പാക്കിസ്ഥാന് ജയം 93 റൺസ് അകലെ

Pakistan

ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിൽ വിജയത്തിന് 93 റൺസ് അകലെ എത്തി പാക്കിസ്ഥാന്‍. മത്സരത്തിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ പാക്കിസ്ഥാന്‍ വിക്കറ്റ് നഷ്ടമില്ലാതെ 109 റൺസെന്ന നിലയിലാണ്.

ആബിദ് അലി 56 റൺസും അബ്ദുള്ള ഷഫീക്ക് 53 റൺസും നേടിയാണ് ക്രീസിലുള്ളത്. നേരത്തെ ബംഗ്ലാദേശിന്റെ രണ്ടാം ഇന്നിംഗ്സ് വെറും 157 റൺസിന് അവസാനിച്ചിരുന്നു. ഇതോടെ പരമ്പരയിൽ മുന്നിലെത്തുവാന്‍ പാക്കിസ്ഥാന് വെറും 202 റൺസ് മാത്രം മതിയെന്ന നിലയിലേക്ക് കാര്യങ്ങള്‍ മാറി.

Previous articleറെയില്‍വേഴ്സ് നാളെ ഇറങ്ങും
Next articleതീരാ ദുഖം, ഗയേഹോക്ക് വീണ്ടും പരിക്ക്