വിയറ്റ്നാം ഓപ്പണില്‍ അവസാന കടമ്പ കടക്കാനാകാതെ അജയ് ജയറാം. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരേനോട് നേരിട്ടുള്ള ഗെയിമുകളില്‍ അജയ് പരാജയപ്പെട്ടപ്പോള്‍ കിരീട മോഹങ്ങള്‍ക്കാണ് തിരിച്ചടിയായത്. 28 മിനുട്ട് മാത്രം നീണ്ട് നിന്ന മത്സരത്തില്‍ യാതൊരുവിധ ചെറുത്ത് നില്പും ഇല്ലാതെയാണ് അജയ് ജയറാം കീഴടങ്ങിയത്.
സ്കോര്‍: 14-21, 10-21.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
