ടോട്ടൻഹാം പുതിയ ജേഴ്സികൾ എത്തി
2018-19 സീസണായുള്ള പുതിയ ജേഴ്സികൾ ടോട്ടൻഹാം അവതരിപ്പിച്ചു. ഹോം കിറ്റും എവേ കിറ്റുമാണ് ടോട്ടൻഹാം പുറത്തുവിട്ടിരിക്കുന്നത്. നൈക് ആണ് കിറ്റ് ഒരുക്കിയിരിക്കുന്നത്. നൈക് ഓൺലൈൻ സ്റ്റോറുകളിൽ ഇന്ന് മുതൽ കിറ്റ് ലഭ്യമാകും.
https://twitter.com/SpursOfficial/status/1019824312029769728?s=19



കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
