറ്റ് നഷ്ടത്തില്‍…