Home Tags Aiden Markram

Tag: Aiden Markram

മൂന്നാം ടി20യില്‍ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെതിരെ മൂന്നാം ടി20യില്‍ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാരായ ജാന്നേമന്‍ മലനും എയ്ഡന്‍ മാര്‍ക്രവും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ജോര്‍ജ്ജ് ലിന്‍ഡേ(22), വാന്‍ ഡെര്‍ ഡൂസ്സന്‍(20 പന്തില്‍ പുറത്താകാതെ 34) എന്നിവരും...

6 ഓവറുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെ 140 റണ്‍സില്‍ ഒതുക്കിയ ശേഷം ആ സ്കോര്‍ 14 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ദക്ഷിണാഫ്രിക്ക. 30 പന്തില്‍ 54 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും 21 പന്തില്‍ പുറത്താകാതെ...

വീണ്ടും ഹസന്‍ അലി, മാര്‍ക്രത്തെയും ഡി കോക്കിനെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തി

റാവല്‍പിണ്ടി ടെസ്റ്റില്‍ പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഹസന്‍ അലി. ലഞ്ചിന് പിരിയുമ്പോള്‍ 219/3 എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയുടെ നിലയുറപ്പിച്ച ബാറ്റ്സ്മാനായ എയ്ഡന്‍ മാര്‍ക്രത്തെയും ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി കോക്കിനെയും അടുത്തടുത്ത...

ഹസന്‍ അലിയുടെ ഇരട്ട പ്രഹരത്തിന് ശേഷം മാര്‍ക്രത്തിന് ശതകം, റാവല്‍പിണ്ടി ടെസ്റ്റ് ആവേശകരമായി മുന്നേറുന്നു

റാവല്‍പിണ്ടിയില്‍ ആവേശകരമായ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ഇന്നലെ 127/1 എന്ന നിലയില്‍ പിരിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മത്സരത്തിന്റെ അവസാന ദിവസം തിരിച്ചടിയായിരുന്നു ഫലം. 48 റണ്‍സ് നേടിയ റാസ്സി വാന്‍...

റാവല്‍പിണ്ടി ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

370 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക റാവല്‍പിണ്ടി ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 127/1 എന്ന നിലയില്‍. ഡീന്‍ എല്‍ഗാറിനെ(17) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് കൂടുതല്‍ നഷ്ടമില്ലാതെ നാലാം ദിവസം അവസാനിപ്പിക്കുവാന്‍...

ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍, ഡീന്‍ എല്‍ഗാറിന് ശതകം കൈയ്യകലത്തില്‍ നഷ്ടം

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം മികച്ച ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 396 റണ്‍സിന് ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 317/4 എന്ന...

റാഞ്ചി ടെസ്റ്റില്‍ മാര്‍ക്രം കളിക്കില്ല, സ്വയം വരുത്തിവെച്ച പരിക്കിന് മാപ്പപേക്ഷയുമായി താരം

പൂനെ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഏറ്റ പരിക്ക് റാഞ്ചി ടെസ്റ്റില്‍ നിന്ന് എയ്ഡന്‍ മാര്‍ക്രത്തെ പുറത്തിരുത്തുവാന്‍ ഇടയാക്കിയിരിക്കുന്നുവെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. റാഞ്ചിയില്‍ ഒക്ടോബര്‍ 19ന് ആരംഭിക്കുന്ന മൂന്നാമത്തെയും പരമ്പരയിലെ അവസാനത്തെയും ടെസ്റ്റില്‍...

മൂന്നാം ദിവസത്തെ ഒന്നാം സെഷന്‍ വിക്കറ്റ് നഷ്ടമില്ലാതെ അതിജീവിച്ച് ദക്ഷിണാഫ്രിക്ക എ

എയ്ഡന്‍ മാര്‍ക്രത്തിന്റെ അര്‍ദ്ധ ശതകത്തിനൊപ്പം 42 റണ്‍സുമായി വിയാന്‍ മുള്‍ഡറും നിലയുറപ്പിച്ചപ്പോള്‍ ദക്ഷിണാഫ്രിക്ക എ യ്ക്ക് മൂന്നാം ദിവസം മികച്ച തുടക്കം. തലേ ദിവസം 159/5 എന്ന നിലയില്‍ അവസാനിച്ചിടത്ത് നിന്ന് ബാറ്റിംഗ്...

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ സ്പിന്നര്‍മാര്‍, അഞ്ച് വിക്കറ്റ് നഷ്ടം

ഇന്ത്യ എയുടെ 417 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക എ യ്ക്ക് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടം. 159 റണ്‍സാണ് ദക്ഷിണാഫ്രിക്ക തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍...

ഏകദിനത്തില്‍ 250 വിക്കറ്റ് നേടി ഷാക്കിബ് അല്‍ ഹസന്‍

ഏകദിനത്തില്‍ തന്റെ 250ാം വിക്കറ്റ് നേടി ഷാക്കിബ് അല്‍ ഹസന്‍. ഇന്ന് ബംഗ്ലാദേശിനെതിരെ ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രത്തെ വീഴ്ത്തിയാണ് ഷാക്കിബിന്റെ ഈ നേട്ടം. 45 റണ്‍സ് നേടിയ താരത്തെ വീഴത്തി നിര്‍ണ്ണായകമായ ബ്രേക്ക്...

ബിസിസിഐ അനുമതി ലഭിച്ചു, രഹാനെ ഹാംഷയറിലേക്ക്

എട്ട് കൗണ്ടി മത്സരങ്ങള്‍ കളിയ്ക്കുവാനായി ഇംഗ്ലണ്ടിലേക്ക് അജിങ്ക്യ രഹാനെ പറക്കും. ഹാംഷയറുമായാണ് താരം കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ബിസിസിഐ അനുമതി താരത്തിനു ലഭിച്ചതോടെ ഇനി വിസ ലഭിയ്ക്കേണ്ടത് മാത്രമാണ് താരം കടക്കേണ്ട കടമ്പ. മേയ്,...

മാര്‍ക്രത്തിനു ടി20യില്‍ ആദ്യാവസരം, നവാഗതരായ മറ്റ് രണ്ട് താരങ്ങളും ടീമില്‍

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര വൈറ്റ് വാഷ് ചെയ്തെത്തുന്ന ദക്ഷിണാഫ്രിക്ക ടി20യിലും ആധിപത്യമുറപ്പിക്കുവാനായി ടീമിനെ പ്രഖ്യാപിച്ചു. ലങ്കയ്ക്കെതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ നവാഗതരായ മൂന്ന് താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എയ്ഡന്‍ മാര്‍ക്രവും ആന്‍റിച്ച്...

അഞ്ചാം ഏകദിനവും ആതിഥേയര്‍ക്ക് സ്വന്തം, ഫ്ലഡ്‍ലൈറ്റുകള്‍ പണിമുടക്കിയപ്പോള്‍ ജയം ഡക്ക്വര്‍ത്ത് ലൂയിസ് പ്രകാരം

ദക്ഷിണാഫ്രിക്കയില്‍ കേപ് ടൗണില്‍ നടന്ന അഞ്ചാം ഏകദിനത്തിലും 41 റണ്‍സിന്റെ വിജയം സ്വന്തമാക്കി പരമ്പര 5-0നു സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 225 റണ്‍സിനു ഓള്‍ഔട്ട്...

പരമ്പര ജയിച്ചിതിനു ശേഷം മാറ്റങ്ങളോടെ അവസാന രണ്ട് ഏകദിനങ്ങള്‍ക്കായി ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ഏകദിന പരമ്പര വിജയിച്ച ശേഷം അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്ക. എയ്ഡന്‍ മാര്‍ക്രം, ജെപി ഡുമിനി, ഹാഷിം അംല എന്നിവര്‍ ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് പ്രത്യേകത. ഒക്ടോബര്‍ 2018നു...

ഇത് ദക്ഷിണാഫ്രിക്കയുടെ ഹോം സിരീസോ, പോര്‍ട്ട് എലിസബത്തിലും നാണംകെട്ട് ആതിഥേയര്‍, നാല് ബാറ്റ്സ്മാന്മാര്‍ പൂജ്യത്തിനു...

ഡര്‍ബനിലേതിനു പിന്നാലെ പോര്‍ട്ട് എലിസബത്തിലും ബാറ്റിംഗ് തകര്‍ച്ച നേരിട്ട് ദക്ഷിണാഫ്രിക്ക. ഇന്ന് രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം 61.2 ഓവറില്‍ 222 റണ്‍സിനു ടീം ഓള്‍ഔട്ട് ആവുകയായിരുന്നു. 15/3 എന്ന നിലയില്‍ നിന്ന്...
Advertisement

Recent News