ഇന്ത്യൻ U-19 ടീമിൽ രണ്ട് മലയാളികൾ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ വർഷം അവസാനം നടക്കുന്ന അണ്ടർ 19 എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരങ്ങൾക്കായുള്ള ഒരുക്കത്തിന്റെ ഭാഗമായി ഒ എഫ് സി യൂത്ത് ഡെവലപ്മെന്റ് ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കും. ന്യൂകാലിദോണിയയെയും വനുതുവെയും ആകും ഇന്ത്യ നേരിടുക. ഈ മാസം അവസാനം ആകും ടൂർണമെന്റ് നടക്കുക. ഈ ടൂർണമെന്റിൽ പങ്കെടുക്കാനായി ഇരുപത് അംഗ ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചു.

2 മലയാളികൾ ഇന്ത്യൻ ടീമിൽ ഉണ്ട്. ഡിഫൻഡറായ മുഹമ്മദ് റാഫിയും മധ്യനിര താരമായ സനൂപ് ചന്ദ്രനുമാണ് അണ്ടർ 19 ടീമിൽ ഇടം നേടിയത്. കേരള ബ്ലാസ്റ്റേഴ്സ് താരമാണ് സനൂപ് ചന്ദ്രൻ‌. മുമ്പ് പ്രോഡിജിക്കും, ഡി എസ് കെ ശിവജിയൻസിനും വേണ്ടി കളിച്ചിട്ടുണ്ട്. ഡിഫൻഡറായ മുഹമ്മദ് റാഫി ബെംഗളൂരു എഫ് സിയുടെ താരമാണ്.

ടീം;

GOALKEEPERS: Prabhsukhan Singh Gill, Niraj Kumar, Lalbiakhula Jongte

 

DEFENDERS: Jitendra Singh, Gurkirat Singh, Sumit Rathi, Muhammad Rafi, Akash Mishra, Bikash Yumnam, Thoiba Singh, Hormipam Ruivah

 

MIDFIELDERS: Jeakson Singh, Ninthoi Meetei, Givson Singh, Ricky Shabong, Sanoop Chandran, Ravi Bahadur

 

FORWARDS: Manvir Singh, Vikram Partap Singh, Aman Chetri

 

India’s fixtures in the OFC Youth Development Tournament follow below:

 

 

AUGUST 18: U-19 Vanuatu

 

AUGUST 21: U-19 New Caledonia

 

AUGUST 24: Play-off