Browsing Tag

Alex Hales

താനിനി ഒരു ലോകകപ്പ് കളിക്കുമെന്ന് കരുതിയില്ല – അലക്സ് ഹെയിൽസ്

ഇംഗ്ലണ്ട് ടീമിൽ നിന്ന് ഏറെനാള്‍ ഒഴിവാക്കപ്പെട്ട താരമായിരുന്നു അലക്സ് ഹെയിൽസ്. ഇപ്പോള്‍ ഇന്ത്യയ്ക്കെതിരെയുള്ള സെമി ഫൈനലില്‍ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ട താരം ഈ ടി20 ലോകകപ്പിൽ മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്. എന്നാൽ താന്‍…

നിരാശ!!! ഇന്ത്യ – പാക് ഫൈനൽ ഇല്ല, ഇന്ത്യയ്ക്ക് പ്രതീക്ഷയ്ക്ക് പോലും അവസരം നൽകാതെ ഇംഗ്ലണ്ട്

ടി20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് പാക്കിസ്ഥാന്‍ പോര്. ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയ്ക്കെതിരെ 10 വിക്കറ്റ് വിജയവുമായാണ് ഇംഗ്ലണ്ട് ഫൈനലില്‍ കടന്നത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ ബലത്തിൽ 168/6…

അലക്സ് ഹെയിൽസിന്റെ കസുന്‍ രജിത ഓവറിലെ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ കാര്യങ്ങള്‍ പ്രയാസമായേനെ –…

ഇന്ന് ശ്രീലങ്കയ്ക്കെതിരെ വിജയം നേടിയാൽ സെമിയിലെത്താമെന്നിരിക്കവേ അത്ര എളുപ്പമായിരുന്നില്ല ഇംഗ്ലണ്ടിന്റെ വിജയം. രണ്ട് പന്ത് മാത്രം ബാക്കി നിൽക്കവെയാണ് ഇംഗ്ലണ്ട് 142 റൺസ് ചേസ് ചെയ്ത് വിജയിച്ചത്.അലക്സ് ഹെയിൽസും ജോസ് ബട്‍ലറും ഇംഗ്ലണ്ടിനെ…

വിറപ്പിച്ച് ശ്രീലങ്ക, ഒടുവിൽ കീഴടങ്ങി, ഇംഗ്ലണ്ട് സെമിയിൽ, ഓസ്ട്രേലിയ പുറത്ത്

ശ്രീലങ്കയ്ക്കെതിരെ  വിജയവുമായി ടി20 ലോകകപ്പ് സെമിയിൽ കടന്ന് ഇംഗ്ലണ്ട്. ഒരു ഘട്ടത്തിൽ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ അവസാന ഓവര്‍ വരെ ചെറുത്ത് നിര്‍ത്തി പോരാട്ട വീര്യം പ്രകടിപ്പിച്ചാണ് ശ്രീലങ്ക കീഴടങ്ങിയത്. 19.4…

ഹെയിൽസിന് ഇത് സാധിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയാം – ജോസ് ബ‍ട്‍ലര്‍

ഇംഗ്ലണ്ട് ടീമിൽ നിന്ന് ഏറെക്കാലമായി ഒഴിവാക്കപ്പെട്ട താരമാണ് അലക്സ് ഹെയിൽസ്. കഴിഞ്ഞ ഏകദിന ലോകകപ്പ് ടീമിൽ ഇടം പിടിച്ച താരത്തിനെ റിക്രിയേഷണൽ ഡ്രഗ്ഗിന്റെ ഉപയോഗത്തെത്തുടര്‍ന്ന് ടീമിൽ നിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് കുറെകാലമായി ഇംഗ്ലണ്ട്…

ജോസ് ദി ബോസ്സ്!!! ഹെയിൽസിനും അര്‍ദ്ധ ശതകം

ന്യൂസിലാണ്ടിനെതിരെ ടി20 ലോകകപ്പിലെ ഗ്രൂപ്പ് 1 മത്സരത്തിൽ മികച്ച സ്കോര്‍ നേടി ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ ഓപ്പണര്‍മാരായ അലക്സ് ഹെയിൽസും ജോസ് ബട്‍ലറും ആണ് മികച്ച സ്കോറിലേക്ക് നയിച്ചത്. 179 റൺസാണ് 6 വിക്കറ്റ്…

വിജയമുറപ്പാക്കി ഹെയിൽസും ബ്രൂക്കും, കറാച്ചിയിൽ പാക്കിസ്ഥാനെ വീഴ്ത്തി ഇംഗ്ലണ്ട്

പാക്കിസ്ഥാനെതിരെ ആദ്യ ടി20യിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 159 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ വിജയം നേടുകയായിരുന്നു. അലക്സ് ഹെയിൽസിന്റെ അര്‍ദ്ധ ശതകവും ഹാരി ബ്രൂക്ക് 25 പന്തിൽ 42 റൺസും നേടിയാണ്…

അലക്സ് ഹെയിൽസിനെ ലോകകപ്പിൽ ടീമിലെടുത്ത് ഇംഗ്ലണ്ട്, ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം ലോകകപ്പ് ടീമിൽ

ഇംഗ്ലണ്ടിന്റെ ലോകകപ്പ് ടീമിൽ ജോണി ബൈര്‍സ്റ്റോയ്ക്ക് പകരം അലക്സ് ഹെയിൽസിനെ ഉള്‍പ്പടുത്തി. 2019ൽ റിക്രിയേഷണൽ ഡ്രഗ് ടെസ്റ്റ് പരിശോധനയിൽ പരാജയപ്പെട്ടതിന് ശേഷം താരത്തിനെ ടീമിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. അതിന് ശേഷം ടി20 സര്‍ക്യൂട്ടിൽ താരം…

ഐപിഎലിൽ നിന്ന് പിന്മാറി അലക്സ് ഹെയിൽസ്, പകരം ആരോൺ ഫിഞ്ചിനെ ടീമിലെത്തിച്ച് കൊല്‍ക്കത്ത നൈറ്റ്…

ബയോ ബബിളിൽ കഴിയുന്നതിലെ ബുദ്ധിമുട്ട് അറിയിച്ച് ഐപിഎലില്‍ നിന്ന് പിന്മാറി അലക്സ് ഹെയിൽസ്. പകരം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓസ്ട്രേലിയയുടെ ടി20 വിജയിച്ച നായകനായ ആരോൺ ഫിഞ്ചിനെ ടീമിലെത്തിച്ചു. ഐപിഎൽ ലേലത്തിൽ ഫിഞ്ചിന് ആവശ്യക്കാരില്ലായിരുന്നു.…

ഒടുവിൽ അലക്സ് ഹെയിൽസ് ഐപിഎലിലേക്ക്, നബിയും ഉമേഷ് യാദവും കൊൽക്കത്ത

ഇംഗ്ലണ്ട് താരം അലക്സ് ഹെയിൽസ് ഐപിഎലിലേക്ക്. താരത്തെ 1.5 കോടി രൂപയ്ക്കാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിലെത്തിച്ചത്. അടിസ്ഥാന വിലയായ 1.5 കോടി രൂപയ്ക്കാണ് താരത്തെ ലേലത്തിൽ കൊല്‍ക്കത്ത സ്വന്തമാക്കിയത്. 2 കോടി രൂപയ്ക്ക് ഉമേഷ് യാദവിനെയും 1…