കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജൂനിയർ ടൂർണമെന്റ് നടത്തുന്നു

- Advertisement -

കോഴിക്കോട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജൂനിയർ ടൂർണമെന്റ് നടത്തുന്നു. 01/01/2003 നും 31/12/2004 നും ഇടയിൽ ജനിച്ച ആൺക്കുട്ടികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന കോഴിക്കോട് ജില്ലയിലെ ക്ലബ്ബുകളും അക്കാദമികളും, സ്കുളുകളും 08/08/2019 മുതൽ KDFA യിൽ നിന്നും ലഭിക്കുന്ന ഫോമിൽ അപേക്ഷിക്കേണ്ടതാണ്. ഫോമുകൾ തിരിച്ചേൽപിക്കേണ്ട അവസാന തിയ്യതി
24/08/2019 ന് വൈകീട്ട് 6 മണിയാണ്.
നവംബർ മാസം നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുവാനുള്ള കോഴിക്കോട് ജില്ല ടീമിന്റെ കോച്ചിംഗ് ക്യാമ്പിലേക്കുള്ള കളിക്കാരെ ഈ ടൂർണ്ണമെന്റിൽ നിന്നാകും തിരഞ്ഞെടുക്കുക.

Advertisement