Home Tags ACC

Tag: ACC

അമിതാഭ് ചൗധരിയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ഐസിസി, എസിസി മീറ്റിംഗുകള്‍ക്ക് പങ്കെടുക്കാതിരുന്ന ബിസിസിഐയുടെ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയ്ക്ക് കാരണം നോട്ടീസ് നല്‍കി സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റേഴ്സ്. ഈ വര്‍ഷം ആദ്യം നടന്ന മീറ്റിംഗുകളില്‍ അമിതാഭ്...

ഏഷ്യ കപ്പ് പാക്കിസ്ഥാനില്‍, ഇന്ത്യ പങ്കെടുക്കുന്നത് സംശയത്തില്‍

ഏഷ്യ കപ്പ് 2020ന്റെ ആതിഥേയര്‍ പാക്കിസ്ഥാന്‍ ആകുമെന്ന് അറിയിച്ച് എസിസി. ഇതോടെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ അവിടെ മത്സരങ്ങള്‍ക്കായി സന്ദര്‍ശിക്കുമെന്നത് അസാധ്യമായതിനാല്‍ ഇന്ത്യയുടെ പങ്കാളിത്തം ടൂര്‍ണ്ണമെന്റിലുണ്ടാകില്ലെന്നാണ് ഇപ്പോള്‍ ലഭിയ്ക്കുന്ന വിവരം. 2020ലെ...

ബംഗ്ലാദേശ് പാക്കിസ്ഥാനിലേക്ക്

തങ്ങളുടെ അണ്ടര്‍ 23 ടീമിനു പാക്കിസ്ഥാനിലേക്ക് യാത്രാനുമിത നല്‍കി ബംഗ്ലാദേശ്. എമേര്‍ജിംഗ് ടീംസ് ഏഷ്യ കപ്പില്‍ പങ്കെടുക്കുവാനാണ് ടീം യാത്രയാകുന്നത്. ടൂര്‍ണ്ണമെന്റ് ഡിസംബര്‍ ആറിനു ആരംഭിയ്ക്കും. ശ്രീലങ്കയിലും പാക്കിസ്ഥാനിലുമായി നടക്കുന്ന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍...

സീനിയര്‍ ഏഷ്യ കപ്പ് വേദിയും ഇന്ത്യയ്ക്ക് നഷ്ടമാകും

ജൂനിയര്‍ ഏഷ്യ കപ്പ് വേദി നഷ്ടമായത് പോലെ ഇന്ത്യയ്ക്ക് സീനിയര്‍ ഏഷ്യ കപ്പ് വേദിയും നഷ്ടമാകുവാന്‍ സാധ്യത. പാക്കിസ്ഥാന്‍ ടീമിനെ ഇന്ത്യയില്‍ പങ്കെടുപ്പിക്കുവാന്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് അനുമതി ഇല്ലാത്തതാണ് U-19 ഏഷ്യ...

Recent News