Browsing Tag

Aiden Markram

ഐപിഎൽ കളിച്ചത് ലോകകപ്പ് സമ്മര്‍ദ്ദത്തെ നേരിടുവാന്‍ സഹായിക്കും – മാര്‍ക്രം

ഐപിഎലിൽ പഞ്ചാബ് കിംഗ്സിന് വേണ്ടി കളിച്ച പരിചയം തനിക്ക് ലോകകപ്പിന്റെ സമ്മര്‍ദ്ദത്തെ തരണം ചെയ്യുവാന്‍ സഹായിക്കുമെന്ന് കരുതുന്നുവെന്ന് പറഞ്ഞ് എയ്ഡന്‍ മാര്‍ക്രം. പഞ്ചാബിന് വേണ്ടി നാലാം നമ്പറിലും അഞ്ചാം നമ്പറിലുമാണ് താരം കൂടുതലായി ഇറങ്ങിയത്.…

ഇത് മുംബൈയുടെ തിരിച്ചുവരവിന്റെ തുടക്കമോ!!! പഞ്ചാബ് കിംഗ്സിനെ പിടിച്ചുകെട്ട് രോഹിതും സംഘവും

പഞ്ചാബ് കിംഗ്സിനെ പിടിച്ചുകെട്ട് മുംബൈ ഇന്ത്യന്‍സ് ബൗളര്‍മാര്‍. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രോഹിത് ആഗ്രഹിച്ച തുടക്കമാണ് കീറൺ പൊള്ളാര്‍ഡും ജസ്പ്രീത് ബുംറയും മത്സരത്തിൽ നല്‍‍കിയത്. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് പഞ്ചാബ് നേടിയത്.…

അടിച്ച് തകര്‍ത്ത് മാര്‍ക്രമും ഡി കോക്കും, മികച്ച സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക

ആദ്യ ഓവറിൽ തന്നെ ക്യാപ്റ്റന്‍ ടെംബ ബാവുമയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ ക്വിന്റൺ ഡി കോക്ക് - എയ്ഡന്‍ മാര്‍ക്രം കൂട്ടുകെട്ട് തകര്‍ത്തടിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. രണ്ടാം വിക്കറ്റിൽ 128 റൺസാണ് ഇരുവരും ചേര്‍ന്ന്…

ലീഡ് നേടി ദക്ഷിണാഫ്രിക്ക, നാല് വിക്കറ്റ് നഷ്ടം

വെസ്റ്റിന്‍ഡീസിനെ 97 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 31 റൺസ് ലീഡ്. ഒന്നാം ദിവസം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 128/4 എന്ന നിലയിലാണ്. അരങ്ങേറ്റക്കാരന്‍ ജെയ്ഡന്‍ സീല്‍സ്…

മൂന്നാം ടി20യില്‍ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെതിരെ മൂന്നാം ടി20യില്‍ കൂറ്റന്‍ സ്കോര്‍ നേടി ദക്ഷിണാഫ്രിക്ക. ഓപ്പണര്‍മാരായ ജാന്നേമന്‍ മലനും എയ്ഡന്‍ മാര്‍ക്രവും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ജോര്‍ജ്ജ് ലിന്‍ഡേ(22), വാന്‍ ഡെര്‍ ഡൂസ്സന്‍(20 പന്തില്‍ പുറത്താകാതെ 34) എന്നിവരും…

6 ഓവറുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റ് വിജയവുമായി ദക്ഷിണാഫ്രിക്ക

പാക്കിസ്ഥാനെ 140 റണ്‍സില്‍ ഒതുക്കിയ ശേഷം ആ സ്കോര്‍ 14 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ മറികടന്ന് ദക്ഷിണാഫ്രിക്ക. 30 പന്തില്‍ 54 റണ്‍സ് നേടിയ എയ്ഡന്‍ മാര്‍ക്രവും 21 പന്തില്‍ പുറത്താകാതെ 36 റണ്‍സ് നേടിയ ഹെയിന്‍റിച്ച് ക്ലാസ്സെനുമാണ്…

വീണ്ടും ഹസന്‍ അലി, മാര്‍ക്രത്തെയും ഡി കോക്കിനെയും അടുത്തടുത്ത പന്തില്‍ വീഴ്ത്തി

റാവല്‍പിണ്ടി ടെസ്റ്റില്‍ പാക്കിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്ന് ഹസന്‍ അലി. ലഞ്ചിന് പിരിയുമ്പോള്‍ 219/3 എന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയുടെ നിലയുറപ്പിച്ച ബാറ്റ്സ്മാനായ എയ്ഡന്‍ മാര്‍ക്രത്തെയും ക്യാപ്റ്റന്‍ ക്വിന്റണ്‍ ഡി…

ഹസന്‍ അലിയുടെ ഇരട്ട പ്രഹരത്തിന് ശേഷം മാര്‍ക്രത്തിന് ശതകം, റാവല്‍പിണ്ടി ടെസ്റ്റ് ആവേശകരമായി…

റാവല്‍പിണ്ടിയില്‍ ആവേശകരമായ ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നു. ഇന്നലെ 127/1 എന്ന നിലയില്‍ പിരിഞ്ഞ ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ന് മത്സരത്തിന്റെ അവസാന ദിവസം തിരിച്ചടിയായിരുന്നു ഫലം. 48 റണ്‍സ് നേടിയ റാസ്സി വാന്‍…

റാവല്‍പിണ്ടി ടെസ്റ്റും ആവേശകരമായ അന്ത്യത്തിലേക്ക്, ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കം

370 റണ്‍സെന്ന ലക്ഷ്യം തേടിയിറങ്ങിയ ദക്ഷിണാഫ്രിക്ക റാവല്‍പിണ്ടി ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ 127/1 എന്ന നിലയില്‍. ഡീന്‍ എല്‍ഗാറിനെ(17) തുടക്കത്തില്‍ തന്നെ നഷ്ടമായെങ്കിലും പിന്നീട് കൂടുതല്‍ നഷ്ടമില്ലാതെ നാലാം ദിവസം…

ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍, ഡീന്‍ എല്‍ഗാറിന് ശതകം കൈയ്യകലത്തില്‍ നഷ്ടം

സെഞ്ചൂറിയണ്‍ ടെസ്റ്റിന്റെ രണ്ടാം ദിവസം മികച്ച ബാറ്റിംഗ് പ്രകടനവുമായി ദക്ഷിണാഫ്രിക്ക. രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ ആയ 396 റണ്‍സിന് ശേഷം ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 317/4 എന്ന നിലയിലാണ്.…