ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പ്: പ്രീക്വാര്‍ട്ടറിൽ പുറത്തായി ഇന്ത്യന്‍ ടീമുകള്‍

Sports Correspondent

Indiawomen
Download the Fanport app now!
Appstore Badge
Google Play Badge 1

ബുസാനിൽ നടക്കുന്ന ടേബിള്‍ ടെന്നീസ് ലോക ടീം ചാമ്പ്യന്‍ഷിപ്പിന്റെ പ്രീക്വാര്‍ട്ടര്‍ മത്സരത്തിൽ പുറത്തായി ഇന്ത്യയുടെ പുരുഷ-വനിത ടീമുകള്‍. പുരുഷന്മാര്‍ കൊറിയ റിപ്പബ്ലിക്കിനോട് 0-3 എന്ന സ്കോറിന് പരാജയപ്പെട്ടപ്പോള്‍ വനിതകള്‍ ചൈനീസ് തായ്പേയോട് 1-3 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.

Indiamen

ഇന്ന് റൗണ്ട് ഓഫ് 32 മത്സരത്തിൽ ഇന്ത്യന്‍ വനിതകള്‍ ഇറ്റലിയെയും പുരുഷന്മാര്‍ 3-2 എന്ന സ്കോറിന് ഖസാക്കിസ്ഥാനെയും പരാജയപ്പെടുത്തിയാണ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് യോഗ്യത നേടിയത്.