Premier League

മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗ് സ്ക്വാഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസൺ ആദ്യ പകുതിക്കായുള്ള പ്രീമിയർ ലീഗ് സ്ക്വാഡ് പ്രഖ്യാപിച്ചു. 23 അംഗ സ്ക്വാഡ് ആണ് യുണൈറ്റഡ് പ്രീമിയർ ലീഗിന് സമർപ്പിച്ചത്. അണ്ടർ 21 താരങ്ങളെ രജിസ്റ്റർ ചെയ്യേണ്ടതില്ല എന്നതിനാൽ ഡാലോട്ട്, ഗ്രീൻവുഡ്, ചോങ്, ഗോമസ് തുടങ്ങിയവർ ഒന്നും ലിസ്റ്റിൽ ഇല്ല. ബാക്കി പ്രമുഖ താരങ്ങൾ എല്ലാം സ്ക്വാഡിൽ ഉണ്ട്.

Premier League squad confirmed for the 2019/20 season: Bailly, De Gea, Grant, Pereira, James, Jones, Lindelof, Lingard, Maguire, Martial, Mata, Matic, McTominay, Mitchell, Pogba, Rashford, Rojo, Romero, Fred, Shaw, Tuanzebe, Wan-Bissaka, Young.