Browsing Tag

Abdullah Shafique

ഗോളിൽ പാക്കിസ്ഥാന് വിജയം ഒരുക്കി അബ്ദുള്ള ഷഫീക്ക്

ഗോള്‍ ടെസ്റ്റിൽ 4 വിക്കറ്റ് വിജയം നേടി പാക്കിസ്ഥാന്‍. ശ്രീലങ്ക നൽകിയ 342 റൺസ് വിജയ ലക്ഷ്യം 6 വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ സ്വന്തമാക്കിയത്. പ്രഭാത് ജയസൂര്യയുടെ 4 വിക്കറ്റ് നേട്ടത്തിനെ മറികടന്ന് അബ്ദുള്ള ഷഫീക്ക് നേടിയ 158 റൺസാണ്…

പാക് പ്രതീക്ഷ ഷഫീക്കിൽ, ഇനി വേണ്ടത് 44 റൺസ്, ശ്രീലങ്കയ്ക്ക് 5 വിക്കറ്റ് നേടിയാൽ വിജയം

ഗോള്‍ ടെസ്റ്റിൽ ശ്രീലങ്കയുടെ വിജയ പ്രതീക്ഷകള്‍ക്ക് മുന്നിൽ വിലങ്ങ് തടിയായി അബ്ദുള്ള ഷഫീക്ക്. അവസാന ദിവസം ലഞ്ചിന് പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 298/5 എന്ന നിലയിലാണ്. വെറും 44 റൺസ് വേണ്ട ടീമിന് പക്ഷേ കൈവശമുള്ളത് 5 വിക്കറ്റാണ്. അബ്ദുള്ള…

ബാബര്‍ പുറത്ത്, ഷഹീക്കിന് ശതകം, പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടത് 120 റൺസ്

ഗോള്‍ ടെസ്റ്റിൽ അവസാന ദിവസം അവശേഷിക്കുമ്പോള്‍ വിജയത്തിനായി പാക്കിസ്ഥാന്‍ നേടേണ്ടത് 120 റൺസ്, കൈവശമുള്ളതാകട്ടേ 7 വിക്കറ്റും. മൂന്നാം വിക്കറ്റിൽ ബാബര്‍ അസം - അബ്ദുള്ള ഷഫീക്ക് കൂട്ടുകെട്ട് 101 റൺസ് നേടിയാണ് പാക്കിസ്ഥാനെ മുന്നോട്ട് നയിച്ചത്.…

പാക്കിസ്ഥാനെ മുന്നോട്ട് നയിച്ച് ഷഫീക്കും ബാബറും, ഇനി വേണ്ടത് 195 റൺസ്

ശ്രീലങ്കയ്ക്കെതിരെ ഗോളിൽ വിജയം നേടുവാന്‍ പാക്കിസ്ഥാന്‍ നേടേണ്ടത് 195 റൺസ്. മത്സരത്തിന്റെ നാലാം ദിവസം ചായയ്ക്കായി പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 147/2 എന്ന നിലയിലാണ്. 77 റൺസുമായി അബ്ദുള്ള ഷഫീക്കും 26 റൺസ് നേടി ബാബര്‍ അസമുമാണ് ക്രീസിലുള്ളത്.…

ലാഹോറിൽ പാക്കിസ്ഥാന് മികച്ച തുടക്കം

ഓസ്ട്രേലിയയെ 391 റൺസിന് ഓള്‍ഔട്ട് ആക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ പാക്കിസ്ഥാന്‍ രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 90/1 എന്ന നിലയിൽ. 11 റൺസ് നേടിയ ഇമാം ഉള്‍ ഹക്കിനെ പാറ്റ് കമ്മിന്‍സ് പുറത്താക്കിയെങ്കിലും രണ്ടാം വിക്കറ്റിൽ അബ്ദുള്ള ഷഫീക്കും…

കരുതലോടെ പാക്കിസ്ഥാൻ, ബാബർ അസമിന് ശതകം

ഓസ്ട്രേലിയയ്ക്കെതിരെ കറാച്ചി ടെസ്റ്റിന്റെ നാലാം ദിവസം മികച്ച രീതിയിൽ അവസാനിപ്പിച്ച് പാക്കിസ്ഥാൻ. 506 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ പാക്കിസ്ഥാൻ പതിഞ്ഞ മട്ടിലാണ് ബാറ്റ് വീശിയതെങ്കിലും അധികം വിക്കറ്റുകള്‍ നഷ്ടപ്പെടാതെ പിടിച്ച് നിൽക്കുവാന്‍…

ലഞ്ചിന് തൊട്ടുമുമ്പ് ഓപ്പണിംഗ് കൂട്ടുകെട്ടിനെ തകർത്ത് ഓസ്ട്രേലിയ, അബ്ദുള്ള ഷഫീക്കിന് അര്‍ദ്ധ ശതകം…

റാവൽപിണ്ടി ടെസ്റ്റിന്റെ ഒന്നാം ദിവസം ലഞ്ചിനായി പിരിയുമ്പോള്‍ പാക്കിസ്ഥാന്‍ 105/1 എന്ന നിലയിൽ. ലഞ്ചിന് തൊട്ടുമുമ്പ് അബ്ദുള്ള ഷഫീക്കിനെ വീഴ്ത്തി ആശ്വാസം കണ്ടെത്തുവാന്‍ ഓസ്ട്രേലിയയ്ക്കായെങ്കിലും ആദ്യ സെഷനിൽ പാക്കിസ്ഥാനായിരുന്നു മേൽക്കൈ. 57…

ആബിദ് അലിയ്ക്ക് ശതകം 9 റൺസ് അകലെ നഷ്ടം, അനായാസ ജയം നേടി പാക്കിസ്ഥാന്‍

ബംഗ്ലാദേശിനെതിരെ ചട്ടോഗ്രാം ടെസ്റ്റിൽ അനായാസ വിജയം നേടി പാക്കിസ്ഥാന്‍. 202 റൺസ് ലക്ഷ്യം തേടിയിറങ്ങിയ ടീമിന് വേണ്ടി ഓപ്പണര്‍മാരായ ആബിദ് അലിയും അബ്ദുള്ള ഷഫീക്കും മിന്നും തുടക്കം ആണ് നല്‍കിയത്. 151 റൺസ് ഒന്നാം വിക്കറ്റിൽ നേടിയ ശേഷം ഷഫീക്ക്…

പാക്കിസ്ഥാന് ജയം 93 റൺസ് അകലെ

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ വിജയത്തിന് 93 റൺസ് അകലെ എത്തി പാക്കിസ്ഥാന്‍. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 109 റൺസെന്ന നിലയിലാണ്. ആബിദ് അലി 56 റൺസും അബ്ദുള്ള ഷഫീക്ക് 53 റൺസും നേടിയാണ്…

ബംഗ്ലാദേശിന് 330 റൺസിന് ഓള്‍ഔട്ട്, പാക്കിസ്ഥാന് മികച്ച തുടക്കം

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. ബംഗ്ലാദേശിനെ 330 റൺസിന് ഓള്‍ഔട്ട് ആക്കിയ പാക്കിസ്ഥാന്‍ 145/0 എന്ന നിലയിലാണ്. ലിറ്റൺ ദാസ്(114), മുഷ്ഫിക്കുര്‍ റഹിം(91)…