Browsing Tag

Aiden Markram

ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍, ഡീന്‍ എല്‍ഗാറിന് ശതകം കൈയ്യകലത്തില്‍ നഷ്ടം

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം മികച്ച ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 396 റണ്‍സിന് ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 317/4 എന്ന നിലയിലാണ്.…

റാഞ്ചി ടെസ്റ്റില്‍ മാര്‍ക്രം കളിക്കില്ല, സ്വയം വരുത്തിവെച്ച പരിക്കിന് മാപ്പപേക്ഷയുമായി താരം

പൂനെ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഏറ്റ പരിക്ക് റാഞ്ചി ടെസ്റ്റില്‍ നിന്ന് എയ്ഡന്‍ മാര്‍ക്രത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. റാഞ്ചിയില്‍ ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന മൂന്നാമത്തെയും പരമ്പരയിലെ…

മൂന്നാം ദിവസത്തെ ഒന്നാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക എ

എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം 42 റണ്‍സുമായി വിയാന്‍ മുള്‍ഡറും നിലയുറപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക എ യ്ക്ക് മൂന്നാം ദിവസം മികച്ച തുടക്കം. തലേ ദിവസം 159/5 എന്ന നിലയില്‍ അവസാനിച്ചിടത്ത് നിന്ന് ബാറ്റിംഗ് പുനരാരംഭിച്ച…

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ എയുടെ 417 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക എ യ്ക്ക് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം. 159 റണ്‍സാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ ഇതുവരെ നേടിയത്. രണ്ടാം…

ഏകദിനത്തില്‍ 250 വിക്കറ്റ് നേടി ഷാക്കിബ് അല്‍ ഹസന്‍

ഏകദിനത്തില്‍ തന്റെ 250ാം വിക്കറ്റ് നേടി ഷാക്കിബ് അല്‍ ഹസന്‍. ഇന്ന് ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തെ വീഴ്ത്തിയാണ് ഷാക്കിബിന്റെ ഈ നേട്ടം. 45 റണ്‍സ് നേടിയ താരത്തെ വീഴത്തി നിര്‍ണ്ണായകമായ ബ്രേക്ക് ത്രൂവാണ് ഷാക്കിബ് ടീമിനു…

ബിസിസിഐ അനുമതി ലഭിച്ചു, രഹാനെ ഹാംഷയറിലേക്ക്

എട്ട് കൗണ്ടി മത്സരങ്ങള്‍ കളിയ്ക്കുവാനായി ഇംഗ്ലണ്ടിലേക്ക് അജിങ്ക്യ രഹാനെ പറക്കും. ഹാംഷയറുമായാണ് താരം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബിസിസിഐ അനുമതി താരത്തിനു ലഭിച്ചതോടെ ഇനി വിസ ലഭിയ്ക്കേണ്ടത് മാത്രമാണ് താരം കടക്കേണ്ട കടമ്പ. മേയ്, ജൂണ്‍…

മാര്‍ക്രത്തിനു ടി20യില്‍ ആദ്യാവസരം, നവാഗതരായ മറ്റ് രണ്ട് താരങ്ങളും ടീമില്‍

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തെത്തുന്ന ദക്ഷിണാഫ്രിക്ക ടി20യിലും ആധിപത്യമുറപ്പിക്കുവാനായി ടീമിനെ പ്രഖ്യാപിച്ചു. ലങ്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ നവാഗതരായ മൂന്ന് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.…

അഞ്ചാം ഏകദിനവും ആതിഥേയര്‍ക്ക് സ്വന്തം, ഫ്ലഡ്‍ലൈറ്റുകള്‍ പണിമുടക്കിയപ്പോള്‍ ജയം ഡക്ക്വര്‍ത്ത് ലൂയിസ്…

ദക്ഷിണാഫ്രിക്കയില്‍ കേപ് ടൗണില്‍ നടന്ന അഞ്ചാം ഏകദിനത്തിലും 41 റണ്‍സിന്റെ വിജയം സ്വന്തമാക്കി പരമ്പര 5-0നു സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 225 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ എയ്ഡന്‍…

പരമ്പര ജയിച്ചിതിനു ശേഷം മാറ്റങ്ങളോടെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര വിജയിച്ച ശേഷം അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. എയ്ഡന്‍ മാര്‍ക്രം, ജെപി ഡുമിനി, ഹാഷിം അംല എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത. ഒക്ടോബര്‍ 2018നു ശേഷം…

ഇത് ദക്ഷിണാഫ്രിക്കയുടെ ഹോം സിരീസോ, പോര്‍ട്ട് എലിസബത്തിലും നാണംകെട്ട് ആതിഥേയര്‍, നാല്…

ഡര്‍ബനിലേതിനു പിന്നാലെ പോര്‍ട്ട് എലിസബത്തിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഇന്ന് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 61.2 ഓവറില്‍ 222 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 15/3 എന്ന നിലയില്‍ നിന്ന് കരകയറിയെങ്കിലും വലിയൊരു സ്കോര്‍…